വാർത്ത

നിളാ പുനരുജ്ജീവനത്തിനായി നിളാ വിജ്ഞാനകേന്ദ്രം ആരംഭിച്ചു

ചെറുതുരുത്തി: കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചുകൊണ്ട് ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനായി നിളാ നദീ വിജ്ഞാനകേന്ദ്രം ആരംഭിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം.രാജീവന്‍ വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേന്ദ്ര...

Read more

മാതൃഭാഷാ പരിജ്ഞാനം നിലപാട് പി എസ് സി തിരുത്തണം: എന്‍.ടി.യു

പ്രൈമറി അദ്ധ്യാപക നിയമനത്തിന് മാതൃഭാഷാ പരിജ്ഞാനം വേണ്ടെന്ന നിലപാട് തിരുത്താന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയാറാകണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ ടി യു ) സംസ്ഥാന...

Read more

ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം

തിരുവനന്തപുരം: ദേവസ്വം ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിച്ചെടുക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍...

Read more

ദേശീയ സ്വാതന്ത്ര്യസമരത്തില്‍ കേരളത്തിന്റെ പങ്ക് നിസ്തുലം : ജെ.നന്ദകുമാര്‍

തിരുവല്ല : വൈദേശിക സാമ്രാജ്യത്വത്തിനെതിരെ നടന്ന ദേശീയപ്രക്ഷോഭങ്ങളില്‍ കേരളത്തിന്റെയും വിശിഷ്യ മലയാള സാഹിത്യത്തിന്റെയും പങ്ക് ചിരസ്മരണീയവും നിസ്തുലവുമാണെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. തപസ്യ...

Read more

സേവാഭാരതിയുടെ ഐ.സി.യു ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തില്‍ സേവാഭാരതിയുടെ ആദ്യത്തെ ഐസിയു ആംബുലന്‍സ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാവിധ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചുകൊണ്ടുള്ള ഈ ആംബുലന്‍സ് ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.കെ....

Read more

വര്‍ഗ്ഗീയ വികാരം വളര്‍ത്തി കവചം തീര്‍ക്കാനുള്ള ശ്രമം അപകടകരം : ഭാരതീയവിചാരകേന്ദ്രം

ആലപ്പുഴ: ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഉത്തരവാദിത്തപ്പെട്ട അന്വേഷണ സംഘം ഏതെങ്കിലും ഉദ്യോഗസ്ഥനെയോ മന്ത്രിയേയോ ചോദ്യം ചെയ്യാന്‍ വിളിക്കുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍, മതവികാരം ആളിക്കത്തിച്ച് പ്രതിരോധിക്കാനോ...

Read more

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം സമര്‍പ്പിച്ചു

പാലക്കാട്: മലയാളിയുടെ പുണ്യം ഋഷി കവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാരം സമര്‍പ്പിച്ചു. സപ്തം.24ന് പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലാണ് പുരസ്‌കാര സമര്‍പ്പണചടങ്ങ് നടന്നത്. ദല്‍ഹിയില്‍ അതിവിപുലമായി നടക്കേണ്ട ചടങ്ങാണ്...

Read more

കൃഷ്ണഗാഥ ഭാഷാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നു – എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍

ന്യൂദല്‍ഹി: കുട്ടികളുടെ കാവ്യാസ്വാദന ശേഷി കൃഷ്ണഗാഥയില്‍ തുടങ്ങുന്നതാണെന്നും പണ്ട് സ്‌കൂളുകളില്‍ കൃഷ്ണഗാഥ പഠിപ്പിച്ചിരുന്നതായും ബാലാഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷനും അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കോര്‍ഡിനേറ്ററുമായ എന്‍. ഹരീന്ദ്രന്‍...

Read more

ആചാര ലംഘനത്തിനെതിരെ നാമജപയജ്ഞം നടത്തി

കോട്ടയം: മള്ളിയൂര്‍ വിനായക ചതുര്‍ഥി മഹോത്സവത്തില്‍ ജില്ലാ ഭരണകൂടം നടത്തിയ ആചാരലംഘനത്തിനെതിരെ മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ സന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തില്‍ സര്‍വ്വവിഘ്‌ന നിവാരണ നാമജപയജ്ഞം നടത്തി. മള്ളിയൂര്‍ പരമേശ്വരന്‍...

Read more

പ്രകൃതിപൂജ സംഘടിപ്പിച്ചു

കര്‍ണ്ണൂല്‍: വേദകാലഘട്ടത്തിലെ പ്രകൃത്യാരാധനയെ അടിസ്ഥാനമാക്കി മാനവ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി പൂജ സംഘടിപ്പിച്ചു. ഗുജറാത്തിലെ അംബികാ നദിക്കരയിലാണ് അവധൂതസ്വാമി നാദാനന്ദയുടെ നേതൃത്വത്തില്‍ പ്രകൃതി പൂജ സംഘടിപ്പിച്ചത്....

Read more

അടല്‍ ടണല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

മണാലി: ഭാരതത്തിന് അഭിമാനമായിലോകത്തിലെ ഏറ്റവും വലിയ റോഡ് ടണല്‍ പണി ഹിമാചല്‍ പ്രദേശില്‍ പൂര്‍ത്തിയായി. അടല്‍ ടണല്‍ എന്ന് പേരിട്ടിരിക്കുന്ന ടണല്‍ ഏതാനും ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി രാജ്യത്തിന്...

Read more

പഥേര്‍ പാഞ്ജലി പ്രകാശനം ചെയ്തു

തിരുവനന്തപുരം : അദ്ധ്യാപക ദിനം സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രഥമ ഇന്ത്യന്‍ കഌസ്സിക് സിനിമ പഥേര്‍ പാഞ്ജലിയുടെ മലയാളം തിരക്കഥ ആവിഷ്‌ക്കാരം...

Read more

ശ്രീകൃഷ്ണ ജയന്തി ആഘോഷം

ചെന്നൈ: ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ദിനത്തില്‍ ബാലഗോകുലം ചെന്നൈയുടെ അഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ഓണ്‍ലൈന്‍ വഴി പരിപാടികള്‍ സംഘടിപ്പിച്ചു. നൂറിലധികം കുട്ടികള്‍ കൃഷ്ണ രാധാ വേഷത്തില്‍ കലാപരിപാടികള്‍,...

Read more

സേവാ പ്രവര്‍ത്തനവുമായി സേവാഭാരതി

ചാത്തമംഗലം: കൃഷിഭവന് കീഴിലുള്ള കാര്‍ഷിക കര്‍മ്മ സേനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടും നെല്ല് കൊയ്യാന്‍ ആളെ കിട്ടാതെ വെള്ളനൂര്‍ സ്വദേശിയായ കര്‍ഷകന്‍ കരിക്കിനാരി സുനില്‍ കുമാറിന്റെ നെല്‍കൃഷി നശിക്കുന്നതായ...

Read more

പോലീസിലെ തീവ്രവാദ ഫ്രാക്ഷനെക്കുറിച്ച് അന്വേഷിക്കണം : എം.ടി. രമേശ്

കോഴിക്കോട്: എലിയറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ കെ.കെ. ഷാജി വധശ്രമക്കേസില്‍ എസ്ഡിപിഐക്കാര്‍ക്ക് ഇന്റലിജന്‍സ് വിഭാഗത്തിലെ രണ്ട് പോലീസുകാര്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തി നല്‍കിയത് അതീവ ഗുരുതരമാണെന്നും...

Read more

കേശവാനന്ദ ഭാരതി അശ്രാന്ത കര്‍മ്മയോഗി

കാസര്‍കോട്: സപ്തംബര്‍ 6ന് അന്തരിച്ച കാസര്‍കോട് എടനീര്‍ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി അശ്രാന്ത കര്‍മ്മയോഗിയും മഹാപണ്ഡിതനുമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ ത്തന്നെ എടനീര്‍ മഠത്തിന്റെ അധിപനായ...

Read more

കൈതപ്രത്തിന് ജന്മാഷ്ടമി പുരസ്‌കാരം സമര്‍പ്പിച്ചു

  കോഴിക്കോട്: ബാലസംസ്‌ക്കാരകേന്ദ്രം ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നല്‍കിവരുന്ന ജന്മാഷ്ടമി പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്...

Read more

അയ്യങ്കാളിയോടുള്ള അവഗണന മാപ്പ് അര്‍ഹിക്കാത്തത് – വി.മുരളീധരന്‍

കൊച്ചി: മഹാത്മാ അയ്യന്‍കാളിയെന്ന കേരളത്തിന്റെ നവോത്ഥാന നായകനെ മാറി മാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകള്‍ അവഗണിച്ചത് മാപ്പര്‍ഹിക്കാത്തതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. കേസരി വാരിക...

Read more

ഡോ.മധുമീനച്ചിലിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കോഴിക്കോട്: കേസരിവാരിക മുഖ്യപത്രാധിപരും കവിയും എഴുത്തുകാരനുമായ ഡോ. മധു മീനച്ചലിന്റെ കവിതാ സമാഹാരം പാക്കനാര്‍ തോറ്റം പ്രകാശനം ചെയ്തു. 26 കവിതകളടങ്ങുന്ന സമാഹാരം മിസോറാം ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ്...

Read more

ദൈവദശകം മിസോറാംഭാഷയില്‍

ഐസ്വാള്‍: ശ്രീനാരായണഗുരു രചിച്ച ദൈവദശകത്തിന്റെ മിസോ പരിഭാഷ ശ്രീനാരായണഗുരു ജയന്തി ദിനമായ സപ്തംബര്‍ 2ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. നാലു ശതമാനം മാത്രം ഹിന്ദു വിശ്വാസികള്‍...

Read more

സത്‌സംഗമ ഓണാഘോഷം നടത്തി

ചെന്നൈ: സത്‌സംഗമയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ ഓണാഘോഷപരിപാടിയില്‍ ചലച്ചിത്ര സംവിധായകന്‍ അലിഅക്ബര്‍ മുഖ്യപ്രഭാഷണം നടത്തി. സത്‌സംഗമയുടെ പ്രസിഡന്റ് പി.പി. നരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.പീതാംബരന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം...

