No products in the cart.

No products in the cart.

Tag: കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ

ജമ്മുവിലെ ഗ്രാമങ്ങളിലേയ്ക്ക്‌ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-7)

ജമ്മുകാശ്മീരിനെ ഭാരത മഹാരാജ്യത്തില്‍നിന്നും അകറ്റിനിര്‍ത്തിയിരുന്ന വിവാദനിയമം 370-ാം വകുപ്പ് പിന്‍വലിച്ചതിനുശേഷമുള്ള ജനജീവിതം എങ്ങിനെ എന്നുകൂടി അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ജമ്മുകാശ്മീരിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്തത്. രണ്ടുദിവസമായി ...

അമ്മ വിളിക്കുന്നു (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-6)

വഴി രണ്ടായി പിരിയുന്ന ഒരു കവലയില്‍ എത്തിയപ്പോഴാണ് ഞാനാകാര്യം ശ്രദ്ധിച്ചത്. അല്പം പിന്നിലുണ്ടായിരുന്ന ശരത്തിനെയും അപ്പുവിനേയും കാണാനില്ല. ഞാന്‍ ഫോട്ടോ എടുക്കുന്ന സമയത്തെങ്ങാനും അവര്‍ മുന്നോട്ടു കയറിപ്പോയിരിക്കുമോ ...

വൈഷ്‌ണോദേവിയുടെ അനുഗ്രഹംതേടി (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ- 5)

എഴുന്നൂറ് രൂപയ്ക്ക് എല്ലാസംവിധാനവുമുള്ള മൂന്നു പേര്‍ക്ക് തങ്ങാവുന്ന ഒരുമുറി ഞങ്ങള്‍ കണ്ടെത്തി. തീര്‍ത്ഥാടക ബാഹുല്യമുണ്ടെങ്കിലും മുറിവാടക അത്ര അധികമായി തോന്നിയില്ല. മറ്റ് തീര്‍ത്ഥാടനകേന്ദ്രങ്ങളിലേതുപോലെ ബസ് സ്റ്റാന്റില്‍ വച്ചുതന്നെ ...

കശ്യപ പ്രജാപതിയുടെ നാട്ടില്‍ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-4)

എല്ലാ ഗുരുദ്വാരകളിലെയും സവിശേഷതയാണ് ലംഗര്‍ എന്ന സാമൂഹ്യ പാചകശാല. കുറഞ്ഞത് മൂന്നു നേരെമെങ്കിലും ഇവിടെ സൗജന്യ ആഹാര വിതരണമുണ്ടാവും. സുവര്‍ണ്ണ ക്ഷേത്രത്തിലെ ലംഗര്‍ ലോകപ്രസിദ്ധമാണ്. പ്രതിദിനം ശരാശരി ...

ഹിരണ്‍മയം ഈ ഹരിമന്ദിര്‍ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-3)

ഇരു രാജ്യത്തിന്റെയും അതിര്‍ത്തിയില്‍ അഭിമുഖമായി പടുകൂറ്റന്‍ കോണ്‍ക്രീറ്റ് ഗ്യാലറികള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ മട്ടുപ്പാവില്‍ നിന്ന് ലഭിക്കുന്ന ആജ്ഞകള്‍ക്കനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. നാലരമണിയായതോടെ ഭാരതത്തിന്റെ ഭാഗത്തുള്ള ഗ്യാലറി ഏതാണ്ട് ...

ഗീതാമൃതം നുകര്‍ന്ന പേരാല്‍ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ- 2)

ബ്രഹ്മസരോവറിന്റെ പടിഞ്ഞാറുഭാഗത്തായി പടുകൂറ്റന്‍ ഗീതോപദേശ ശില്പം തല ഉയര്‍ത്തിനില്‍ക്കുന്നത് ആരെയും ആകര്‍ഷിക്കും. കുരുക്ഷേത്രം അതിപുരാതന കാലം മുതല്‍ ഒരു തീര്‍ത്ഥാടനകേന്ദ്രമാണെങ്കിലും അത് ഇന്ന് അറിയപ്പെടുന്നത് ഒരു യുദ്ധഭൂമിയായാണ്. ...

കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ

അപ്രതീക്ഷിതമായാണ് 2019 സപ്തംബര്‍ 16ന് ദില്ലിയില്‍ സംഘടനാസംബന്ധമായ യാത്ര വേണ്ടിവന്നത്. ഭാരതത്തിലെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സംഘപ്രസ്ഥാനങ്ങളുടെ ജിഹ്വകളായ വാരിക, മാസിക, ദിനപത്രങ്ങളുടെ പത്രാധിപന്മാര്‍ ഒരുമിച്ചു ചേരുന്ന ...

Latest