ടിപ്പുവും മലബാര്‍കലാപവും മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍

ദേശചരിത്രം വസ്തുനിഷ്ഠമായിരിക്കണം. ഊഹാപോഹങ്ങളോ സങ്ക്‌ല്പങ്ങളോ അതില്‍ സ്ഥാനം പിടിക്കരുത്. ചരിത്രം പിന്‍തലമുറയ്ക്ക് താരതമ്യ വിവേചനത്തിനുള്ള ഉപാധിമാത്രമാണ്. എന്നാല്‍ ഇതിനെതിരായി പലരും പ്രവര്‍ത്തിച്ചുകാണുന്നു. രാഷ്ട്രീയമോ സാമ്പ്രദായികമോ ആയ താല്പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് മനഃപൂര്‍വ്വം ചിന്തിക്കുന്ന ചില ചരിത്രകാരന്മാര്‍ വസ്തുതകള്‍ വളച്ചൊടിക്കുന്നു, ദുര്‍വ്യാഖ്യാനം ചെയ്യുന്നു, കൃത്രിമ രേഖകള്‍ സൃഷ്ടിക്കുന്നു. ഇത് പില്‍ക്കാലത്ത് കുഴപ്പം വളര്‍ത്തുവാനേ കാരണമാകൂ. ഈ വിഷമം മലബാര്‍ മാപ്പിളലഹളയുടെ ചരിത്രത്തില്‍ സ്പഷ്ടമായിട്ടുണ്ട്. കെ. മാധവന്‍നായര്‍ രചിച്ച’മലബാര്‍ കലാപം’ എന്ന കൃതിയ്ക്ക് ആമുഖമായി കേരളഗാന്ധി കെ. കേളപ്പന്റെതായി വന്ന പ്രസ്താവനകളുടെ … Continue reading ടിപ്പുവും മലബാര്‍കലാപവും മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