വാർത്ത

എന്‍.ടി.യു സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

പാലക്കാട്: ഫെബ്രുവരി 10,11,12 തീയതികളില്‍ പാലക്കാട് വെച്ച് നടക്കുന്ന ദേശീയ അധ്യാപക പരിഷത്തിന്റെ (എന്‍.ടി.യു) 43-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പാലക്കാട്...

Read more

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് ഫെബ്രുവരി ആറുമുതല്‍

പത്തനംതിട്ട: നൂറ്റിപത്താമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി ആറു മുതല്‍ 13 വരെ പമ്പാ മണല്‍പ്പുറത്ത് തയ്യാറാക്കിയ ശ്രീവിദ്യാധിരാജ നഗറില്‍ നടക്കുമെന്ന് ഹിന്ദുമതമഹാമണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍...

Read more

ദേശീയ വിദ്യാഭ്യാസനയം രാഷ്ട്ര ഏകാത്മതയെ പ്രകടമാക്കുന്നത്: ഡോ. മന്‍മോഹന്‍ വൈദ്യ

ആന്ധ്രാപ്രദേശ്: പുതിയ ദേശീയ വിദ്യാഭ്യാസ നയം ഭാരതത്തിന്റെ ആദ്ധ്യാത്മിക വൈവിധ്യതയെയും രാഷ്ട്ര ഏകാത്മതയെയും പ്രകടമാക്കുന്നതാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. വൈവിധ്യത എന്നാല്‍ വിഭിന്നതയല്ല. ഏകാത്മതയാണ്...

Read more

ഉപന്യാസരചനാ മത്സരം

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പ്രമാണിച്ച് അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനമായ ജനുവരി 23 'പരാക്രം ദിവസ്' ആയി...

Read more

മെറ്റല്‍ സ്റ്റോണ്‍ ആര്‍ട്ടില്‍ ഹരിശങ്കറിന് ലോക റെക്കോര്‍ഡ്

പെരിങ്ങോം: മെറ്റല്‍ സ്റ്റോണ്‍ ഉപയോഗിച്ച് ചെയ്ത ഹനുമാന്റെ ഏറ്റവും വലിയ ചിത്രത്തിന് പെരിങ്ങോം സ്വദേശി ടി.ഹരിശങ്കര്‍ ലോകറെക്കോര്‍ഡും, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും, ഇന്ത്യന്‍ ബുക്ക് ഓഫ്...

Read more

നവോത്ഥാന ചരിത്രം വളച്ചൊടിക്കപ്പെടുന്നു: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: കേരളത്തിന്റെ യഥാര്‍ത്ഥ നവോത്ഥാന ചരിത്രം വളച്ചൊടിക്കപ്പെടുകയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. കാ.ഭാ. സുരേന്ദ്രന്‍ രചിച്ച 'കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും' എന്ന ഗ്രന്ഥത്തിന്റെ...

Read more

ബാലസര്‍ഗോത്സവത്തിന് രചനകള്‍ ക്ഷണിച്ചു

കൊച്ചി: നാഷണല്‍ ബുക്ക് ട്രസ്റ്റും അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയും സംയുക്തമായി ഫെബ്രുവരി 26, 27 തീയ്യതികളില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 'ബാലസര്‍ഗോത്സവം'...

Read more

ഹിന്ദുക്കള്‍ ഇതരമതങ്ങളെ ശത്രുക്കളായി കാണുന്നില്ല:ഡോ. മോഹന്‍ ഭാഗവത്

ഗോദാവരി: ഹിന്ദുക്കള്‍ ഇതരമതങ്ങളെയും മതസ്ഥരെയും ശത്രുക്കളായി കരുതുന്നില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. വെസ്റ്റ് ഗോദാവരിയില്‍ നടന്ന 'ഗോദാവരി സംഗമ'ത്തില്‍ സ്വയംസേവകരെ അഭിസംബോധന ചെയ്ത്...

Read more

തേനിയിൽ ആർ.എസ്.എസ്. പ്രവർത്തകനു നേരെ മതമൗലികവാദികളുടെ ആക്രമണം

കേരള- തമിഴ്നാട് അതിർത്തിയായ തേനി ജില്ലയിൽ ജനുവരി 7 ന് തേനി ധർമ്മജാഗരണ ജില്ലാ പ്രമുഖ് രവിയെ ഇസ്ലാമികമതമൗലിക വാദികളായ നാല് അജ്ഞാതർ ക്രൂരമായി ആക്രമിച്ചു. ആക്രമണത്തിൽ...

