No products in the cart.

No products in the cart.

Tag: വാളയാര്‍

വാളയാറിനായി വേദനിക്കാത്ത സാംസ്‌കാരിക നായകരുടെവടക്കുനോട്ടം

ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷര സുന്ദര കേരളത്തെ അടയാളപ്പെടുത്താന്‍ ലോകം ഇത്രയും നാള്‍ വരച്ചിരുന്ന ചിത്രം കേരവൃക്ഷവും കഥകളിയും വള്ളംകളിയുമൊക്കെയായിരുന്നു. എന്നാല്‍ ഇന്നത് ഉത്തരത്തില്‍ തൂങ്ങിയാടുന്ന രണ്ട് ...

”വാളയാര്‍ സംഭവം കേരളത്തിന്റെ വികൃത മുഖം”

തിരുവല്ല: വാളയാര്‍ സംഭവം കേരളത്തിന്റെ വൈകൃതമുഖ മാണെന്ന് ചലച്ചിത്ര സംഗീതസംവിധായകന്‍ വിനു തോമസ് പറഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ ചിലവില്‍ നട ക്കുന്നത് സ്ത്രീ ശാക്തീകരണമല്ലെന്നും പ്രായഭേദമെന്യേ സ്ത്രീകള്‍ക്കെതിരെ ...

വാളയാർ കേസ്: സർക്കാരിന് മാപ്പില്ല

കേരളമനഃസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ പീഡനവും രണ്ടു പിഞ്ചുകുട്ടികളുടെ മരണവും ഏതൊരാളേയും ദു:ഖത്തിലാഴ്ത്തിയതിന് പിന്നാലെ മരണത്തിനും, പീഡനത്തിനും കാരണക്കാരായവരെ കോടതി കുറ്റവിമുക്തരാക്കിയെന്ന വാര്‍ത്തകളും കേരള ജനത ഹൃയവേദനയോടെയാണ് കേട്ടത്. ...

”മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ സ്ത്രീക്ക് വീട്ടിലും രക്ഷയില്ല”- കെ.സുരേന്ദ്രന്‍

മാര്‍ക്‌സിസ്റ്റ് ഭരണത്തില്‍ സ്ത്രീകളും കുട്ടികളും വീട്ടില്‍പോലും സുരക്ഷിതരല്ലെന്നതിന്റെ തെളിവാണ് വാളയാര്‍ സംഭവമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. നിയമ-പട്ടികജാതി വകുപ്പുമന്ത്രി എ.കെ.ബാലന്‍ പാലക്കാട്ടുകാരനാണ്. സ്ത്രീപീഡനക്കേസുകള്‍ ...

ആത്മഹത്യയല്ല; അത് കൊലപാതകം

രണ്ട് കുരുന്നുകളെ കുരുതികൊടുത്തവരെ ഭരണവര്‍ഗ്ഗവും പോലീസും രാഷ്ട്രീയനേതാക്കളും ചേര്‍ന്ന് നിഷ്പ്രയാസം സംരക്ഷിച്ചതെങ്ങിനെയെന്ന് വ്യക്തമാക്കുകയാണ് 'വാളയാര്‍'. ഒമ്പതും പതിമൂന്നും വയസ്സായ പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍ അനുഭവിച്ച വേദനയുടെ കാഠിന്യം തിരിച്ചറിയാത്ത ...

പെണ്‍കുഞ്ഞുങ്ങള്‍ ഉറങ്ങാത്ത വീടുകള്‍

2017 ജനുവരി 13 വാളയാര്‍ അട്ടപ്പള്ളം കോളനിയിലെ ഇരുട്ട് നിറഞ്ഞ ഒറ്റമുറി കൂരയില്‍ അമ്മുവിന് അന്നും ഏറെ തിരക്കായിരുന്നു. 'പുറത്തായതിനാല്‍' സ്‌കൂളില്‍ പോകേണ്ടെന്ന് പറഞ്ഞാണ് അമ്മ ജോലിക്ക് ...

ഇസ്ലാമിക ഭീകരതയുടെ ഈറ്റില്ലമാകുന്ന മാധ്യമം ദിനപത്രം

ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ സ്വഭാവം എന്തായിരിക്കും എന്ന കാര്യത്തില്‍ നിഷ്പക്ഷര്‍ക്കു പോലും സംശയമുണ്ടാകില്ല. സുകുമാര്‍ അഴീക്കോടിനെ പോലുള്ള നിഷ്പക്ഷ, മതനിരപേക്ഷ പ്രതിഭകളെ മുന്നില്‍ നിര്‍ത്തി ...

Latest