Tag: സന്ദേശം

സന്ദേശം

ഇരയുടെ കുത്തിപ്പിളര്‍ത്തിയ ഇടനെഞ്ചില്‍ സ്വന്തം രക്തത്തെ ചികഞ്ഞുകൊണ്ടിരുന്ന കാപാലികര്‍. അറുത്തിട്ട വെണ്‍പ്രാവിന്റെ കുഞ്ഞിളം തൂവല്‍ ചുടുചോരയില്‍ മുക്കി കാലം തമസ്‌ക്കരിച്ചിട്ട മുദ്രാവാക്യങ്ങളെ ലോകമാനവ സാഹോദര്യത്തിന്റെ വിപ്ലവ ഗാഥകളാക്കി ...

ADVERTISEMENT

Latest