Tag: ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍

ബൈജ് നാഥനും ജ്വാലാമുഖിയിലെ അഗ്‌നിനാവും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-7)

പാരാഗ്ലൈഡിംഗിന് ഫീസ് അടയ്ക്കുന്നവര്‍ പറക്കല്‍ കഴിഞ്ഞ് തിരികെ ലാന്‍ഡ് ചെയ്യുന്നതുവരെ ഏജന്റുമാരുടെ നിയന്ത്രണത്തിലാണ്. അവരുടെ വണ്ടിയില്‍ പതിനാറ് കിലോമീറ്ററിലേറെ സഞ്ചരിച്ച് വലിയൊരു കുന്നിന്‍മുകളിലെത്തണം. അവിടെനിന്ന് കാറ്റിന്റെ ഗതിയും ...

കാംഗ്ര കോട്ടയും പറക്കുന്ന മനുഷ്യരും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-6)

എന്തെങ്കിലും സംശയം ചോദിക്കാന്‍ ഇട നല്‍കാതെ വൈരമുത്തു കോട്ടക്ക് മുന്നില്‍ ഇറക്കിവിട്ട് 'ഇറങ്ങുമ്പോള്‍ വിളിച്ചാല്‍ മതി' എന്നറിയിച്ച് സ്ഥലം വിട്ടു. കോട്ടക്കുള്ളിലേക്കുള്ള നടപ്പാതയിലേക്ക് കടക്കുന്നതിന് മുമ്പ് ചെറിയൊരു ...

അവനിറങ്ങിവന്നു, ആരെയും കൂസാതെ (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-5)

ഇനി എവിടേക്കാണ്? തിരികെ കാറില്‍ കയറുന്നതിനിടെ ഡ്രൈവര്‍ സണ്ണിയോട് ചോദിച്ചു. സണ്ണി എന്നാണ് പേരെങ്കിലും ക്രിസ്ത്യാനിയല്ല, ഹിന്ദുവാണ്. ഹിമാചലില്‍ അധികം ആര്‍ക്കുമില്ലാത്ത പേരാണെന്ന് സണ്ണി പറഞ്ഞു. തേയിലത്തോട്ടം ...

ബാന്‍ ഗംഗാതീരത്തെ ചാമുണ്ഡയും ശ്മശാനവും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-4)

വളഞ്ഞും തിരിഞ്ഞും വലിയ മലകള്‍ കയറിക്കൊണ്ടിരിക്കുകയാണ് ബസ്. മറച്ചു വയ്ക്കാനൊന്നുമില്ലാത്തവിധം പുറത്ത് പ്രകൃതി അങ്ങനെ പരന്നു വിരിഞ്ഞുകിടക്കുന്നു. അത്ഭുതത്തോടെ കണ്ടു അകലെ മഞ്ഞുമൂടിയ മലകളുടെ നീണ്ടനിര. സന്തോഷം ...

ദേവഭൂമിയിലേക്ക് (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-3))

എട്ട് മണിക്ക് ദല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട വോള്‍വോ ബസ്സിന് ഏഴരക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ടിക്കറ്റിലെ നിബന്ധന. പക്ഷേ എട്ട് മണിയാകാറാകുമ്പോഴും ബസ്സ് പുറപ്പെടുന്ന സ്ഥലത്തെക്കുറിച്ച് പോലും ധാരണയില്ലാതെ ...

ദില്ലിയിലെ യാത്രാദുരിതം (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-2)

യന്ത്രപ്പറക്കലിനൊടുവില്‍ ദല്‍ഹിയുടെ മണ്ണില്‍ കാലുകുത്തി. മുകളിലിരുന്നു തന്നെ കണ്ടിരുന്നു മെയ്മാസത്തിലെ കത്തുന്ന ചൂടല്ല, മൂടിക്കെട്ടിയ മഴക്കാറുകളായിരുന്നു ദല്‍ഹിക്ക് മുകളില്‍. മനസ്സൊന്നു കുതിച്ചു, വേനല്‍ക്കാലത്ത് ദല്‍ഹിയില്‍ പെയ്യുന്ന മഴയ്‌ക്കൊരു ...

ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍

കുഞ്ഞായിരിക്കുമ്പോള്‍ ആരും മറ്റ് മനുഷ്യരെക്കുറിച്ച്് അധികം ചിന്തിക്കുമെന്ന് തോന്നുന്നില്ല. ഒരിക്കലും സംസാരം നിര്‍ത്താതെ ഉള്ളിലിരുന്ന് ആരോ ഓര്‍മ്മകളില്‍ കരയിപ്പിക്കുകയോ സ്വയം സൃഷ്ടിച്ച ഭാവിയിലേക്ക് പറന്നിറങ്ങി ആനന്ദിപ്പിക്കുകയോ ചെയ്യാറില്ല. ...

Latest