വാർത്ത

ഭാരതത്തെ സ്വയംപര്യാപ്തമാക്കാന്‍ സ്വദേശി സമ്പദ് മാതൃകകള്‍ സ്വീകരിക്കണം:ആര്‍.എസ്.എസ്

അഹമ്മദാബാദ്: ഭാരതത്തെ സ്വയംപര്യാപ്തമാക്കാന്‍ സമൂഹം സ്വദേശി സമ്പദ് മാതൃകകള്‍ സ്വീകരിക്കണമെന്ന് ആര്‍.എസ്.എസ്. സമൃദ്ധമായ പ്രകൃതിവിഭവങ്ങളും വിപുലമായ മനുഷ്യശക്തിയും സംരംഭകത്വശേഷിയുമുള്ള ഭാരതത്തിന് ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന്...

Read more

ആർ.എസ്.എസ് അഖിലഭാരതീയ പ്രതിനിധിസഭയിൽ പുതിയ കാര്യകർത്താക്കളുടെ നിയുക്തി

അഹമ്മദാബാദ്: കര്‍ണാവതിയില്‍ സമാപിച്ച ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ പുതിയ കാര്യകർത്താക്കളുടെ നിയുക്തിയായി. എസ് സുദര്‍ശനനാണ് പുതിയ ആര്‍.എസ്.എസ് കേരള പ്രാന്തപ്രചാരക് . പ്രാന്തപ്രചാരകനായിരുന്ന പി.എന്‍...

Read more

ആര്‍.എസ്.എസ് അഖിലഭാരതീയ പ്രതിനിധി സഭയ്ക്ക് തുടക്കമായി

കര്‍ണാവതി:ആര്‍.എസ്.എസ് അഖിലഭാരതീയ പ്രതിനിധി സഭയ്ക്ക് ഗുജറാത്തിലെ കര്‍ണാവതിയില്‍ തുടക്കമായി. കര്‍ണാവതി തീര്‍ത്ഥധാം പ്രേരണാ പീഠത്തിലെ ശ്രീനിഷ്‌കളങ്കനാരായണ സത്സംഗ ഹാളിലാണ് ത്രിദിന പ്രതിനിധി സഭ ചേരുന്നത്. പൂജനീയ സര്‍സംഘചാലക്...

Read more

സ്വാവലംബി ഭാരത് അഭിയാന്‍ അഖിലഭാരതീയ ശില്പശാല സംഘടിപ്പിച്ചു

ന്യൂദല്‍ഹി: സ്വാവലംബി ഭാരത് അഭിയാന്‍ അഖില ഭാരതീയ ശില്പശാല ന്യൂദല്‍ഹിയിലെ ഹരിയാന ഭവനില്‍ നടന്നു. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ.കൃഷ്ണ ഗോപാല്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ബിജെപി...

Read more

ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയണം: സക്ഷമ

കോഴിക്കോട്: കേരളത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് നേരെ നിരന്തരമായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് അറുതിവരുത്തണമെന്നും മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സക്ഷമ സംസ്ഥാന നിര്‍വ്വാഹക...

Read more

മാജിക്കില്‍ വിസ്മയം തീര്‍ത്ത് മനോജ് കെ.ചന്ദ്രന്‍

മലപ്പുറം: മുപ്പത്തിരണ്ട് വര്‍ഷമായി മാജിക്കിലൂടെ വിസ്മയം തീര്‍ക്കുകയാണ് പെരുമ്പറമ്പ് സ്വദേശിയായ മനോജ്.കെ. ചന്ദ്രന്‍. കുട്ടിയായിരിക്കെ നവരാത്രിയോടനുബന്ധിച്ച് പെരുമ്പറമ്പ് ശ്രീമഹാദേവ ക്ഷേത്ര സന്നിധിയില്‍ വെച്ച് നടന്ന മാജിക് ഷോയിലൂടെയാണ്...

Read more

ഫെറ്റോ മാര്‍ച്ച് നടത്തി

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധനാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് ധനമന്ത്രിയുടെ വീട്ടിലേക്ക് ഫെറ്റോ മാര്‍ച്ച് നടത്തി. ബി.എം.എസ്. സംസ്ഥാന അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍...

