കഥ

ഓരോരോ നേരം

വന്നു വന്ന്, മാസികയായാലും പത്രമായാലും പുറകില്‍ നിന്നു മുന്നിലേക്ക് മറിച്ചു തുടങ്ങുക എന്നത് ശീലമായിരിക്കുന്നു. പത്രത്തിന്റെ എട്ടാം പേജില്‍ ആണ് സാധാരണ, ദേശവാര്‍ത്തകള്‍ നിരന്നിരിക്കുക. തലേദിവസം പ്രാദേശിക...

Read more

അരണ മാണിക്യം

ഉറക്കമില്ലാതെയാണ് കിടക്കുന്നത് എന്നതിനാല്‍ രാത്രിയിലെ ഏതോ യാമത്തില്‍ പതുക്കെ എഴുന്നേറ്റു. ടോയ്‌ലറ്റില്‍ കയറി മൂത്രമൊഴിച്ചശേഷം വീണ്ടും കട്ടിലിലേക്ക് ചെരിയും മുന്‍പ് ക്ലോക്കിലേക്കൊന്ന് നോക്കിപ്പോയി. മണി രണ്ടരയായിരിക്കുന്നു. ഉറക്കം...

Read more

കുട്ടിത്തങ്ക

കുട്ടിത്തങ്കയെ ശകുനം കണ്ടാല്‍ അന്നത്തെ കാര്യം പോക്കാണ്. ഇങ്ങനെ ഒരു വിശ്വാസം നാട്ടില്‍ പലര്‍ക്കുണ്ടായിരുന്നു. ആളുകള്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, പ്രത്യേകിച്ച് പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കാണ് യാത്രയെങ്കില്‍ കുട്ടിത്തങ്ക എതിരെ...

Read more

ഭൂമിയിലെ സങ്കീര്‍ത്തനങ്ങള്‍

രാത്രിയില്‍ റഷ്യന്‍ ചൂതാട്ട കേന്ദ്രങ്ങളിലെ തന്റെ പതിവു കളികള്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ദസ്തയേവ്‌സ്‌കി രാമമൂര്‍ത്തിയുടെ കാര്യം ഓര്‍ത്തത്. പണ്ടേ ചൂതാട്ടത്തിനിറങ്ങിയാല്‍ തന്നെ സ്‌നേഹിക്കുന്നവരുടെ കാര്യം താന്‍ മറന്നു...

Read more

അതിയോഗ്യ

സര്‍വ്വകലാശാല ഗവേഷണവിഭാഗം മേധാവിയെ തിരഞ്ഞെടുക്കാനുള്ള അഭിമുഖമാണ്. നികൃഷ്ടനിയമങ്ങള്‍ പ്രായപൂര്‍ത്തി വോട്ടവകാശം വഴി പ്രസ്തുത മായാവിയെ വാഴിക്കാന്‍ അനുവദിക്കാത്തതുകൊണ്ട് മാത്രമാണ് സംസ്ഥാനം ഭരിക്കുന്ന വിപ്ലവകക്ഷിക്ക് മുഖാമുഖത്തെ ആശ്രയിക്കേണ്ടി വന്നത്....

Read more

കാവലാള്‍

കാറിന്റെ പുറകിലെ സീറ്റിലേക്ക് പതിയെ കയറിക്കൊണ്ട് മായ ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്ന അച്ഛനെ ശ്രദ്ധിച്ചു. ഇതൊന്നും ഒരു പ്രശ്‌നമേയല്ല എന്ന മട്ടാണ് അച്ഛന് പണ്ടു മുതലേ ഏതു കാര്യത്തിനും....

Read more

ഹിജാബ്

മൊബൈല്‍ ഫോണിന്റെ മിനുസതയിലൂടെ കൈവിരലു പരതിക്കൊണ്ടു നില്‍ക്കുമ്പോഴാണ് വീരാന്‍ കുട്ടി ബോധരഹിതനായി വീഴുന്നത്. എഴുന്നേല്‍പ്പിച്ച് ചാരുകസേരയില്‍ കിടത്തി മുഖത്ത് വെള്ളം തളിച്ചപ്പോഴുണ്ട് അയാള്‍ കരയ്‌ക്കെടുത്തിട്ട വരാല് പോലെ...

Read more

ചിലന്തി ഇഴ- ജപ്പാനീസ് കഥ

ഗ്രാമങ്ങളിലെ നിരത്തുവക്കില്‍ വട്ടം കൂടിയിരുന്ന് കഥപറയുന്ന സമ്പ്രദായം ആധുനിക കാലഘട്ടത്തിലും ജപ്പാനില്‍ നിലനിന്നുവരുന്നു. കഥപറയാനും കേള്‍ക്കാനുമുള്ള ഈ അഭിമുഖ്യം ലോകത്തെ മികച്ച കഥാഖ്യായകരെ സംഭാവന ചെയ്യാന്‍ അവരെ...

Read more

പക്ഷി ജ്യോതിഷം

എന്നെ ആറു വയസ്സിലാണ് സ്‌കൂളില്‍ ചേര്‍ത്തിയത്. അതിനു കാരണം രണ്ടു പേരാണ്. ഒന്ന് ഒരു തത്തമ്മ. മറ്റൊന്ന് പെറ്റമ്മയും.വിഷുവും വിഷു വേലയുമൊക്കെ കഴിഞ്ഞുള്ള മേടമാസത്തിലെ ഒരു ഉച്ചനേരം....

Read more

പുഷ്പകവിമാനം

ഒരു പുഷ്പകവിമാനം സ്വന്തമാക്കണമെന്ന് ശങ്കരമംഗലത്ത് കേശവനുണ്ണിത്താന്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ ഉണ്ണിത്താന്റെ സേവനകാലമത്രയും മലബാര്‍ ഭാഗത്തായിരുന്നു. പ്രത്യേകിച്ച് പാലക്കാടു ജില്ലക്കകത്ത്. വളരെക്കാലം ഒറ്റപ്പാലം താലൂക്കാപ്പീസില്‍. ഒറ്റപ്പാലംതാസില്‍ദാരുടെ...

Read more

”ഉമ്മ”

''എന്റെ ഉമ്മ ഇന്ന് രാവിലെ മരണപ്പെട്ടു. എല്ലാവരും പ്രാര്‍ത്ഥിക്കണം'' യാത്രയ്ക്കിടെ ഫോണ്‍ എടുത്ത് നോക്കിയപ്പോള്‍ കോളേജ് വാട്‌സപ്പ് ഗ്രൂപ്പിലാണ് അസീസിന്റെ മെസേജ് കണ്ടത്. ഉടനെ തന്നെ അവന്റെ...

Read more

ഒന്നാമന്‍

കച്ചക്കയറില്‍ കാലുടക്കി ചെറുകോലിന്റെ പകുതി കയറ്റിപ്പിടിച്ച് പാപ്പാന്‍ കേശവന്‍ പുഴിക്കണ്ണില്‍ അടികൊള്ളിച്ചിട്ടും ആനയുടെ കറക്കം നിന്നില്ല. വടി മാറ്റി തോട്ടിയിട്ട് 'ഗോവിന്ദാ .. മോനെ ചതിക്കല്ലെടാ.....' യെന്നു...

Read more

ആനന്ദഭൈരവി

കാവിയുടുത്ത സായംസന്ധ്യയുടെ ധ്യാനം.. നിശ്ശബ്ദമായ ആറ്റിന്‍തീരം. അനാഹതമായ ഓംകാരനാദം ഏതോ കിന്നരതുല്യമായ കണ്ഠത്തിൽ നിന്നും ഉയരുന്നു. ശ്രുതി ചേര്‍ക്കുവാന്‍ വീണാനാദവുമുണ്ട്. ഇടയ്ക്കിടെ ആ സ്വര്‍ഗ്ഗീയ നാദത്തിന്റെ ഉടമയായ...

Read more

അതിജീവനാനന്തരം

ജിന്‍സി ഫ്‌ളാറ്റിന്റെ കതക് പുറത്തു നിന്നും പൂട്ടുമ്പോള്‍ എബിന്‍ അകത്ത് നിന്നും അവ്യക്തമായി പപ്പച്ചീന്ന് വിളിക്കുന്നുണ്ടായിരുന്നു. 'പപ്പച്ചി നാട്ടില്‍ പോയിരിക്വാ. ഞാന്‍ ഉച്ചയ്ക്ക് വരാം. മോന്‍ ടിവി...

Read more

സമവാക്യങ്ങള്‍

വീണ്ടും അമ്മയെ സ്വപ്‌നം കണ്ടു കൊണ്ടാണ് രാവിലെ ഉണര്‍ന്നത്. ''മോനേ...'' എന്നുള്ള ആ വിളി. മനസ്സില്‍ കുറ്റബോധത്തിന്റെ നീറ്റല്‍. വല്ലാതെ തല വേദനിക്കുന്നു. എന്തോ ഒരു അസ്വാസ്ഥ്യം....

Read more

നവോത്ഥാനന്‍

''ഒരു സ്ത്രീ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു. കൊല നടന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. നാളിതുവരെ കൊലപാതകി ആരെന്ന് പോലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല....'' ''അമേരിക്കയിലൊ ആഫ്രിക്കയിലൊ ആണ് സംഭവമെങ്കില്‍ ഇതേപ്പറ്റി...

Read more

കാക്കകൊത്തിയ ശവങ്ങള്‍

പലജാതി പക്ഷിക്കൂട്ടങ്ങളുടെ കിടപ്പുമുറിയായ ചീനി മരത്തിന്റെ ചുവട്ടില്‍നിന്ന് തകരം മേഞ്ഞ ബസ്റ്റോപ്പിലേക്ക് തന്നെ കയറിനിന്നു. അതിരാവിലെ ആ ദിഗംബരന്മാരുടെ അമേദ്യം പേറേണ്ടതില്ലല്ലോ ......അനുഭവം തന്നെയാണ് ഗുരു. ഉള്ളതില്‍...

Read more

ചങ്ങമ്പറയനും നല്ലമ്പറച്ചിയും

'വല്യേമ്പ്രാട്ട്യേ ... കൊറച്ച് കഞ്ഞ്യോളം കിട്ട്യാ തരക്കേടില്യാര്‍ന്നു.' ചങ്ങമ്പറയന്‍ നീണ്ട മരക്കൊമ്പുകള്‍ പോലുള്ള കൈകള്‍ വീശി പടിപ്പുരയില്‍ നിന്നലറി വിളിക്കും. പടിപ്പുര മൂലയ്ക്ക് വെച്ചിട്ടുള്ള ക്ലാവ് പിടിച്ച...

Read more

ദിശ അറിയാതെ

സാന്‍ഫ്രാന്‍സിസ്‌കോയിലെ സിലിക്കണ്‍ വാലിയില്‍, ഊബര്‍ ഈറ്റ്‌സ് കമ്പനി സീനിയര്‍ മാനേജറായ രവിശങ്കര്‍ അന്നത്തെ ഡെലിവറി റിപ്പോര്‍ട്ട് ചെക്ക് ചെയ്യുമ്പോഴായിരുന്നു മേശപ്പുറത്തിരുന്ന ഫോണില്‍ ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ ബെല്‍ തുടര്‍ച്ചയായി...

Read more

ആന അനാട്ടമി

അങ്ങനെ പതിവില്ലാത്തതാണ്. നിശബ്ദത പുതച്ച തെരുവ് എന്നാണ് ക്ലീറ്റസ് ഇവിടെക്കുറിച്ച് പറയാറ്. അതാണത്രെ അവനിവിടെ താമസിക്കാന്‍ ഭയം. ഇരുട്ടിത്തുടങ്ങിയാല്‍ എട്ടെട്ടരയാവും വരെ സാധാരണമോപ്പഡുകളും ബൈക്കും ഓട്ടോയുമൊക്കെയായി ചെറു...

Read more

നീര്‍പ്പോളകളുടെ ഇങ്ക്വിലാബുകള്‍

'ആ ഇ.എം.എസ്സിന്റെ അവസ്ഥ വരുത്തിയേക്കല്ലേ പിള്ളേരെ എനിക്ക്'. ജോസഫ് മാഷിന്റെ മരണവാര്‍ത്ത കാതില്‍ നിന്നും തലച്ചോറിലേക്ക് ഇരമ്പികയറുമ്പോള്‍ തികട്ടി വന്നത് മാഷിന്റെ ആ വാക്കുകളാണ്. 'കേരളത്തില്‍ത്തന്നെ ആദ്യമേ...

Read more

പൂമാതൈപൊന്നമ്മ

നിറപറയും നിലവിളക്കും വെച്ച്, അരിയെറിഞ്ഞു ദീപം വണങ്ങി, പൂമാതൈപൊന്നമ്മയുടെ കഥ പാടിയാലോ, പൂവിനു മണമുണ്ടാവും; ഏക്കംകൊരയും വീക്കവും മാറും; മാരനില്ലാ മങ്കയ്ക്ക് മാരനുണ്ടാവും; സന്തതിയറ്റ തറവാട്ടില്‍ സന്തതിയുണ്ടാവും....

Read more

അകലെ ഒരച്ഛന്‍

രാമനാഥന് ഇന്‍ഷൂറന്‍സിലാണ് ജോലി. ജീവിതം അതുകൊണ്ടുതന്നെ ഒരു 'സേഫ് പോളിസി' പോലെ അദ്ദേഹം കൊണ്ടു നടന്നു. 'റിസ്‌ക് ഫാക്‌ടേഴ്‌സ്' എല്ലാം ഒഴിവാക്കി ഏറ്റവും സുരക്ഷിതമായ ഒരു ജീവിതം...

