No products in the cart.

No products in the cart.

Tag: നെഹ്‌റു

കാശ്മീര്‍ ശാന്തിയുടെ താഴ്‌വരയാവുന്നു

കാശ്മീര്‍ ഇന്നലെ വരെ നീറുന്ന പ്രശ്‌നമായിരുന്നു, ഇന്ന് അത് അശാന്തിയില്‍ നിന്നും ശാന്തിയിലേക്കും, ദേശീയതയിലേക്കുമുള്ള മടക്കത്തിന് തുടക്കം കുറിക്കുകയാണ്. കാശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ ചില ...

നെഹ്‌റുവിന്റെ മണ്ടത്തരത്തിന്മേലുള്ള ചൈനയുടെ കുതിരകയറ്റം

1962ലെ ചൈനീസ് ആക്രമണത്തെക്കുറിച്ചുള്ള ഹെന്‍ഡേഴ്‌സണ്‍ ബ്രൂക്‌സ് - പി.എസ്. ഭഗത് കമ്മിറ്റി ചൈനീസ് ആക്രമണത്തിനുശേഷം 4 മാസം കഴിഞ്ഞാണ് രൂപംകൊണ്ടത്. ലഫ്റ്റ്‌നന്റ് ജനറല്‍ ഹെന്‍ഡേഴ്‌സണ്‍ ബ്രൂക്‌സും, ബ്രിഗേഡിയര്‍ ...

ഗാന്ധിജിയുടെ നേരവകാശികള്‍

ഗാന്ധിജിയുടെ നേരവകാശികള്‍ ആരെന്ന ചോദ്യമുയര്‍ത്തിക്കൊണ്ടാണ് ഇത്തവണത്തെ ഒക്‌ടോ. 2 കടന്നുപോയത്. ജീവിച്ചിരിക്കെ ഗാന്ധിജിയുടെ ആശയങ്ങളെ പിന്നില്‍ നിന്നു കുത്തിയ കമ്മ്യൂണിസ്റ്റുകളും ഗാന്ധിജിയുടെ പേര് തട്ടിയെടുക്കുകയും കോടികളുടെ അഴിമതിയിലൂടെ ...

കാശ്‌മീർ സങ്കീർണ്ണമാക്കിയത്‌ കോൺഗ്രസ്

കാശ്മീരില്‍ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടിവെക്കാനുള്ള പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അരങ്ങേറ്റം ഉജ്ജലവും ശ്രദ്ധേയവുമായിരുന്നു. കാശ്മീര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സിന്റെയും ...

കാശ്മീരം ചൂടി ഭാരതം

കശ്യപമഹര്‍ഷിയുടെ തപോഭൂമിയും ശ്രീശങ്കരന്‍ സര്‍വ്വജ്ഞപീഠം കയറിയ പുണ്യ സ്ഥലിയും വൈഷ്‌ണോദേവി, അമര്‍നാഥ് തീര്‍ത്ഥസങ്കേതങ്ങളുമെല്ലാമുള്ള ജമ്മുകാശ്മീരിന്റെ മേലെ നാളിതുവരെ ഭാരതത്തിനുണ്ടായിരുന്ന അധികാരാവകാശങ്ങള്‍ നാമമാത്രവും സാങ്കേതികവും ആയിരുന്നെന്ന് ബഹുഭൂരിപക്ഷം ഭാരതീയരും ...

നെഹ്‌റുവിന് കഴിയാത്തത് മോദി ചെയ്തപ്പോള്‍

കഴിഞ്ഞ ആഗസ്റ്റ് 6ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, 370-ാം വകുപ്പ് റദ്ദാക്കിയെന്നും കാശ്മീര്‍ പൂര്‍ണ്ണമായും ഭാരതത്തിന്റെ ഇതര ഭാഗങ്ങളോടു ചേര്‍ന്നു കഴിഞ്ഞുവെന്നും പ്രഖ്യാപിച്ചപ്പോള്‍ അറിഞ്ഞോ അറിയാതെയോ ...

ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ

വിനോദസഞ്ചാരം വര്‍ദ്ധിച്ചതോടെ ഈ നൂറ്റാണ്ടില്‍ കൂടുതല്‍പേര്‍ക്കും കാണാന്‍ ആഗ്രഹം 153 മീറ്റര്‍ ഉയരമുള്ള ചൈനയിലെ ഹെനാനിലെ ബുദ്ധന്റെ സ്പ്രിങ് ടെംബിള്‍ ആണ്. അതിനുമുമ്പ് ലോക റിക്കാര്‍ഡ് 93 ...

രാഷ്ട്രീയത്തിലെ ആൾദൈവം

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി രാജ്യം കൊണ്ടാടുന്നതെന്തിനാണ് എന്ന ചോദ്യത്തിന് സാമൂഹ്യമാധ്യമത്തില്‍ ഈയിടെ കണ്ട മറുപടി ഭാരതത്തെയദ്ദേഹം മകള്‍ക്കും പേരക്കുട്ടികള്‍ക്കും അവരുടെ കുട്ടികള്‍ക്കുമായി കോണ്‍ഗ്രസ്സിലൂടെ ദാനം ചെയ്തതിനാണെന്നാണ്. ...

Latest