ദ്രാവിഡരാഷ്ട്രീയത്തിലെ ക്രിസ്ത്യന്‍ അന്തര്‍നാടകങ്ങള്‍
ദ്രാവിഡവാദത്തിന്റെ പേരില്‍ ഭാരതത്തെ ഭിന്നിപ്പിക്കാനുള്ള ക്രിസ്ത്യന്‍ ഗൂഢപദ്ധതികള്‍ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ചരിത്രത്തെയും ഭാഷാശാസ്ത്രത്തെയും പുരാവസ്തു ഗവേഷണത്തെയും അവര്‍ ഈ പദ്ധതിയുടെ കരുക്കളാക്കുകയാണ്. ആര്യന് ആക്രമണവാദം തകര്‍ന്നടിഞ്ഞിട്ടും ഇത്തരം വിഘടനവാദതന്ത്രങ്ങള് കേരളത്തിന്റെയും തമിഴ്നാടിന്റെയും മണ്ണില്‍ നിര്‍ബാധം തുടരുന്നു എന്നതിന്റെ സൂചനകളാണ് മുസിരിസ് ഗവേഷണവും തമിഴ്നാട്ടിലെ കീഴടി പര്യവേഷണവും. ബിഷപ്പ് റോബര്‍ട്ട് കാല്‍ഡ്വലാണ് ദ്രാവിഡ വംശ സിദ്ധാന്തം കൊണ്ടുവന്നത്. ദ്രവീഡിയന്‍ വംശക്കാരുടെ താരതമ്യ വ്യാകരണ പഠനത്തിലൂടെ ദക്ഷിണേന്ത്യന്‍ ഭാഷകള്‍ ദ്രാവിഡന് ഭാഷകളാണെന്നു സമര്‍ത്ഥിക്കുകയാണ് അദ്ദേഹം ചെയ്തത്. ഭാഷാശാസ്ത്രത്തിന്റെ സഹായത്തോടെ വളരെ … Continue reading ദ്രാവിഡരാഷ്ട്രീയത്തിലെ ക്രിസ്ത്യന്‍ അന്തര്‍നാടകങ്ങള്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed