Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാവില്ല – സര്‍സംഘചാലക്

Print Edition: 3 January 2020

ഹൈദരാബാദ്: ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദുക്കളായാണ് കാണുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത്. ദേശീയ ബോധമുള്ളവരും രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുന്നവരും അവര്‍ ഏത് മതത്തില്‍പ്പെട്ടവരാണെങ്കിലും അവര്‍ ഹിന്ദുക്കളാണെന്നും മോഹന്‍ജി ഭാഗവത് പറഞ്ഞു.

ഡിസംബര്‍ 25ന് സരൂര്‍ സ്റ്റേഡിയത്തില്‍ ആര്‍എസ്എസ്സിന്റെ വിജയ സങ്കല്‍പ്പ ശിബിരത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാജ്യത്തെ ജനങ്ങളെയും ജലത്തെയും ഭൂമിയെയും മൃഗങ്ങളെയും വനങ്ങളെയും സ്‌നേഹിക്കുന്നവരെല്ലാം ഹിന്ദുക്കളില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ മകന്‍ ഏത് ഭാഷ സംസാരിക്കുന്നവനായാലും ഏത് മതത്തില്‍പ്പെട്ടവനായാലും ഏത് ആരാധനാരീതി പിന്തുടര്‍ന്നാലും, ഇനി വിശ്വാസമില്ലാത്തവരായാലും അവന്‍ ഹിന്ദുവാണ്. ഏകതയിലും സമന്വയത്തിലുമാണ് ഹിന്ദുത്വം ഊന്നല്‍ നല്‍കുന്നത്.

ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പൗരത്വനിയമഭേദഗതി ബില്ലിനെ പരാമര്‍ശിക്കവെ സര്‍സംഘചാലക് പറഞ്ഞു. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിച്ചു. ഈ രാജ്യത്തെ സ്‌നേഹിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്. അതില്‍ സകല ചരാചരങ്ങളും പെടും. വിവിധതയില്‍ ഏകതയാണ് രാജ്യത്തിന്റെ ആത്മാവ്. വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ ഇന്ത്യയിലുണ്ട്. എല്ലാവര്‍ക്കും നന്മയും സന്തോഷവും വരട്ടെ എന്നതാണ് ഭാരതീയ കാഴ്ചപ്പാട്. രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രം വിചാരിച്ചാല്‍ രാജ്യത്തിന്റെ ഭാഗധേയം മാറ്റാനാവില്ല. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു, ഏത് ദൈവത്തെ ആരാധിച്ചാലും ഭാരത മാതാവാകട്ടെ ആദ്യ ദേവതയെന്ന്. രാജ്യത്തിന്റെ നന്മ ആഗ്രഹിക്കാത്ത ശക്തികള്‍ ആണവ ആയുധത്തെക്കാള്‍ മാരകമാണ്. അവര്‍ വിജയിക്കില്ല. രാജ്യ പുരോഗതി ആഗ്രഹിക്കുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍ അദ്ദേഹം പറഞ്ഞു.

Tags: സര്‍സംഘചാലക്
Share134TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies