No products in the cart.

No products in the cart.

പദാനുപദം

എം.കെ ഹരികുമാര്‍

ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്ന വിധം

ആസ്‌ട്രേലിയന്‍ ടെലിവിഷന്‍, റേഡിയോ എഴുത്തുകാരി റോണ്ടാ ബയണ്‍ 2006ല്‍ ഒരു ഡോക്യുമെന്ററി യെടുത്തത് ചരിത്രപരമായ തീരുമാനമായി തീരുകയായിരുന്നു. അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായിരുന്ന ഫിനേസ് ക്വിംബി (1802-1866) യുടെ നവചിന്താ...

Read more

അസ്തിത്വത്തന് ഒരടി മുകളില്‍

2018 ലെയും 2019ലെയും സാഹിത്യനോബല്‍ സമ്മാനം കഴിഞ്ഞദിവസം ഒന്നിച്ചു പ്രഖ്യാപിച്ചു. നോബല്‍ സമ്മാനം കൊടുക്കുന്ന സ്വീഡിഷ് അക്കാദമിയിലെ ഒരംഗത്തിന്റെ ഭര്‍ത്താവ് ബലാത്സംഗക്കേസില്‍ പ്രതിയായതും അയാള്‍ നോബല്‍ രഹസ്യങ്ങള്‍...

Read more

കവി അറിയാവുന്നതില്‍ കൂടുതല്‍ എഴുതണം

ഒരു കവി അയാളുടെ വിദ്യാഭ്യാസത്തിനൊത്തല്ല എഴുതുന്നത്; അയാള്‍ സ്‌കൂളിലും കോളേജിലും പഠിച്ചിട്ടുണ്ടെങ്കില്‍പ്പോലും അവിടുന്ന് കിട്ടിയതല്ല കവിത; കവി സ്വന്തമായി കണ്ടുപിടിച്ച ജ്ഞാനമാണ് എഴുതേണ്ടത്. നോവല്‍ ഒരു കണ്ടുപിടിത്തമാണെന്ന്...

Read more

ഗുരുവിനെയും വാഗ്ഭടാനന്ദനെയും അപമാനിച്ച് ഓണക്കഥ

ആരെയെങ്കിലും അപകീര്‍ത്തിപ്പെടുത്താനുണ്ടെങ്കില്‍ ചില കഥാകൃത്തുക്കള്‍ അവലംബിക്കുന്ന മാര്‍ഗം, കഥാപാത്രങ്ങളെക്കൊണ്ട് ചീത്ത പറയിക്കുകയാണ്. കഥാപാത്രങ്ങള്‍ പറഞ്ഞാല്‍ അത് കഥാകൃത്തിന്റെ അഭിപ്രായമാകില്ലെന്ന് വാദിക്കുന്നവരുണ്ട്; ശരിയായിരിക്കാം. കഥാപാത്രത്തിന്റെ മനശ്ശാസ്ത്രം വേറെ, അത്...

Read more

അശരീരി എന്ന നിലയില്‍ മനുഷ്യന്റെ ജീവിതം

ഇന്റര്‍നെറ്റിന്റെ രംഗത്തെ ആലോചനകളുടെയും അപഗ്രഥനങ്ങളുടെയും വഴിയില്‍ രണ്ട് മതങ്ങള്‍ തന്നെ ആവിര്‍ഭവിച്ചിരിക്കുന്നു ഈ മതത്തിന് നിലവിലുള്ള മതങ്ങളുമായി യാതൊരു ബന്ധവുമില്ല; ഒരു സാമ്യവുമില്ല. ഇത് ആരാധനാലയമോ പുരോഹിതനോ...

Read more

മലയാളഭാഷയും നിരാഹാരവും

മലയാളഭാഷയ്ക്ക് വേണ്ടിയല്ല; പി.എസ്.സിക്ക് വേണ്ടി മലയാള സാഹിത്യകാരന്മാരില്‍ ചിലര്‍ തിരുവോണനാളില്‍ ഉപവസിച്ചത് ഒരു വിരോധാഭാസമായി തോന്നി. തിരുവോണത്തിന്റെ അന്ന് ചോറുള്ളവനു മാത്രമേ അത് നിരസിക്കാനാകൂ. നിരാഹാരസ്വരൂപം എല്ലാ...

Read more

കലാസൃഷ്ടിയുടെ ചരിത്രപരമായ മൂല്യം

ഒരു കലാസൃഷ്ടി എന്ന്, ഇന്നത്തെ സാഹചര്യത്തില്‍, പറയാമോ എന്ന് സംശയമുണ്ട്. കാരണം സൃഷ്ടി എന്ന അര്‍ത്ഥത്തില്‍ ഇപ്പോള്‍ ഒന്നും സംഭവിക്കുന്നില്ല. കാരണം ലോകത്തില്‍ ആരും കണ്ടിട്ടും കേട്ടിട്ടും...

Read more

കൃഷ്ണമൂര്‍ത്തിയുടെ ജീവിതകല

മഹാനായ ഇന്ത്യന്‍ ചിന്തകനും പ്രഭാഷകനുമായ ജിദ്ദു കൃഷ്ണമൂര്‍ത്തി (1895-1986) ഒരു ജീവിതകലയോ മാതൃകാ ജീവിതമോ മുന്നോട്ട് വച്ചിട്ടില്ല. അങ്ങനെയുള്ള ചിന്താരീതിയിലൂടെയല്ല അദ്ദേഹം ജീവിതത്തെ കണ്ടിരുന്നത്. എല്ലാവര്‍ക്കും ഇണങ്ങുന്ന...

Read more

പിക്‌നോലെപ്‌സിയും ഫോട്ടോഗ്രാഫിയും

ക്യാമറയാണ് ഒരാളെ ഫോട്ടോഗ്രാഫറാക്കുന്നത്. ഫോട്ടോഗ്രാഫി ഒരു കലയാണല്ലോ. അതുകൊണ്ട് ഫോട്ടോയെടുക്കാന്‍ സംവിധാനമുള്ള ക്യാമറ കയ്യിലുള്ള ഏതൊരാളും കലാകാരനാണ്. മാധ്യമം തന്നെ കലയായി മാറിയിരിക്കുന്നു. കലാകാരന്‍ എന്ന നിലയിലുള്ള...

Read more
Page 4 of 5 1 3 4 5

Latest