Read more

‘പരമേശ്വരീയം’ ഓണ്‍ലൈന്‍ രാമായണകലോത്സവം വേറിട്ട അനുഭവമായി

കണ്ണൂര്‍: കേരളത്തിന്റെ നവോത്ഥാനനായകന്‍ പത്മവിഭൂഷണ്‍ പി.പരമേശ്വര്‍ജിയോടുള്ള സ്മരണാഞ്ജലിയായി ബാലഗോകുലം കേരളത്തില്‍ നടത്തിയ രാമായണ കലോത്സവം പര്യവസാനിച്ചു. കൊറോണമാരിയുടെ ഭീതിയില്‍ ഒറ്റപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രാമായണത്തിന്റെ സന്ദേശം ആത്മവിശ്വാസവും...

Read more

ശ്രീരാമക്ഷേത്ര ശിലാന്യാസം : ധര്‍മ്മത്തിന്റെ വീണ്ടെടുക്കല്‍ – കെ.പി ശശികല

വസായ് (മുംബൈ) : ശ്രീരാമഭക്തര്‍ക്ക് മാത്രമല്ല ഭാരതത്തിന്റെ ദേശീയതയെ അംഗീകരിക്കുന്ന ഏവര്‍ക്കും സന്തോഷം നല്കുന്നതാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര ശിലാന്യാസം എന്നും ആരെയും പരാജയപ്പെടുത്തിയതിന്റെ സന്തോഷമല്ല മറിച്ച് ഭാരതത്തിന്റെ...

Read more

വിദ്യാഭ്യാസം സുഗമമാക്കാന്‍ ആപ്പുമായി മല്ലീശ്വര വിദ്യാനികേതന്‍ സ്‌കൂള്‍

അട്ടപ്പാടി: ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമാക്കാന്‍ അട്ടപ്പാടിയിലെ മല്ലീശ്വര വിദ്യാനികേതന്‍ സ്‌കൂള്‍ സ്വന്തമായി ആപ്പ് സ്വായത്തമാക്കി. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരഭകരായ സ്പാര്‍ക്ക് എഡ്യൂ പോര്‍ട്ടല്‍ ആണ്...

Read more

ഹനുമാന്‍ ചാലിസ ചൊല്ലി ലോക റിക്കാര്‍ഡ് ഇട്ടു

ന്യൂദല്‍ഹി: കോവിഡ് 19 പകര്‍ച്ചവ്യാധിയില്‍ ലോകം ഭയന്നിരിക്കെ ഹനുമാന്‍ ചാലിസ മന്ത്രം ചൊല്ലി മനഃശക്തി നേടാനുള്ള അമേരിക്കന്‍ കേന്ദ്രിത സംഘടനയുടെ പരിശ്രമം ലോക റിക്കാര്‍ഡ് ഭേദിച്ചു. സ്വാതന്ത്ര്യദിനത്തില്‍...

Read more

മുന്‍കാല തെറ്റുകള്‍ക്ക് ഇന്നത്തെ മുസ്ലീങ്ങള്‍ ഉത്തരവാദിയല്ല : കെ.കെ. മുഹമ്മദ്

മലപ്പുറം: അയോധ്യയില്‍ നടത്തിയ ഖനനത്തില്‍, ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്തിയിരുന്നെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സുപ്രീം കോടതിവിധി നീതിപൂര്‍വ്വവും അങ്ങേയറ്റം പ്രശംസനീയവുമാണെന്നും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ്...

Read more

പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുക: ഭൂ അവകാശ സംരക്ഷണ സമിതി

കോട്ടയം : ചെറുവള്ളി എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും, സര്‍ക്കാര്‍ ഭൂമി കെ.പി യോഹന്നാനു വില കൊടുത്ത് വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ...

Read more

അഖണ്ഡഭാരതം സാധ്യമാകാന്‍ പ്രയത്‌നിക്കണം : ഡോ.വിജയ് ഭട്‌നഗര്‍

കോഴിക്കോട് : മഹര്‍ഷി അരവിന്ദനെ പോലെയുള്ള മഹാരഥന്മാര്‍ സ്വപ്‌നം കണ്ട അഖണ്ഡ ഭാരതം സാക്ഷാത്ക്കരിക്കാന്‍ വരും തലമുറക്ക് സാധിക്കട്ടെ എന്ന് പദ്മഭൂഷണ്‍ ഡോ.വിജയ് ഭട്‌നഗര്‍ ആശംസിച്ചു. രാഷ്ട്രീയ...

Read more

പ്രതികളെ സംരക്ഷിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ : എന്‍.ജി.ഒ സംഘ്

തിരുവനന്തപുരം: കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉദ്യോഗസ്ഥന്‍മാരും ജനപ്രതിനിധികളും നടത്തിയ മുഴുവന്‍ സാമ്പത്തിക തട്ടിപ്പ് കേസുകളിലും പ്രതികള്‍ക്കെതിരെ സമഗ്ര അന്വേഷണം നടത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും...

Read more
Page 18 of 26 1 17 18 19 26

Latest