Read more

പി.എസ്.സി. അംഗങ്ങളുടെ രാഷ്ട്രീയനിയമനം അവസാനിപ്പിക്കണം- പി.എസ്.സി എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ പി.എസ്.സിയുടെ വിശ്വാസ്യതയും സുതാര്യതയും നിലനിര്‍ത്താന്‍ അംഗങ്ങളായി രാഷ്ട്രീയക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. പി.എസ്.സി. എംപ്ലോയീസ്...

Read more

തമസ്‌ക്കരിക്കപ്പെട്ട സ്വാതന്ത്ര്യസമരചരിത്രം വീണ്ടെടുക്കണം: ജെ. നന്ദകുമാര്‍

തിരുവനന്തപുരം: ഭാരതസ്വാതന്ത്ര്യസമരത്തിന്റെ തമസ്‌ക്കരിക്കപ്പെട്ടുപോയ ചരിത്രം വീണ്ടെടുക്കണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷസമിതിയുടെ സംസ്ഥാനതല സംഘാടക സമിതി രൂപീകരണ യോഗം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം...

Read more

ഫിലിം പ്രിവ്യൂ നടത്തി

ഇരിങ്ങാലക്കുട: ഡോ. മധു മീനച്ചില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'അമ്മയുടെ കുട' എന്ന സിനിമയുടെ പ്രിവ്യൂ ഇരിങ്ങാലക്കുട കലാക്ഷേത്രയില്‍ വെച്ച് നടന്നു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍...

Read more

ഫെറ്റോ സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി

തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ മാര്‍ക്‌സിസ്റ്റ് വത്കരണത്തിനെതിരെ ഫെറ്റോ സെക്രട്ടേറിയേറ്റ് ധര്‍ണ്ണ നടത്തി. ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ള ധര്‍ണ ഉദ്ഘാടനം ചെയ്തു. അമിതമായ പാര്‍ട്ടിവത്ക്കരണത്തിലൂടെ...

Read more

ശ്രേഷ്ഠ ഭാരത് പുരസ്‌കാരം സ്വാമിനി അതുല്യാമൃതപ്രാണയ്ക്ക്

തിരൂര്‍: മഹാകവി അക്കിത്തത്തിന്റെ സ്മരണാര്‍ത്ഥം ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ശ്രേഷ്ഠ ഭാരത് പുരസ്‌കാരം താനൂര്‍ അമൃതാനന്ദമയീമഠം മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണയ്ക്ക്. കഴിഞ്ഞ...

Read more

ഗീതാപഠന ക്ലാസ് ഉദ്ഘാടനം ചെയ്തു

മഞ്ചേരി: ജീവിതവിജയം ഭഗവദ്ഗീതയിലൂടെ എന്ന ലക്ഷ്യത്തോടെ ഗീതാ സ്വാദ്ധ്യായ സമിതി, മഞ്ചേരി വിചാരകേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന ശ്രീമദ് ഭഗവദ്ഗീതാ പ്രതിവാര പഠന ക്ലാസിന്റെ ഉദ്ഘാടനം കോഴിക്കോട് ചിന്മയ...

Read more

ഡോ. മോഹന്‍ ഭാഗവത് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി

കാംഗ്ര: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ ദലൈലാമയുമായുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഒരു...

Read more

ഭാരതത്തിന്റെ സ്വത്വം ഹിന്ദുത്വം: ഡോ. മോഹന്‍ ഭാഗവത്

ചിത്രകൂട്: ഭാരതത്തിന്റെ സ്വത്വം ഹിന്ദുത്വമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ ചിത്രകൂടില്‍ നടന്ന ഹൈന്ദവ സമ്മേളനമായ ഹിന്ദു ഏകതാ മഹാകുംഭില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

കേരളത്തില്‍ നിലനില്‍ക്കുന്നത് അക്രമരാഷ്ട്രീയം: ഡോ. സുബ്ബയ്യ ഷണ്‍മുഖം

പാലക്കാട്: അക്രമരാഷ്ട്രീയമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് എബിവിപി മുന്‍ ദേശീയ അധ്യക്ഷനും പ്രത്യേക ക്ഷണിതവുമായ ഡോ. സുബ്ബയ്യ ഷണ്‍മുഖം. എബിവിപി 37-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

Read more

ശ്രീരാമജന്മഭൂമി പ്രക്ഷോഭം ഹിന്ദുസമാജത്തെ ഉണര്‍ത്തി: അരുണ്‍കുമാര്‍

ന്യൂദല്‍ഹി: ശ്രീരാമജന്മഭൂമി പ്രക്ഷോഭം ഹിന്ദു സമാജത്തെ ആത്മസാക്ഷാത്കാരത്തിലേക്കും ആത്മാഭിമാനത്തിലേക്കും ഉണര്‍ത്തിയതായി ആര്‍.എസ്.എസ് സഹ സര്‍കാര്യവാഹ് അരുണ്‍കുമാര്‍ പറഞ്ഞു. ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിനായി രാജ്യവ്യാപകമായി നടന്ന നിധി സമര്‍പ്പണ്‍ അഭിയാനില്‍ പങ്കെടുത്ത...

