No products in the cart.

No products in the cart.

Tag: മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം

കൊടും ക്രൂരനായ വാസ്‌കോഡി ഗാമ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 8)

പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയിലുണ്ടായ പോര്‍ച്ചുഗീസ് അധിനിവേശംവരെ ഇവിടത്തെ തനത് ക്രിസ്ത്യാനികളുടെ ആരാധനാക്രമം പേര്‍ഷ്യന്‍ സ്വാധീനമുള്ളത് ആയിരുന്നു എന്ന് നമ്മുടെ നിരവധി ചരിത്രകാരന്മാര്‍ പറയുന്നു. ഈ അധിനിവേശം യഥാര്‍ത്ഥത്തില്‍ ...

വാസ്‌കോഡി ഗാമ ഇന്ത്യയിലേക്ക് (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം-7)

പോര്‍ച്ചുഗിസ് നാവികനായിരുന്ന വാസ്‌കോഡി ഗാമ ഇന്ത്യയിലെ ചരിത്രകാരന്മാര്‍ക്ക് വലിയൊരു ചരിത്ര പുരുഷനാണ്. പോര്‍ച്ചുഗീസുകാര്‍ അടക്കമുള്ള യൂറോപ്യന്മാര്‍ ഇന്ത്യയിലേക്ക് കരമാര്‍ഗം വന്നിരുന്ന പശ്ചിമേഷ്യന്‍ തീരവഴി പ്രദേശങ്ങളെല്ലാം മുസ്ലിം സാമ്രാജ്യത്തിന്റെ ...

സഭകളുടെ അതിപ്രസരം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം-6)

മതം പ്രചരിക്കേണ്ടതും അങ്ങിനെ തന്റെ സ്വാധീനം വര്‍ദ്ധിക്കേണ്ടതും മാര്‍പാപ്പയുടെയും രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് കോളനിവല്‍ക്കരണം നടത്തേണ്ടത് പോര്‍ച്ചുഗീസ് രാജാവിന്റെയും ആവശ്യമായിരുന്നു. ക്രൈസ്തവര്‍ക്ക് ഇടയില്‍ നൂറു ശതമാനവും പേര്‍ഷ്യന്‍ ക്രൈസ്തവ ...

സഭകളും സംഘര്‍ഷങ്ങളും (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 5)

നെസ്‌തോറിയന്‍ ചിന്തകളുടെ ഉദയം ക്രൈസ്തവ ചരിത്രത്തിലെ ഒരു വഴിത്തിരിവാണ്. അന്ത്യോഖ്യ പ്രവിശ്യയിലെ ഒരു പുരോഹിതനായിരുന്ന നെസ്‌തോറിയസ് കോണ്‍സ്റ്റാന്റിനേപ്പിളിലെ സഭയുടെ പാത്രിയാര്‍ക്കിസ് അഥവാ ഗോത്രത്തലവനായി തെരഞ്ഞെടുക്കപ്പെട്ടു. മതകാര്യങ്ങളില്‍ വലിയ ...

പോപ്പ്മതത്തിന്റെ അധിനിവേശം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 4)

തങ്ങളുടെ പുണ്യനഗരമായ ജെറുസലേം തങ്ങളുടെ ശത്രുക്കളുടെ നിയന്ത്രണത്തിലിരിക്കുന്നത് ക്രിസ്ത്യാനികള്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്തായിരുന്നു. 1212ല്‍ കുട്ടികളുടെ കുരിശുയുദ്ധമെന്നറിയപ്പെടുന്ന നാലാമത്തെയും അവസാനത്തേയും യുദ്ധം നടന്നു. നിഷ്‌കളങ്കരായ കുട്ടികള്‍ യുദ്ധം ചെയ്താല്‍ ...

കുരിശുയുദ്ധങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 3)

ലോകത്തില്‍ എല്ലായിടത്തും ക്രൈസ്തവ അധിനിവേശം നടന്നിട്ടുള്ളത് വ്യക്തമായ മുന്നൊരുക്കങ്ങളോടെയാണ്. ഒന്നും ആകസ്മികമല്ലെന്ന് ചുരുക്കം. സെന്റ് തോമാസ് എന്ന കെട്ടുകഥയ്ക്ക് ചരിത്രത്തിന്റെ തുടിപ്പ് നല്‍കുവാന്‍ അതിന് കാലവും സമയവും ...

ക്ഷേത്രസംസ്‌കാരത്തോടുള്ള കടന്നാക്രമണം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 2)

റോമന്‍ സാമാജ്യവുമായി അതിര്‍ത്തി പങ്കിടുന്നതും ക്രൈസ്തവ വിശ്വാസം പടര്‍ന്നുപന്തലിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു സാമ്രാജ്യമായിരുന്നു പേര്‍ഷ്യന്‍ സാമ്രാജ്യം: ഇന്നത്തെ ഇറാന്‍, ഇറാക്ക്, (ആര്‍തര്‍)സിറിയ, (അന്ത്യോഖ്യ), ഈജിപ്ത് (അലക്‌സാട്രീയ)തുര്‍ക്കി എന്നി ...

മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം

2018 നവംബര്‍ 17 -ാം തിയ്യതി ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ അന്തമാന്‍ - നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍ ഒരു കൊലപാതകം നടന്നു. 27 വയസ്സുള്ള അമേരിക്കക്കാരന്‍ ജോണ്‍ ...

Latest