Tag: പുരാണം

പുരാണവിഭജനത്തിന്റെ ഉദ്ദേശവും ഉല്പത്തിയും

ശ്രുതികളേയും സ്മൃതികളേയും പുരാണങ്ങളേയുമാണല്ലോ ഹിന്ദുക്കള്‍ ധര്‍മ്മവിഷയത്തില്‍ പ്രമാണഗ്രന്ഥങ്ങളായി അംഗീകരിച്ചിരിക്കുന്നത്. ഇവയില്‍ പുരാണങ്ങളെ മാത്രമേ സാമാന്യജനങ്ങള്‍ ധര്‍മ്മവിഷയത്തില്‍ പ്രമാണമായി സ്വീകരിക്കാറുള്ളു. വേദം പരമപ്രമാണമാണെങ്കിലും അതു പഠിക്കുന്നതിനും അതിന്റെ അര്‍ത്ഥം ...

പുരാണോത്പത്തി

'പുരാ' എന്ന അവ്യയവും പ്രാപണാര്‍ത്ഥത്തിലുള്ള 'ണീഞ്' ധാതുവും 'ഡ' പ്രത്യയവും ചേര്‍ന്നുണ്ടായ ശബ്ദമാണ് പുരാണം. പണ്ടുണ്ടായത് എന്നാണ് ഇതിനര്‍ത്ഥം. 'പുരാതന കല്പത്തിലുണ്ടായ സംഭവപരമ്പരകളാണ് പുരാണം' എന്നു മത്സ്യപുരാണത്തില്‍ ...

Latest