ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് – എസ്.ഡി.പി.ഐ ഭീകരവാദികള്‍ കൊലപ്പെടുത്തിയ വയലാറിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അന്വേഷിക്കണമെന്ന് മീനാക്ഷി ലേഖി എം.പി. ആവശ്യപ്പെട്ടു. ജന്ദര്‍മന്ദിറില്‍ നടന്ന ശ്രദ്ധാഞ്ജലി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഗ്ലോബല്‍ എന്‍.എസ്.എസ്. ചെയര്‍മാന്‍ ആര്‍.ആര്‍.നായര്‍, ബി.ജെ.പി. ദല്‍ഹി വൈസ് പ്രസിഡന്റ് സുനില്‍ യാദവ്, വേണുഗോപാല്‍, പ്രസന്നന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.
Comments