Tag: തേൻമാവ്

തേൻമാവ്

ഇല്ലത്തിന്‍മുറ്റത്ത് പൂന്തണലേകുവാന്‍ ചില്ലവിരിച്ചോരു തേന്‍മാവുണ്ടേ. പൊള്ളും വെയിലിന്റെ ചൂടിലും മുറ്റത്ത് നല്ലിളം കാറ്റ് കുളിര്‍മയേകും. മാമ്പഴക്കാലമിത്തേന്‍മാവിലുത്സവം മാടിവിളിക്കുന്നു പക്ഷികളെ. കുട്ടികള്‍ ഞങ്ങള്‍ക്കും കിട്ടുമിളംകാറ്റില്‍ പൊട്ടിവീഴും നല്ല മാമ്പഴങ്ങള്‍ ...

Latest