സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസ്സും

പൗരത്വനിയമഭേദഗതിക്കെതിരായ കലാപം ഇച്ഛാശക്തിയുള്ള ഭരണകൂടത്തിനു മുന്നില്‍ ചിന്നിച്ചിതറിയപ്പോള്‍ പകരമെന്തു ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍. കലാപങ്ങളഴിച്ചുവിട്ട് ഭരണകൂടത്തെ ഭയപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാഴ്ത്തിയും കാര്യം നേടാമെന്ന് ധരിച്ചുവശായ മതതീവ്രവാദ ശക്തികളും രാഷ്ട്രീയ ഭിക്ഷാംദേഹികളും സമരം പാതിവഴിയിലുപേക്ഷിച്ച് ഓടിയൊളിച്ചിരിക്കുകയാണ്. ഇവിടുത്തെ മുസ്ലീം ജനവിഭാഗത്തെ പച്ചക്കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് തെരുവിലിറക്കിയവര്‍ ഇപ്പോള്‍ പറയുന്നു പൗരത്വനിയമഭേദഗതി എന്നത് ഒരു വിഷയമേ അല്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടിയാണ് സമരം ചെയ്യേണ്ടത് എന്നുമാണ്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇതു പറയുമ്പോള്‍ … Continue reading സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസ്സും