Read more

രാജീവ് ആലുങ്കലിന് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ദേശീയ അംഗീകാരം

ചേര്‍ത്തല: കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ദേശീയ പുരസ്‌കാരം. നാടകം, ആല്‍ബം, സിനിമാ രംഗങ്ങളിലെ ഗാന രചനയ്ക്കാണ് ബഹുമതി. 1993 ല്‍ ഗാനരചനയ്ക്ക്...

Read more

എന്‍.എന്‍.കക്കാട് പുരസ്‌കാരം സിനാഷക്ക്

കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി പതിനെട്ടു വയസ്സിന് താഴെയുള്ളവര്‍ക്കായി ഏര്‍പ്പെടുത്തിയ എന്‍.എന്‍.കക്കാട് സാഹിത്യ പുരസ്‌കാരം കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിനാഷ...

Read more

മതഭീകരവാദം നാടിന് വെല്ലുവിളി : പി.എന്‍. ഹരികൃഷ്ണകുമാര്‍

ചേര്‍ത്തല: മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നാടിന് വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ പറഞ്ഞു. വയലാറില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വധിച്ച ആര്‍എസ്എസ്...

Read more

ആദിത്യനും അനസൂയയ്ക്കും ഇനി സേവാസമിതിയുടെ സ്‌നേഹത്തണല്‍

ചൊവ്വര: പെരുമ്പാവൂര്‍ അറയ്ക്കപ്പടി മോട്ടി കോളനിയിലെ ഏഴുവയസ്സുകാരന്‍ ആദിത്യനും എട്ടുവയസ്സകാരി അനസൂയയും ഇനി മുതല്‍ ഗ്രാമസേവാസമിതിയുടെ കീഴിലുള്ള മാതൃഛായയിലും മാധവത്തിലുമായി പഠിച്ചു വളരും. അമ്മ ഉപേക്ഷിച്ചു പോയതിനെ...

Read more

മതപരിവര്‍ത്തനത്തിനെതിരെ നിവേദനം നല്‍കി

മംഗലൂരു: കര്‍ണാടകയിലെ ഉള്‍ഗ്രാമങ്ങളില്‍ നടന്നു വരുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ അതാത് ജില്ലകളിലെ സന്യാസിമാരുടെയും മഠാധിപതികളുടെയും ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിവേദനം നല്‍കി....

Read more

തിരൂര്‍ ദിനേശിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്

തിരൂര്‍: ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടറും എഴുത്തുകാരനുമായ തിരൂര്‍ ദിനേശിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ചു. വെട്ടത്തു നാടിനെക്കുറിച്ചും തിരുനാവായ, തവനൂര്‍ പൈതൃക...

Read more

എ.ബി.വി.പി. സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കമാകും

"വീണ്ടെടുക്കാം പ്രകൃതിയെ ഉണര്‍ത്താം രാഷ്ട്രശക്തിയെ" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ABVP യുടെ 37-മത് സംസ്ഥാന സമ്മേളനത്തിന് നാളെ പാലക്കാട് തുടക്കമാകും. നാളെ സംസ്ഥാന ഭാരവാഹികളുടെ യോഗവും തുടർന്ന്...

Read more

സര്‍ക്കാരിന്റേത് സ്ത്രീപീഡകര്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാട്: സൈന്യ മാതൃശക്തി

കോഴിക്കോട്: സ്ത്രീ പീഡകര്‍ക്ക് സംരക്ഷണം നല്‍കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സൈന്യ മാതൃശക്തി സംസ്ഥാന സമ്മേളനം കുറ്റപ്പെടുത്തി. ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ കുറ്റാരോപിതനായ...

Read more

ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമസഹായം എത്തിക്കാന്‍ അഭിഭാഷകര്‍ മുന്നോട്ടു വരണം: ഭയ്യാജി ജോഷി

കൊച്ചി: സമാജത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നിയമസഹായം എത്തിക്കാന്‍ അഭിഭാഷകര്‍ മുന്നോട്ടു വരണമെന്ന് ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറഞ്ഞു. കൊച്ചിയില്‍ ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന...

Read more
Page 8 of 26 1 7 8 9 26

Latest