വാർത്ത

ചരിത്രനേട്ടവുമായി ഐ.എസ്.ആര്‍.ഒ

നെല്ലൂര്‍ (ആന്ധ്രാപ്രദേശ്) : ഉപഗ്രഹ വിക്ഷേപണത്തില്‍ പുതിയ ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വി.സി 51ല്‍ പത്തൊമ്പത് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ചു. ഈ വര്‍ഷത്തെ ആദ്യത്തെ വിക്ഷേപണമാണ് ഇത്....

Read more

അതിര്‍ത്തി നിരീക്ഷിക്കാന്‍ സിന്ധു നേത്ര

ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ യുദ്ധക്കപ്പലുകളും ചരക്കുകപ്പലുകളും നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള സിന്ധു നേത്ര ഉപഗ്രഹത്തെ ബഹിരാകാശത്ത് വിന്യസിച്ചു. ഫെബ്രുവരി 28ന് പി.എസ്.എല്‍.വി സി 51ല്‍ വിക്ഷേപിച്ച 19 ഉപഗ്രഹങ്ങളില്‍...

Read more

സ്വര്‍ണ്ണമെഡല്‍ നേടി

ചേര്‍ത്തലയില്‍ വെച്ച് നടന്ന 53-ാമത് സംസ്ഥാന എയര്‍ പിസ്റ്റല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ രണ്ട് സ്വര്‍ണ്ണമെഡലും (ടീം) രണ്ട് വെങ്കലമെഡലും കരസ്ഥമാക്കിയ കുമാരി അഭിലാഷ സുരേഷ്....

Read more

പി.പരമേശ്വര്‍ജി; കേരളത്തിന് ദിശാബോധം നല്‍കിയ മഹാത്മാവ് -ഉപരാഷ്ട്രപതി

തിരുവനന്തപുരം: പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും ബൗദ്ധിക ഇടപെടലുകളിലൂടെയും കേരളത്തിന് ദിശാബോധം നല്‍കിയ മഹാത്മാവാണ് പി.പരമേശ്വരനെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. ഒന്നാമത് പി.പരമേശ്വരന്‍ അനുസ്മരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...

Read more

മികച്ച രണ്ടാമത്തെ ചിത്രമായി ‘ഭാഗ്യക്കുറി’

തിരുവനന്തപുരം: ഫിലിം കള്‍ച്ചര്‍ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച രണ്ടാമത്തെ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ കേസരി പത്രാധിപര്‍ ഡോ.മധു മീനച്ചില്‍ സംവിധാനം ചെയ്ത 'ഭാഗ്യക്കുറി' രണ്ടാമത്തെ മികച്ച ചിത്രമായി...

Read more

കവിത അവാര്‍ഡ് എസ്.എസ്. പ്രദീപിന്

ആലപ്പുഴ: നാലാമത് കവി മുട്ടത്ത് സുധ കവിത അവാര്‍ഡിന് എസ്.എസ്. പ്രദീപിന്റെ 'സൈബര്‍ മുറ്റത്ത് ഒരു തുമ്പി' എന്ന കവിതാ ഗ്രന്ഥം അര്‍ഹമായി. 25,000 രൂപയും ഫലകവും...

Read more

ഹലാലിന്റെ മറവില്‍ നടക്കുന്നത് ഭീകരവാദം – സെമിനാര്‍

തിരുവനന്തപുരം: ഹലാലിന്റെ മറവില്‍ നടക്കുന്നത് വന്‍ഭീകരവാദമാണെന്ന് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച 'ഹലാല്‍ രാഷ്ട്രീയം - സാമ്പത്തികം - ഭീകരത' സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. സെമിനാര്‍ മുന്‍ ഡിജിപി ഡോ.ടി.പി....

Read more

നന്ദുവിന്റെ കൊലപാതകം ആസൂത്രിതം

ചേർത്തല വയലാർ നാഗംകുളങ്ങരയിൽ ആർ.എസ്.എസ് പ്രവർത്തകനായ നന്ദുവിന്റെ കൊലപാതകം എസ്.ഡി.പി.ഐ. ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായി വരുന്നു. പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തി സംഘർഷാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘപ്രവർത്തകന്റെ വീട്...

Read more

പി. പരമേശ്വരന്‍ ഋഷി പരമ്പരയിലെ കണ്ണി – പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

തിരുവനന്തപുരം: നാം നമ്മളിലേക്ക് ഒതുങ്ങുകയല്ല, പ്രപഞ്ചത്തിലേക്ക് വളരാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന ചിന്താധാരയിലുള്ള ഋഷിപരമ്പരയുടെ കണ്ണിയായിരുന്നു പരമേശ്വര്‍ജിയെന്ന് ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. പി.പരമേശ്വര്‍ജി ശ്രദ്ധാഞ്ജലി...

Read more

ഭാരതീയ കിസാന്‍ സംഘ് സ്ഥാപന ദിനം ആഘോഷിക്കും

പാലക്കാട്: ഭാരതീയ കിസാന്‍ സംഘിന്റെ സ്ഥാപനദിനാഘോഷം മാര്‍ച്ച് 4-ന് വിപുലമായ രീതിയില്‍ നടത്തുവാന്‍ ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന സമിതി തീരുമാനിച്ചു. കേരളത്തിലെ 500-ഓളം കേന്ദ്രങ്ങളില്‍ വിവിധ...

