എഡ്ഗാര്‍ സ്‌നോ എന്ന ചാരന്‍

ചൈനയുടെ മഹത്വങ്ങള്‍ കാണാന്‍ അവിടെപ്പോയി 13 കൊല്ലം അവിടെ ജീവിച്ച അമേരിക്കന്‍ പത്ര പ്രവര്‍ത്തകന്‍ എഡ്ഗാര്‍ സ്‌നോയെ ഇവിടത്തെ വ്യാജ കമ്മ്യൂണിസ്റ്റ് വിപ്ലവകാരികള്‍ പാടിപ്പുകഴ്ത്താറുണ്ട്. Red Star Over China  എന്ന സ്‌നോ എഴുതിയ പുസ്തകം കമ്മ്യൂണിസ്റ്റ് ലോകത്ത്, മറ്റൊരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ ജോണ്‍ റീഡ് എഴുതിയ, റഷ്യന്‍ വിപ്ലവത്തിന്റെ വ്യാജ ദൃക്സാക്ഷി വിവരണമായ Ten Days that Shook the World പോലെ തന്നെ പ്രസിദ്ധമാണ്. എന്നാല്‍, സ്‌നോ ചൈനയില്‍ പോകും മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ച … Continue reading എഡ്ഗാര്‍ സ്‌നോ എന്ന ചാരന്‍