അധോലോക ഭരണം അരങ്ങുവാഴുമ്പോള്‍

ഭാരതത്തില്‍ സാക്ഷരതയിലും ആഭ്യസ്തവിദ്യരുടെ എണ്ണത്തിലുമെല്ലാം മറ്റ് സംസ്ഥാനങ്ങളെക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്നു എന്നഭിമാനിക്കുന്ന മലയാളി സത്യത്തില്‍ സാക്ഷരവിഡ്ഢികളാണെന്ന് നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടങ്ങളാല്‍ നിരന്തരം വഞ്ചിക്കപ്പെടാനുള്ള യോഗമാണ് മലയാളിക്കുള്ളത്. സരിതയില്‍ നിന്നും സ്വപ്‌നാസുരേഷിലേക്കുള്ള മാറ്റമാണ് ഭരണമാറ്റത്തിന്റെ അനുഭവയോഗമായി മലയാളിക്കുള്ളത്. യു.ഡി.എഫിന്റെ കാലത്ത് സരിതയെന്ന സ്ത്രീയായിരുന്നു ഭരണചക്രം തിരിച്ചിരുന്നതെങ്കില്‍ എല്‍.ഡി.എഫിന്റെ കാലത്ത് അത് സ്വപ്‌നാസുരേഷിലേക്ക് മാറിയെന്നു മാത്രം. സ്വന്തം തോല്‍വി തിരഞ്ഞെടുക്കുന്ന ഒരു ജനതയായി മലയാളി മാറിയെന്നു പറയുന്നതാവും ശരി. പ്രബുദ്ധ മലയാളി പെട്ടിരിക്കുന്ന പ്രത്യയശാസ്ത്ര വ്യാമോഹത്തിന്റെ അവസാനിക്കാത്ത … Continue reading അധോലോക ഭരണം അരങ്ങുവാഴുമ്പോള്‍