Read more

അയനം

വിജനമായ സര്‍പ്പക്കാവിലെ ചെറിയ തിടപ്പള്ളിയുടെ തിണ്ണയില്‍ ഗോപാലപിള്ള കിതപ്പടക്കി ഇരുന്നു.. ഉച്ചനേരമാണ് ഉടലാകെപ്പടരുന്ന ഉഷ്ണജ്വാലകളുടെ നാമ്പുകള്‍! ഉള്ളിലും ഉഷ്ണമാണ്. ഒരു തണലിനും ശമിപ്പിക്കാനാവാത്ത ഉഷ്ണം. നെഞ്ചിലെ, ശക്തിക്ഷയിച്ചു...

Read more

ശനിയന്‍ കാക്ക

ശനിയാഴ്ചകള്‍ കാക്കകളുടെ ദിവസമാണ്. ശനിദോഷപരിഹാരത്തിന് എള്ളു ചേര്‍ത്ത ചോറ് കാക്കകള്‍ക്കു നല്‍കുന്ന പതിവുണ്ട്. ഇങ്ങനെ ഏഴരക്കൊല്ലം കാക്കയ്ക്കു ചോറു നല്‍കിയ ഒരു കാലമുണ്ടായിരുന്നു. എനിക്ക് ആറു വയസ്സും...

Read more

ഹാങ്-ഓവര്‍

'കടക്ക് പുറത്ത്..' സോജനും ദിലീപനും ഒരുമിച്ച് ബ്രെയ്ക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണതു കേട്ടത്. ഫോര്‍ക്കില്‍ കുത്തിയെടുത്ത ബണ്ണിന്റെ വയറില്‍ നൈഫ് കൊണ്ട് വരച്ച് അതില്‍ ചുവന്ന നിറമുള്ള ജാം...

Read more

ഒരു കിണറിന്റെ നിയോഗം

ആകാശത്തിനും ഭൂമിക്കും നരച്ച കറുപ്പു നിറമായിരുന്നു. പരലോകമേതെന്ന് ഇനിയും കണ്ടെത്താന്‍ കഴിയാതെ അലയുന്ന പിതൃക്കളുടെ അതേ നിറം. മഹാഗണപതിയേയും ഗുരുവിനേയും പരമേശ്വരനേയും മനസ്സില്‍ സ്മരിച്ച്, തറ്റുടുത്ത് നിലവിളക്ക്...

Read more

ആ വിളി ആരും കേട്ടില്ല…..!!!

ആഷാഢ മാസത്തിലെ തെളിഞ്ഞ പ്രഭാതം... ആകാശത്തിൽ അവിടവിടെയായി പഞ്ഞിക്കെട്ടുകൾ പോലെ മേഘക്കീറുകൾ ഉരുണ്ടുകൂടിയിട്ടുണ്ടെങ്കിലും അവക്കിടയിലൂടെ പ്രഭാതസൂര്യന്‍റെ  പൊൻകിരണങ്ങൾ എത്തിനോക്കുന്നുണ്ട്. ഗലികൾ  ഉണരുന്നതേയുള്ളു. സമീപത്ത് ശാന്തമായൊഴുകുന്ന ഗംഗാനദി......   തലേദിവസം മഴ പെയ്തതുകൊണ്ടാവണം...

Read more

നന്മപൂക്കുന്ന ലാവെളിച്ചം

സമയം ഒൻപതാകുന്നതേയുള്ളു. കൃഷ്ണമ്മയുടെ വീടിന്റെ ഉമ്മറത്ത് മൂന്നു നാല് ഓട്ടോ വന്നു നിന്നു. അയലത്തെ ശശി നായര് എത്തിച്ചു നോക്കി ചോദിച്ചു. "ആരാ! കൃഷ്ണമ്മേ " ഒറ്റയ്ക്ക്...

Read more

സാമൂഹ്യപാഠം

സുജാതയ്ക്കുള്ള ഒരു ദോഷമാണത്. ഞാന്‍ ഒരു ദിവസം വീട് വിട്ടുനിന്നാല്‍ത്തന്നെ ഞാനുമായി ബന്ധപ്പെട്ട സകലമാന സാധനങ്ങളുടേയും സ്ഥാനം മാറ്റിക്കളയും. ആറുമാസത്തിനു ശേഷമുള്ള ഈ മടങ്ങിവരവില്‍ ഇനി എന്തൊക്കെ...

Read more
Page 3 of 6 1 2 3 4 6

Latest