No products in the cart.

No products in the cart.

Tag: സര്‍സംഘചാലക്

പരമേശ്വര്‍ജിയുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുക

പ്രചോദനകേന്ദ്രമായിരുന്ന ഒരു മുതിര്‍ന്ന മാര്‍ഗദര്‍ശകന്റെ ദുഃഖകരമായ വിടവാണ് ശ്രീ. പരമേശ്വര്‍ജിയുടെ വിയോഗവാര്‍ത്ത മനസ്സിലുളവാക്കിയിരിക്കുന്നത്. ജ്ഞാന-കര്‍മ്മമേഖലകളിലെ അദ്ദേഹത്തിന്റെ അതിരറ്റ പ്രവര്‍ത്തനം തന്റെ പ്രിയപ്പെട്ട സംഘപ്രവര്‍ത്തനത്തെ ദൃഢതരമാക്കി. അദ്ദേഹത്തിന്റെ മരുമകന്‍ ...

ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാവില്ല – സര്‍സംഘചാലക്

ഹൈദരാബാദ്: ഇന്ത്യയിലെ 130 കോടി ജനങ്ങളെയും ഹിന്ദുക്കളായാണ് കാണുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത്. ദേശീയ ബോധമുള്ളവരും രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുന്നവരും അവര്‍ ഏത് മതത്തില്‍പ്പെട്ടവരാണെങ്കിലും ...

മോഹന്‍ജി ഭാഗവതിനെ ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി ആശ്ലേഷിക്കുന്നു.

സ്ത്രീ സുരക്ഷ സാമൂഹ്യ ഉത്തരവാദിത്തം – മോഹന്‍ജി ഭാഗവത്

ന്യൂദല്‍ഹി: സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഉറപ്പിക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തവും ബാധ്യതയുമാണെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പറഞ്ഞു. ഇതിനു നിയമങ്ങളുണ്ട്. എന്നാല്‍ എല്ലാ ഉത്തരവാദിത്വങ്ങളും സര്‍ക്കാരിന് വിട്ടുകൊടുത്തു ...

അംഗീകാരത്തിന്റെ പ്രലോഭനങ്ങളെയും അതിജീവിക്കണം

രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ സ്വയംസേവകര്‍ എന്ന നിലയ്ക്ക് ഒരു തരത്തില്‍ നമ്മളെല്ലാവരും ഭാഗ്യം ചെയ്തവരാണ്. കാരണം നാമിപ്പോള്‍ ഭാരതത്തിന്റെയും സംഘത്തിന്റെ വിചാരധാരയുടെയും സ്വയംസേവകരുടെ കര്‍തൃത്വത്തിന്റെയും വിജയകാലത്തിനു സാക്ഷ്യം വഹിച്ചു ...

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളിയാവുക

നവമ്പര്‍ 9ന് രാമജന്മഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിനുശേഷം ആര്‍.എസ്.എസ്. സര്‍സംഘചാലക് വിധിയെ സ്വാഗതം ചെയ്തുകൊണ്ട് പത്രസമ്മേളനം നടത്തി. പത്രസമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ച കാര്യങ്ങള്‍: ഈ രാജ്യത്തെ ...

ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ എന്ന റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് നല്‍കി പ്രകാശനം ചെയ്തപ്പോള്‍.

വനിതാസര്‍വ്വേ റിപ്പോര്‍ട്ട് പുറത്തിറക്കി

ന്യൂദല്‍ഹി: ഭാരതത്തിലെ സ്ത്രീകളുടെ സാമൂഹ്യാവസ്ഥയിലേക്ക് വെളിച്ചം വീശുന്ന റിപ്പോര്‍ട്ടാണ് ദൃഷ്ടി സ്ത്രീ ആയോധന്‍ പ്രബോധന്‍ എന്ന സംഘടന ഇക്കഴിഞ്ഞ സപ്തം. 24ന് പ്രസിദ്ധീകരിച്ചത്. സ്ത്രീകളുടെ സാമൂഹ്യ സ്ഥിതിയെക്കുറിച്ചും ...

പ്രപഞ്ചത്തെ സ്വന്തമായി കണ്ട കൃഷ്ണന്‍ – സര്‍സംഘചാലക്

കോഴിക്കോട്: അറിവിന്റെയും കര്‍മ്മത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ മുന്നേറുക എന്നതാണ് ശ്രീകൃഷ്ണജയന്തി നല്‍കുന്ന സന്ദേശമെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞു. പ്രപഞ്ചത്തിലെ സര്‍വ്വതും സ്വന്തമായി കരുതുകയായിരുന്നു കൃഷ്ണന്‍. ...

സംവരണം: സമവായത്തിലെത്തണം -മോഹന്‍ജി ഭാഗവത്

ന്യൂദല്‍ഹി: സംവരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം ചര്‍ച്ചയിലൂടെ സമവായത്തിലെത്തണമെന്ന് ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ജിഭാഗവത് അഭിപ്രായപ്പെട്ടു. സംവരണം ആവശ്യപ്പെടുന്നവര്‍ അതിനെ എതിര്‍ക്കുന്നവരുടെ താല്പര്യങ്ങളെയും മനസ്സില്‍ കണ്ടുകൊണ്ടു സം സാരിക്കണം. ...

മുസ്ലീങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ളതല്ല ഹിന്ദുരാഷ്ട്രം – മോഹന്‍ജി ഭാഗവത്

  ലക്‌നോ: ഹിന്ദുരാഷ്ട്രം എന്ന സങ്കല്പം മുസ്ലീം സമുദായത്തെ ഒഴിവാക്കിക്കൊണ്ടുള്ളതല്ലെന്നും മുസ്ലീംസമുദായത്തെ ഉള്‍ക്കൊള്ളിച്ചില്ലെങ്കില്‍ ഹിന്ദുത്വം എന്ന ആശയത്തിന് അര്‍ത്ഥമുണ്ടാകില്ലെന്നും ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് പറഞ്ഞു. ...

ആര്‍.എസ്.എസ്. ആസ്ഥാനത്തേക്ക് പോകരുത് !

നാഗപ്പൂരിലെ ആര്‍.എസ്.എസ്. ആസ്ഥാനത്തേക്ക് ആരും പോകാന്‍ പാടില്ല. ഇടത്-മതേതര ഊരുവിലക്കുള്ള സ്ഥലമാണത്. ഈ വിലക്ക് ലംഘിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടിവരും. ഇതൊന്നുമറിയാതെ ഒരു നയതന്ത്രപ്രതിനിധി ഇക്കഴിഞ്ഞദിവസം ആര്‍.എസ്.എസ്. ...

Latest