No products in the cart.

No products in the cart.

കേസരി ഓണപ്പതിപ്പ് 2020

കേരളത്തിന്റെ കഴിഞ്ഞ അര നൂറ്റാണ്ട് ചര്‍ച്ച ചെയ്യുന്ന കേസരിയുടെ ഓണപ്പതിപ്പ് ആഗസ്റ്റ് 21ന് പുറത്തിറങ്ങുന്നു. നിങ്ങളുടെ കോപ്പി ഉറപ്പാക്കാന്‍ Order Now ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

കേസരി ഓണപ്പതിപ്പില്‍ വായിക്കാം

സ്വാമി ചിദാനന്ദപുരി, മന്ത്രി വി.എസ്. സുനില്‍കുമാര്‍, ഡോ.ടി. പി. ശ്രീനിവാസന്‍,  അഡ്വ.എ. ജയശങ്കര്‍, ജോയ് മാത്യു, പി.രാജന്‍ തുടങ്ങിയവരുമായുള്ള അഭിമുഖം.

ജെ.നന്ദകുമാര്‍, ഡോ. ടി.പി.സെന്‍കുമാര്‍, ഡോ.എന്‍.നിയതി, ഹമീദ് ചേന്ദമംഗലൂര്‍, സി.വി. ആനന്ദബോസ്.  ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍, ഹരി എസ്.കര്‍ത്താ, പി.നാരായണന്‍, പ്രിയദര്‍ശന്‍ലാല്‍, ജി.കെ.സുരേഷ്ബാബു, കെ.വി.എസ്.ഹരിദാസ്, ‌കെ.സുരേന്ദ്രന്‍, സി.എം.ജോയ്, ഡോ.കൂമുള്ളി ശിവരാമന്‍, പായിപ്ര രാധാകൃഷ്ണന്‍, ഡോ.കെ.പി.പ്രഭാകരന്‍ നായര്‍, തുടങ്ങിയവരുടെ ലേഖനങ്ങള്‍…കഥ.. കവിത…

പി.രാജനുമായുള്ള അഭിമുഖം: പിണറായി വിജയനെ അറസ്റ്റുചെയ്ത വാര്‍ത്ത ദേശാഭിമാനി മുക്കി!അടിയന്തരാവസ്ഥയില്‍ മാര്‍ക്‌സിസ്റ്റു നേതൃത്വം എന്തുചെയ്യുകയായിരുന്നുവെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി.രാജന്‍ വെളിപ്പെടുത്തുന്നു.

അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങളുടെ പിന്നാലെ പോയപ്പോള്‍ നമുക്ക് നഷ്ടമായത് 600ലധികം തനത് നെല്‍വിത്തുകള്‍. കേരളത്തിലെ കാര്‍ഷികരംഗം നേരിടുന്ന വെല്ലുവിളികളെ വിലയിരുത്തുന്ന,  മന്ത്രി വി.എസ്. സുനില്‍കുമാറുമായുള്ള അഭിമുഖം.

ഹിന്ദുക്കള്‍ നാല് സകാരങ്ങളെ ഉപാസിക്കുന്നവരാകണം. സന്താനം, സംസ്‌കാരം, സമ്പത്ത്, സംഘടന എന്നിവയാണവ. ഇവയെ ഉപാസിച്ചാലേ ഹിന്ദുവിനു നിലനില്പുള്ളു.” – കഴിഞ്ഞ അമ്പതുവര്‍ഷത്തെ കേരളത്തിലെ ഹൈന്ദവ ജീവിതത്തെ ചിദാനന്ദപുരി സ്വാമികള്‍ വിലയിരുത്തുന്നു.

സി.പി.എമ്മില്‍ നിന്നു ഹിന്ദുക്കളും കോണ്‍ഗ്രസ്സില്‍ നിന്നു ക്രിസ്ത്യാനികളും പുറത്തുവന്ന് ബി.ജെ.പിക്ക് വോട്ടുചെയ്യുന്ന സാഹചര്യമുണ്ടായാലേ കേരളത്തില്‍ പാര്‍ട്ടിയ്ക്ക് എന്തെങ്കിലും സാധ്യതയുള്ളു.” – രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ. ജയശങ്കറിന്റെ നിരീക്ഷണങ്ങള്‍.

കോപ്പികള്‍ ഓര്‍ഡര്‍ ചെയ്യുവാന്‍ Order Now ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

അക്കൌണ്ടില്‍ നേരിട്ടു പണമടച്ചും കേസരി ഓണപ്പതിപ്പ് ഓര്‍ഡര്‍ ചെയ്യാം.

Bank Account Name: Hindusthan Prakasan Trust
SBI Kallai Road,
Branch Kozhikode – 673 003
A/C No: 35134166410
IFSC: SBIN0002252

ബാങ്ക് മുഖേന പണമടക്കുന്നവര്‍ വിലാസവും മറ്റു വിവരങ്ങളും കേസരി കാര്യാലയത്തില്‍ അറിയിക്കേണ്ടതാണ് ഫോണ്‍: 0495-2300444, 2300477. email: [email protected]