Read more

ലതാ മങ്കേഷ്‌കറുടേത് ഹിമവല്‍സദൃശമായ വ്യക്തിത്വം: ഡോ. മോഹന്‍ ഭാഗവത്

പൂനെ: ഹിമവല്‍സദൃശമായ വ്യക്തിത്വമായിരുന്നു ഗായിക ലതാ മങ്കേഷ്‌കറുടേതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പൂനെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ലതാമങ്കേഷ്‌കറുടെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു...

Read more

സേവാഭാരതി ഗോദാന പദ്ധതി ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: ഗ്രാമീണ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി ദേശീയ സേവാഭാരതി നടപ്പിലാക്കുന്ന ഗോദാന പദ്ധതിയുടെ ഉദ്ഘാടനം പട്ടുവം കുന്നരുവിലെ സുരേഷിന്റെ കുടുംബത്തിന് പശുവിനെ നല്‍കിക്കൊണ്ട് സേവാഭാരതി കണ്ണൂര്‍ ജില്ലാ...

Read more

പുസ്തകം പ്രകാശനം ചെയ്തു

ചിറ്റൂര്‍: കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച മുല്ലശ്ശേരി ചന്ദ്രന്‍ രചിച്ച 'പുണ്യപുരാണ കഥാപാത്രങ്ങള്‍' എന്ന പുസ്തകം പ്രൊഫ. കെ. ശശികുമാര്‍, വിഎച്ച്പി അഖിലേന്ത്യാ ജോ.സെക്രട്ടറി പി.എസ്. കാശിവിശ്വനാഥന് നല്‍കി...

Read more

പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റിലേക്ക് മലയാളി വിദ്യാര്‍ത്ഥിനികള്‍

കൊച്ചി: പരിസ്ഥിതി രംഗത്തെ സംയോജനത്തിന്റെ ഭാഗമായ പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റിലേക്ക് കേരളത്തിന്റെ പ്രാതിനിധ്യം. ഏപ്രിലില്‍ കേന്ദ്ര പരിസ്ഥിതി ജലവായു മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റ്...

Read more

ഹിജാബിന്റെ മറവില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമം: വിഎച്ച്പി

ന്യൂദല്‍ഹി: കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്ന് ആരംഭിച്ച ഹിജാബ് വിവാദത്തിന്റെ മറവില്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി വിഎച്ച്പി കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ.സുരേന്ദ്ര ജെയിന്‍...

Read more

പരമേശ്വര്‍ജി രാഷ്ട്രദേവതയെ ഉപാസിച്ച അസാധാരണ വ്യക്തിത്വം: എസ്. സേതുമാധവന്‍

ദല്‍ഹി: തന്റെ സ്വതസിദ്ധമായ കഴിവുകളെല്ലാം രാഷ്ട്ര ദേവതയുടെ ഉപാസനയ്ക്കായി മാത്രം വിനിയോഗിച്ച അസാധാരണ വ്യക്തിയായിരുന്നു പരമേശ്വര്‍ജിയെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്.സേതുമാധവന്‍ പറഞ്ഞു. ദല്‍ഹി നവോദയം സംഘടിപ്പിച്ച...

Read more

പരമേശ്വര്‍ജി ദിശാബോധം പകര്‍ന്ന ദാര്‍ശനികന്‍: പി.ആര്‍. ശശിധരന്‍

ചേര്‍ത്തല: ദിശാബോധം പകര്‍ന്നു നല്‍കിയ ദാര്‍ശനികനായിരുന്നു പരമേശ്വര്‍ജിയെന്ന് ആര്‍.എസ്.എസ് ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍. ശശിധരന്‍ പറഞ്ഞു. പരമേശ്വര്‍ജിയുടെ രണ്ടാം സ്മൃതിദിനത്തില്‍ മുഹമ്മയിലെ താമരശ്ശേരി ഇല്ലത്ത് നടന്ന...

Read more

രാഷ്ട്രതാത്പര്യത്തിന് പ്രാമുഖ്യം നല്‍കണം: ഡോ. മോഹന്‍ ഭാഗവത്

ഹൈദരാബാദ്: വ്യക്തിതാല്പര്യങ്ങള്‍ക്ക് ഉപരി രാഷ്ട്ര താല്പര്യത്തിന് പ്രാമുഖ്യം നല്‍കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹൈദരാബാദില്‍ ശ്രീ രാമാനുജ സഹസ്രാബ്ദിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

ദേശീയതയിൽ  അധിഷ്ഠിതമായ വിദ്യാഭ്യാസപദ്ധതി അനിവാര്യം: ജെ.നന്ദകുമാർ 

ദല്‍ഹി: ഭാരതത്തിന്റെ ശ്രേയശ്ശിന് ദേശീയതയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസപദ്ധതി അനിവാര്യമാണെന്ന്  പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍.'ഭാരത ദേശീയത പ്രതീക്ഷകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ദല്‍ഹി നവോദയം...

Read more

ദേശീയബോധം ഉണര്‍ത്തി ഭാരതത്തെ ശക്തിപ്പെടുത്തണം: ഡോ. പ്രഭാകരന്‍ പാലേരി

കോഴിക്കോട്: ദേശീയബോധം ഉണര്‍ത്തി ഭാരതത്തെ ശക്തിപ്പെടുത്തണമെന്ന് റിട്ട. കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ ഡോ. പ്രഭാകരന്‍ പാലേരി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ ആഘോഷസമിതിയുടെ കോഴിക്കോട് ജില്ലാ സംഘാടകസമിതി...

Read more

പ്രൊഫ. പി.സി. കൃഷ്ണവർമ്മരാജ അന്തരിച്ചു.

കോഴിക്കോട്: ജന്മഭൂമി കോഴിക്കോട് യൂണിറ്റ് പ്രിന്റർ ആന്റ് പബ്ലിഷറും, ക്ഷേത്രസംരക്ഷണ സമിതി മുന്‍ അധ്യക്ഷനും നിലവില്‍ ഉപാധ്യക്ഷനും, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന പ്രൊഫ. പി.സി....

Read more

ഭാരതസ്വാതന്ത്ര്യസമരം പോരാട്ടങ്ങളുടെ ചരിത്രം: രാം മാധവ്

തിരുവനന്തപുരം: ഭാരതത്തിന്റെ സ്വാതന്ത്ര്യസമരം പോരാട്ടങ്ങളുടെ ചരിത്രമാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ രാം മാധവ്. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന വിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനവധി...

Read more

മകരഭാരതി പുരസ്‌കാരം സി.സി.ഭാസ്‌കരന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: കൊളവയല്‍ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം ആദ്ധ്യാത്മിക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ മകരഭാരതി പുരസ്‌കാരം സി.സി. ഭാസ്‌കരന്. ആദ്ധ്യാത്മികസമിതി രക്ഷാധികാരിയും കൊളവയല്‍ അയ്യപ്പ മന്ദിരം സ്ഥാപകനും ആദ്ധ്യാത്മിക...

Read more

‘വ്യാസഭാരതത്തിലെ ഭീഷ്മര്‍’ ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഗ്രന്ഥകാരനുമായ ആര്‍.ഹരിയുടെ 'വ്യാസഭാരതത്തിലെ ഭീഷ്മര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. എളമക്കര മാധവനിവാസില്‍ നടന്ന...

Read more

വാരിയംകുന്നനെ മഹത്വവല്‍ക്കരിച്ചവര്‍ വാടപ്പുറം ബാവയെ തമസ്‌ക്കരിച്ചു : ഡോ. സി.ഐ.ഐസക്ക്

ആലപ്പുഴ: വര്‍ഗീയ കലാപകാരിയായ വാരിയംകുന്നനെ സ്വാതന്ത്ര്യ സമര സേനാനിയാക്കിയവര്‍ കേരളത്തിലെ പ്രഥമ തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന് ജന്മം നല്‍കിയ സ്വാതന്ത്ര്യ സമര സേനാനിയായ വാടപ്പുറം...

Read more

സ്വാമി വിവേകാനന്ദന്‍ നല്‍കിയത് സ്വാഭിമാനത്തിന്റെ സന്ദേശം: ഡോ. മോഹന്‍ ഭാഗവത്

കന്യാകുമാരി: സ്വാമി വിവേകാനന്ദന്‍ പകര്‍ന്നു നല്‍കിയത് സ്വാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും സന്ദേശമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ പുതുതായി നിര്‍മ്മിച്ച സഭാഗൃഹത്തിന്റെ...

Read more

എന്‍.ടി.യു സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

പാലക്കാട്: ഫെബ്രുവരി 10,11,12 തീയതികളില്‍ പാലക്കാട് വെച്ച് നടക്കുന്ന ദേശീയ അധ്യാപക പരിഷത്തിന്റെ (എന്‍.ടി.യു) 43-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 251 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പാലക്കാട്...

Read more

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് ഫെബ്രുവരി ആറുമുതല്‍

പത്തനംതിട്ട: നൂറ്റിപത്താമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി ആറു മുതല്‍ 13 വരെ പമ്പാ മണല്‍പ്പുറത്ത് തയ്യാറാക്കിയ ശ്രീവിദ്യാധിരാജ നഗറില്‍ നടക്കുമെന്ന് ഹിന്ദുമതമഹാമണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍...

Read more

ദേശീയ വിദ്യാഭ്യാസനയം രാഷ്ട്ര ഏകാത്മതയെ പ്രകടമാക്കുന്നത്: ഡോ. മന്‍മോഹന്‍ വൈദ്യ

ആന്ധ്രാപ്രദേശ്: പുതിയ ദേശീയ വിദ്യാഭ്യാസ നയം ഭാരതത്തിന്റെ ആദ്ധ്യാത്മിക വൈവിധ്യതയെയും രാഷ്ട്ര ഏകാത്മതയെയും പ്രകടമാക്കുന്നതാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ. വൈവിധ്യത എന്നാല്‍ വിഭിന്നതയല്ല. ഏകാത്മതയാണ്...

Read more

ഉപന്യാസരചനാ മത്സരം

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പ്രമാണിച്ച് അഖിലഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനമായ ജനുവരി 23 'പരാക്രം ദിവസ്' ആയി...

Read more

മെറ്റല്‍ സ്റ്റോണ്‍ ആര്‍ട്ടില്‍ ഹരിശങ്കറിന് ലോക റെക്കോര്‍ഡ്

പെരിങ്ങോം: മെറ്റല്‍ സ്റ്റോണ്‍ ഉപയോഗിച്ച് ചെയ്ത ഹനുമാന്റെ ഏറ്റവും വലിയ ചിത്രത്തിന് പെരിങ്ങോം സ്വദേശി ടി.ഹരിശങ്കര്‍ ലോകറെക്കോര്‍ഡും, ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡും, ഇന്ത്യന്‍ ബുക്ക് ഓഫ്...

Read more

നവോത്ഥാന ചരിത്രം വളച്ചൊടിക്കപ്പെടുന്നു: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: കേരളത്തിന്റെ യഥാര്‍ത്ഥ നവോത്ഥാന ചരിത്രം വളച്ചൊടിക്കപ്പെടുകയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. കാ.ഭാ. സുരേന്ദ്രന്‍ രചിച്ച 'കേരള നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും' എന്ന ഗ്രന്ഥത്തിന്റെ...

Read more

ബാലസര്‍ഗോത്സവത്തിന് രചനകള്‍ ക്ഷണിച്ചു

കൊച്ചി: നാഷണല്‍ ബുക്ക് ട്രസ്റ്റും അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയും സംയുക്തമായി ഫെബ്രുവരി 26, 27 തീയ്യതികളില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി 'ബാലസര്‍ഗോത്സവം'...

Read more
Page 7 of 26 1 6 7 8 26

Latest