No products in the cart.

No products in the cart.

Tag: പിണറായി വിജയന്‍

മുല്ലപ്പള്ളിയുടെ ഫത്വ

പി.പരമേശ്വരനെ ഋഷിതുല്യന്‍ എന്നു ആരെങ്കിലും വിശേഷിപ്പിക്കാന്‍ പാടുണ്ടോ? പാടില്ല. ഇത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുക്രിയുടെ ഫത്വയാണ്. നിര്‍ബ്ബന്ധമാണെങ്കില്‍ അനുശോചിക്കാം. അതിലധികം ഒന്നും പാടില്ല. കോഴിക്കോട്ടെ ...

സ്വേച്ഛാധിപതി വിജയന്റെ ഈഗോ

എല്ലാ ഭരണകൂടവും സ്വേച്ഛാധിപതികളെ സൃഷ്ടിക്കുന്നുണ്ടെന്നും അവരുടെ ഈഗോ നിരപരാധികളെ തടവിലിടുന്നുണ്ടെന്നുമുള്ള മഹദ്‌വചനം മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റിലായ അലന്‍ സുഹൈബിന്റെ അമ്മ സബിത ടീച്ചറുടെതാണ്. ടീച്ചര്‍ സാമൂഹ്യമാധ്യമത്തില്‍ എഴുതിയ ...

ഹിന്ദുവിരോധത്തിന്റെ സത്യഗ്രഹ ഐക്യം

നിയമസഭയിലും പുറത്തും പരസ്പരം കടിച്ചുകീറുന്ന കീരിയും പാമ്പും നിയമസഭാകവാടത്തിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ സത്യഗ്രഹമിരുന്ന് പരസ്പരം പാലൂട്ടുന്നതുകണ്ട് കേരള ജനത കോള്‍മയിരണിഞ്ഞു. ഹിന്ദുവിരോധത്തിന്റെ പേരിലാണെങ്കിലും ഇരുകൂട്ടരും ഒരേ ...

ഊരിപ്പിടിച്ച വക്കീല്‍ക്കോട്ടിനു നടുവിലൂടെ

  ഊരിപ്പിടിച്ച വക്കീല്‍ക്കുപ്പായങ്ങള്‍ക്കു നടുവിലൂടെയാണ് മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ ഇപ്പോഴത്തെ നടപ്പ്. കേരളത്തിലെ വക്കീലന്മാരെ കൂടാതെ സുപ്രീംകോടതിയിലെ വിലകൂടിയ വക്കീലന്മാര്‍ വരെയുണ്ട് ഊരിപ്പിടിച്ച കോട്ടുമായി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍. ...

ഏകാധിപതിയുടെ ജല്പനങ്ങള്‍

ഭരണിക്കടയില്‍ കയറിയ കാളയെപ്പോലെ എല്ലാം തകര്‍ത്ത് മുന്നേറുന്ന കേരളത്തിന്റെ മുഖ്യമന്ത്രി വിജയന്റെ പ്രസ്താവനകളും പെരുമാറ്റവും തികച്ചും ജുഗുപ്‌സാവഹമായി മാറിയിട്ട് കാലങ്ങളായി. ഒരു ഏകാധിപതിയും ലോകചരിത്രത്തില്‍ വിനയവാനായിരുന്നിട്ടില്ല. മാധ്യമപ്രവര്‍ത്തകരോട് ...

പിണറായിപ്പോലീസിനു സമനില തെറ്റുന്നു

കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന ആഭ്യന്തരവകുപ്പിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കേണ്ടത് ദുരന്തം എന്നുതന്നെയാണ്. അത് വരുത്തുന്ന കെടുതികള്‍ കേരളത്തിലെ പോലീസ് സേനയും പൊതുസമൂഹവും ഒരുപോലെ അനുഭവിക്കേണ്ടിവരുന്നു. കേരളഭരണത്തെ ...

അര്‍ത്ഥലോപം വന്ന ചില വാക്കുകള്‍

കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ചില വാക്കുകള്‍ പരിഹാസത്തിന്റെ പര്യായമാകുന്നതെങ്ങനെയെന്ന് പ്രബുദ്ധമലയാളികള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. നവോത്ഥാനം, നവകേരളം, സ്ത്രീസമത്വം, മതേതരത്വം, ജനാധിപത്യം, ആവിഷ്‌ക്കാരസ്വാതന്ത്ര്യം തുടങ്ങിയ വാക്കുകള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ...

കാണാപൊന്നിന് പോയോരേ… എന്തുകൊണ്ടുവന്നു?

കടലിനക്കരെ പോണോരേ, കാണാപൊന്നിന് പോണോരേ, പോയ്, പോയ് പോയ് വരുമ്പോള്‍ എന്തുകൊണ്ടുവരും' പഴയ സിനിമാഗാനം ഒരു കോറസ് പോലെ പാടുകയാണ് സി.ഐ.ടിയുവിന്റെ അട്ടിമറി തൊഴിലാളികള്‍. നവകേരള നിര്‍മ്മാണത്തിനു ...

Latest