ആര്.എസ്.എസ്. പ്രചാരകന് സമൂഹത്തിന് മാതൃകയായി
ആലപുരം (എറണാകുളം): സ്വന്തം ഭൂമി ഭൂരഹിതര്‍ക്ക് ദാനം ചെയ്തുകൊണ്ട് സാമൂഹ്യപ്രവര്‍ത്തകനും ആര്.എസ്.എസ്. പ്രചാരകനുമായ എസ്.രാമനുണ്ണി മാതൃകയായി. ഇലഞ്ഞി, ആലപുരം ചെറുവള്ളി മനയിലെ തന്റെ സ്വത്തില്‍ നിന്നാണ് ഭൂരഹിതരായ ...