Tag: രാഹുകാലം

രാഹുകാലം നോക്കണം

ഇന്ന് കേരളത്തിലെ ഒട്ടുമിക്ക ആളുകളും എല്ലാകാര്യങ്ങളിലും രാഹുകാലം നോക്കുന്നവരാണ്. യഥാര്‍ത്ഥത്തില്‍ ജ്യോതിഷപ്രകാരം രാഹുകാലം യാത്രയ്ക്കുമാത്രമേ വര്‍ജ്യമായി കണക്കാക്കിയിട്ടുള്ളു. തമിഴ്‌നാട്ടിലും ആന്ധ്രയിലും പണ്ടുമുതലേ രാഹുകാലത്തിന് പ്രാധാന്യം കൂടുതല്‍ നല്‍കിയിരുന്നു. ...

Latest