Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാർത്ത

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുന്നു: പി.എസ്. ഗോപകുമാര്‍

Print Edition: 10 July 2020
ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ ടി യു) സംഘടിപ്പിച്ച വഞ്ചനാദിനാചരണം ശാസ്താംകോട്ടയില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ ടി യു) സംഘടിപ്പിച്ച വഞ്ചനാദിനാചരണം ശാസ്താംകോട്ടയില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പരിഷ്‌കരിച്ച ശമ്പളത്തിന് അര്‍ഹത നേടി ഒരു വര്‍ഷം പിന്നിടുമ്പോഴും അത് നടപ്പാക്കാനുള്ള പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കാത്തത് സര്‍ക്കാര്‍ ജീവനക്കാരോട് ചെയ്യുന്ന വഞ്ചനയാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പറഞ്ഞു. എന്‍ടിയു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നില്‍ സംഘടിപ്പിച്ച വഞ്ചനാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരിന്റെ തൊഴിലാളി പ്രേമം വാക്കുകളില്‍ മാത്രമാണുള്ളത്. പത്താം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശപ്രകാരം പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ മെഡിസെപ് സര്‍ക്കാരിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലമാണ് ചാപിള്ളയായിപ്പോയത്. പ്രളയ ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ ജീവനക്കാരില്‍ നിന്നും സാലറിചാലഞ്ചിലൂടെ സമാഹരിച്ച തുക ഗുണഭോക്താക്കളിലെത്തിയില്ലെന്നു മാത്രമല്ല, ഭരണ കക്ഷിയുടെ പ്രാദേശിക നേതാക്കള്‍ തട്ടിയെടുക്കുകയും ചെയ്തിരിക്കുന്നു. സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പൊരുതുന്ന ആരോഗ്യ – പോലീസ് – റവന്യൂ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം ഓര്‍ഡിനന്‍സിലൂടെ പിടിച്ചുവച്ച സര്‍ക്കാര്‍ ഇഷ്ടര്‍ക്കാര്‍ക്കുവേണ്ടി പണം യഥേഷ്ടം ധൂര്‍ത്തടിക്കുകയാണെന്നും പി.എസ്. ഗോപകുമാര്‍ പറഞ്ഞു.

ഉപജില്ലാ പ്രസിഡന്റ് ആര്‍.ഹരികൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. ശിവന്‍പിള്ള, ബി.ജെ.പി ജില്ലാ സമിതിയംഗം മുതുവിലാങ്ങാട് രാജേന്ദ്രന്‍, ന്യൂനപക്ഷമോര്‍ച്ച മുന്‍ ജില്ലാ ജന.സെക്രട്ടറി ആല്‍ഫാ ജയിംസ്, ആര്‍.വൈ. രഞ്ജിത്ത്, അനൂപ് എന്നിവര്‍ സംസാരിച്ചു.

Share15TweetSendShare

Related Posts

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

വായനാദിനാചരണം നടത്തി

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies