ശിവാനിയുടെ അച്ഛന്

ഹിന്ദുസമുദായത്തിന്റെ മൗലികമായ പ്രശ്‌നങ്ങളിലൊന്ന്, കണ്ടറിഞ്ഞ് ഒന്നും പഠിക്കില്ല എന്നതാണ്. ചിലതൊന്നും അനുഭവത്തില്‍ വന്നാലും പഠിക്കില്ല. നടന്‍ നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്ത ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സിനിമയില്‍ ഹൃദയത്തെ തൊടുന്ന ഒരു രംഗമുണ്ട്. ഒരു കൊച്ചുപെണ്‍കുട്ടിയെ ബംഗാളി യുവാവ് പീഡിപ്പിച്ചുകൊല്ലുന്നു. പുഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കൊലയാളിയെ അറിയാം. പക്ഷേ, അയാള്‍ പോലീസിനോട് ഒന്നും പറയുന്നില്ല. വെറുതെ എന്തിന് നമുക്ക് പരിചയമില്ലാത്ത ഒരാള്‍ക്കുവേണ്ടി റിസ്‌ക് എടുക്കണം. പിന്നെ കാണുന്നത് പൃഥ്വിരാജിന്റെ കുടുംബത്തിലെ പെണ്‍കുട്ടിക്കുതന്നെ ഈ ദുര്‍ഗതി വരുന്നതാണ്. … Continue reading ശിവാനിയുടെ അച്ഛന്