Series: വീര വേലായുധന്‍ തമ്പി

വൈദേശിക അടിമത്തത്തെ സ്വാഭിമാനത്തിന്റെ വജ്രായുധംകൊണ്ട് തകർത്തെറിയാൻ പരിശ്രമിച്ച് ബലിദാനിയായ വീരവേലുത്തമ്പിയുടെ ഉജ്ജ്വല ജീവിതഗാഥ നാടകരൂപത്തില്‍ ഡോ.മധു മീനച്ചിലിന്റെ തൂലികത്തുമ്പിലൂടെ വായനക്കാരിലേക്ക്…..