No products in the cart.

No products in the cart.

Tag: തര്‍ക്കമന്ദിരം

അയോദ്ധ്യാവിധി കണ്ടെത്തുന്ന ഉത്തരങ്ങള്‍

500 വര്‍ഷത്തിലേറെ പഴക്കമുള്ള തര്‍ക്കത്തിന് സര്‍വ്വസമ്മതിയോടുകൂടിയ ശുഭകരമായ പരിസമാപ്തി നിയമചരിത്രത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ അനുഭവമാണ്. സുപ്രീംകോടതിയുടെ 1045 പേജുള്ള വിധി തന്നെ പറയുന്നത്. ''ഇന്ത്യ എന്ന ...

1528 മുതല്‍ 2019 വരെ അയോദ്ധ്യയ്ക്കായുള്ള പോരാട്ടം

അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിക്കായുള്ള രാമഭക്തരുടെ പോരാട്ടത്തിനും ബലിദാനത്തിനും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ആയിരങ്ങള്‍ രക്തം ചിന്തിയിട്ടുണ്ട് രാമജന്മഭൂമിക്കായി. അയോദ്ധ്യയിലെ രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിയാന്‍ ഉത്തരവിട്ടതും പള്ളി ...

രാമജന്മഭൂമി:കൊളോണിയൽ വിഭജനതന്ത്രങ്ങൾക്ക് അവസാനമായി

1857ലെ സ്വാതന്ത്ര്യസമരവും തുടര്‍ന്നുണ്ടായ 1905 ലെ ബംഗാള്‍ വിഭജന വിരുദ്ധ സമരവും ഈ സമരങ്ങളില്‍ ഉണ്ടായ ഹിന്ദു-മുസ്ലിം മതമൈത്രിയും ബ്രിട്ടീഷുകാരെ ശരിക്കും ഭയപ്പെടുത്തുവാന്‍ തുടങ്ങി. ഇത് ബ്രിട്ടീഷുകാര്‍ക്ക് ...

ചരിത്രാവശിഷ്ടങ്ങള്‍ വിധികല്പ്പിച്ചപ്പോള്‍

ചൈനീസ് തീര്‍ത്ഥാടകനായ ഫാഹിയാന്‍ ഷാചിയെന്നും ഹുയാന്‍സാങ്ങ് വിശാഖമെന്നും സാകേതത്തെ പരാമര്‍ശിച്ചത് ഹിന്ദുക്കളുടെ അയോദ്ധ്യയുമായി ''ഏറ്റവും സംതൃപ്തികരമായ വിധത്തില്‍'' യോജിക്കുന്നതായി സര്‍ അലക്‌സാണ്ടര്‍ കണ്ണിംഗ്ഹാം 1862-63-64-65 വര്‍ഷങ്ങളില്‍ തയ്യാറാക്കിയ ...

Latest