സ്വര്‍ണ്ണ ജിഹാദ്

കേരളം ദീര്‍ഘകാലമായി രാജ്യദ്രോഹപ്രവര്‍ത്തനങ്ങളുടെയും ഭീകരവാദത്തിന്റെയും കളിത്തൊട്ടിലായിരിക്കുന്നു. രാഷ്ട്രീയമുന്നണികളുടെ ന്യൂനപക്ഷ പ്രീണനത്തെ മറയാക്കി കള്ളക്കടത്തു വഴി ഇതിനു പണം കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം നീക്കങ്ങളെ അതാതു കാലങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാന്‍ കേസരി ജാഗരകൂമായിരുന്നു. 1980കള്‍ മുതല്‍ ഇസ്ലാമികഭീകരവാദത്തെക്കുറിച്ചും അതിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും കേസരി വാരിക മുന്നറിയിപ്പ് നല്‍കി വന്നിരുന്നു. ഏഴു വര്‍ഷം മുന്‍പ് സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ച് കേസരി മുഖലേഖനം എഴുതിയിട്ടുണ്ട്. തുടര്‍ന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ കേസരി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. 2013 ഒക്ടോബര്‍ 20 ലക്കം കേസരിയില്‍ പ്രസിദ്ധീകരിച്ച സന്തോഷ് അറയ്ക്കല്‍ എഴുതിയ സ്വര്‍ണ്ണ … Continue reading സ്വര്‍ണ്ണ ജിഹാദ്