No products in the cart.

No products in the cart.

Tag: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

വെടിയുണ്ടകളുടെ വിളവെടുപ്പ്

അല്‍ഉമയ്ക്ക് സമാനമായ ഭീകരസംഘങ്ങള്‍ കേരളത്തില്‍ നിശബ്ദപ്രവര്‍ത്തനം നടത്തുന്നു എന്നതിന്റെ സൂചനകളാണ് തമിഴ്‌നാട് പോലീസ് നല്‍കുന്നത്.

ഇനി പരിസ്ഥിതി രാഷ്ട്രീയത്തിന്റെ കാലം

തമിഴ്‌നാട്ടിലെ കന്യാകുമാരി മുതല്‍ മഹാരാഷ്ട്രയുടെ വടക്കന്‍ അതിര്‍ത്തിവരെ നീണ്ടുകിടക്കുന്ന സഹ്യപര്‍വ്വതമാണ് കേരളമുള്‍ പ്പെ ടെ പല സംസ്ഥാനങ്ങളുടെയും കാലാവസ്ഥ നിര്‍ണ്ണയിക്കുന്നത്. ലോകത്തിലെ ജൈവവൈവിദ്ധ്യങ്ങളുടെ കലവറയാണ് ഈ പ്രദേശം. ...

കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇലപൊഴിയും കാലം

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍, ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു പരാമര്‍ശമുള്ളത് ചിലരെങ്കിലും ശ്രദ്ധിച്ചു കാണും. സിപിഎമ്മിലെ പുതിയ അംഗങ്ങളില്‍ അഞ്ചിലൊരാള്‍ ...

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ഇരുളടഞ്ഞ ഭാവി

തൊഴിലാളിവര്‍ഗ്ഗസമരത്തിന്റെ പരിണതഫലങ്ങളില്‍ മുഖ്യമായ ഒന്ന് ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്കാണെന്ന് ഫ്രെഡ്രറിക് എംഗല്‍സ് പറഞ്ഞിട്ടുണ്ട്. 2019ന് ശേഷം ഭരണകൂടം ഭാരതത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ന്നുവരികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ കൊഴിഞ്ഞുപോകുകയും ...

ചെങ്കൊടിയുടെ ശവഗന്ധം

മറവുചെയ്യപ്പെടാതെ ഒരു ശവം കിടക്കുന്നത് ആ ശവത്തോടുള്ള അനാദരവാണ്. സംസ്‌കാരമുള്ള ഒരു സമൂഹവും അത്തരം നിന്ദ്യകര്‍മ്മം ചെയ്യില്ല. മലയാളികളുടെ സാമൂഹ്യജീവിതത്തില്‍ മുഴുവന്‍ ദുര്‍ഗന്ധം നിറച്ചുകൊണ്ട് ചീഞ്ഞളിഞ്ഞ് കമ്മ്യൂണിസമെന്ന ...

നാടിന്റെ വേരുതേടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനാനോക്കികളാണല്ലോ നമ്മുടെ മാര്‍ക്‌സിസ്റ്റു സഖാക്കള്‍. ഹൈന്ദവ സംസ്‌കാരത്തേയും പൈ തൃകത്തേയും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സ്വഭാവം. യെച്ചൂരി മുതല്‍ സുനില്‍ ഇളയിടംവരെയുള്ളവര്‍ ഇക്കാര്യത്തില്‍ വിദഗ്ദ്ധന്മാരാണ്. ...

Latest