ഭൂതനാഥോപാഖ്യാനം: സ്വാമി അയ്യപ്പന്റെ ആധികാരിക ചരിത്രം
ശബരിമലയിലെ പ്രതിഷ്ഠാതത്ത്വത്തെപ്പറ്റി വിവാദമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയുണ്ടായല്ലോ. ഈ സന്ദര്‍ഭത്തില്‍, ശബരിമലക്ഷേത്രത്തിലെ പ്രതിഷ്ഠാ സാന്നിദ്ധ്യത്തെപ്പറ്റിയും, ശ്രീധര്‍മ്മശാസ്താവ്, അയ്യപ്പന്, മണികണ്ഠന് എന്നീ ദേവതാ സങ്കല്പത്തെപ്പറ്റിയും ഒരു പഠനം നടത്തുന്നത് ഉചിതമാകുമെന്ന് ...