No products in the cart.

No products in the cart.

Tag: ബാലഗോകുലം

തോളുരുമ്മി കൈകോർത്ത്

മഴയും കാറ്റും വരുന്നൊരുമിച്ച്, ചൊരിയുന്നൂ, വീശുന്നൂ കൈകോര്‍ത്ത് തോളുരുമ്മി. പറമ്പില്‍, പാടത്ത് രാ- പ്പകല്‍ച്ചിന്ത തീണ്ടാതെ നിറയുന്നൂ ആനന്ദ- ക്കുളിരൊഴുക്കി.... മരങ്ങളെ ആട്ടി ക്കറക്കി, വഴികളി- ലിരമ്പിയാര്‍ത്തുശിരു- ...

കോലം നന്നെന്നുവെച്ച് ശീലം നന്നെന്ന് വരുമോ ?

''കപടലോകത്തിലാത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായതാണെന്‍ പരാജയം'' എന്ന് ചങ്ങമ്പുഴ ഹൃദയവേദനയോടെയാണ് പാടിയത്. പുറംമോടി നോക്കി ആളുകളെ വിലയിരുത്താനും വിശ്വസിക്കാനും കഴിയില്ല. മുഖം പത്മദളാകാരം വചസ് ചന്ദനശീതളം ഹൃദയം വഹ്നിസന്തപ്തം ത്രിവിധം ...

ഗുരുദാസന്റെ മാതൃഭക്തി

ഭാരതം ബ്രിട്ടീഷ് ഭരണത്തിലായിരുന്ന കാലത്തെ സംഭവമാണ്. സര്‍ ഗുരുദാസ് വന്ദോപാധ്യയ അക്കാലത്ത് കല്‍ക്കത്താ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു. അന്നദ്ദേഹം കല്‍ക്കത്താ വിശ്വവിദ്യാലയത്തിലെ ചാന്‍സലര്‍ കൂടിയായിരുന്നു. ഒരു ദിവസം ...

തിന വിതച്ചാൽ തിന കൊയ്യും വിന വിതച്ചാൽ വിന കൊയ്യും

ചോളം എന്ന ചെടിയുടെ മറ്റൊരു പേരാണ് തിന. ചോളം കഴിച്ചാല്‍ ശരിരം തടിയ്ക്കുമെന്ന് കരുതപ്പെടുന്നു. വാതത്തെ വര്‍ദ്ധിപ്പിക്കുമെങ്കിലും പിത്തത്തേയും കഫത്തേയും കുറയ്ക്കുവാന്‍ ചോളത്തിന് കഴിയും. പാലുമായി ചേര്‍ത്ത് ...

വിത്താഴം ചെന്നാല്‍ പത്തായം നിറയും

''പഴഞ്ചൊല്ലില്‍ പതിരില്ല'' എന്നാണല്ലോ നമ്മുടെ വിശ്വാസം. മനുഷ്യമനസ്സില്‍ ആഴത്തില്‍ പതിഞ്ഞ സത്യസങ്കല്പങ്ങളുടെ പ്രതിസ്ഫുരണമാണ് പഴഞ്ചൊല്ലുകള്‍. പച്ചയായ മനുഷ്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നവയാണ് പ്രചാരക്ഷമമായ ഇത്തരം പ്രയോഗങ്ങള്‍. ...

മഴയും പുഴയും

പുഴ കയറി ഇറങ്ങിയ വീട്ടില്‍ തിരികെ നാം ചെല്ലുമ്പോള്‍ മഴ കൂര്‍പ്പിച്ചെഴുതിയ പാഠം പലതല്ലോ കാണുന്നൂ പലതല്ലോ കാണുന്നൂ.... മലമോളില്‍ നമ്മള്‍ നിരത്തിയ വേരില്ലാ ദൈവങ്ങള്‍ നിലതെറ്റിയൊലിച്ചു ...

Page 2 of 2 1 2

Latest