Tag: രാത്രിവണ്ടി

രാത്രിവണ്ടി

രാത്രിവണ്ടിയില്‍പ്പോവുകയാണയാള്‍ വിജനമേകാന്ത വീഥികള്‍ പിന്നിട്ടു കുതികുതിക്കുന്നു വണ്ടി പലപ്പൊഴും. വ്യര്‍ത്ഥമാകുലചിന്തകള്‍ തെരുതെരെ വന്നുദിക്കവേയസ്വസ്ഥനാണയാള്‍.......... വെയിലുചാഞ്ഞയിടവഴിത്താരയില്‍ നിഴലുവന്നുപതിച്ചതായ് തോന്നവേ, 'വിഷ്ണുവന്നുവോ?'യെന്നായിരംവട്ട- മമ്മചോദ്യമുതിര്‍ത്തിട്ടുണ്ടാവണം വേപഥുവോടെയശാന്തമാം ചിത്തമോടെയിരിക്കിലു- 'മേട്ടനിങ്ങെത്തു'മെന്നമ്മയെ-സ്വയ- വുമാശ്വസിക്കുന്നുണ്ടാമനുജത്തി. 'കൂട്ടുകാരോടു ...

Latest