Read more

ആചാരാനുഷ്ഠാനങ്ങളോടുള്ള അവഹേളനങ്ങള്‍ക്കെതിരെ ഹിന്ദുസമൂഹം ഒന്നിക്കണം : എ. ഗോപാലകൃഷ്ണന്‍

ദല്‍ഹി: കേരളത്തില്‍ ഹിന്ദു ആചാരാനുഷ്ഠാനങ്ങളോടും സാംസ്‌കാരിക മൂല്യങ്ങളോടും ഇടതുപക്ഷ കപടമതേതര ചിന്താഗതിക്കാര്‍ നടത്തുന്ന അസഹിഷ്ണുതാ മനോഭാവത്തിനെതിരെ ഹൈന്ദവ സമൂഹം ഒന്നിക്കണമെന്ന് സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍...

Read more

സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് നേടി

കല്പറ്റ: തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് നേടിയ കുറുമ ഗോത്രത്തില്‍ നിന്നുള്ള നിതീഷ് കുമാര്‍ കെ.പി. കണിയാമ്പറ്റ പഞ്ചായത്തിലെ കോളിപ്പറ്റ തറവാട്ടില്‍ കെ.സി...

Read more

രാമക്ഷേത്രം ദേശീയ ആവശ്യം–ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

തിരുവന്തപുരം: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രനിര്‍മ്മാണം മതപരമായ കാര്യമല്ല, ദേശീയ ആവശ്യമാണെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു. ഇത്രയും ശ്രേഷ്ഠമായ ഒരു കാര്യത്തിന് ജാതിഭേദെമന്യേ രാജ്യത്തെ എല്ലാവരും പങ്കാളികളാകണമെന്നും...

Read more

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണം; നിധിശേഖരണയജ്ഞം പുരോഗമിക്കുന്നു

കോഴിക്കോട്: അയോധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായുള്ള നിധിശേഖരണ യജ്ഞത്തിന് ഉജ്ജ്വല തുടക്കം. ജനുവരി 31ന് സംസ്ഥാനത്തുടനീളം നിധിശേഖരണത്തിന്റെ ഉദ്ഘാടനകര്‍മ്മം നടന്നു. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭാരതത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ...

Read more

ദേശീയതലത്തില്‍ ഗോപീകൃഷ്ണന് മൂന്നാം സ്ഥാനം

കണ്ണൂര്‍: കേന്ദ്ര മാനവ വിഭവശേഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച 'കലാ ഉത്സവ്' പരിപാടിയില്‍ അഖിലേന്ത്യ തലത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച എസ്.ഗോപീകൃഷ്ണന്‍....

Read more

കേന്ദ്രബജറ്റ് വിദ്യാഭ്യാസ മേഖലയോടുള്ള പ്രതിബദ്ധത തെളിയിക്കുന്നത് – എന്‍ ടി യു

കൊല്ലം: ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴില്‍ പതിനയ്യായിരം മാതൃകാ വിദ്യാലയങ്ങള്‍ വികസിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസ മേഖലയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് നിഴലിക്കുന്നതെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ്...

Read more

അനില്‍ പനച്ചൂരാന്‍- കവിതയെ മനുഷ്യസ്‌നേഹത്തിന്റെ മാനിഫെസ്റ്റോ ആക്കിത്തീര്‍ത്ത കവി

  പത്തിയൂര്‍: മനുഷ്യസ്‌നേഹത്തിന്റെ മാനിഫെസ്റ്റോയായി കവിതയെ പരിവര്‍ത്തിപ്പിച്ച എഴുത്തുകാരനാണ് അനില്‍ പനച്ചൂരാനെന്നും ചൊല്‍ക്കവിതകളിലൂടെ സാഹിത്യത്തെ സാധാരണക്കാരിലേക്കെത്തിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു അദ്ദേഹമെന്നും പ്രൊഫ.പ്രയാര്‍ രാധാകൃഷ്ണക്കുറുപ്പ് അഭിപ്രായപ്പെട്ടു. കവി അനില്‍...

Read more

നിധിശേഖരണയജ്ഞത്തില്‍ പങ്കാളികളായി സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ആലപ്പുഴ: പാര്‍ട്ടി തിട്ടൂരം അവഗണിച്ച് അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണ യജ്ഞത്തില്‍ പങ്കാളികളായി സിപിഎം - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പള്ളിപ്പുറം പട്ടാര്യ സമാജം നേതാവും ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റുമായ...

Read more

1921നെ കുറിച്ചുള്ള സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

കോഴിക്കോട്: മാപ്പിള ലഹളയുടെ നേര്‍ച്ചിത്രം സമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയുടെ പൂജ കോഴിക്കോട്ട് നടന്നു. കൊളത്തൂര്‍ അദ്വൈതാശ്രമം...

Read more

മാമ്പൂ സാഹിത്യ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് സാഹിത്യവേദി കേരളത്തിലെ 35 വയസിന് താഴെയുള്ള യുവ എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ മൂന്നാമത് മാമ്പൂ സാഹിത്യപുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു. നോവല്‍ വിഭാഗത്തിനാണ് ഈ വര്‍ഷം...

Read more

മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുക – എ. ഗോപാലകൃഷ്ണന്‍

ഇരിഞ്ഞാലക്കുട: ത്യാഗത്തിന്റെ ഭാരതീയ ദര്‍ശനത്തെ പ്രത്യക്ഷവല്‍ക്കരിക്കുന്ന ഒരു സ്ഥാപനമാണ് സേവാഭാരതി ഇരിഞ്ഞാലക്കുടയില്‍ ആരംഭിക്കുന്നതെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഭാരതം ഉയരണമെങ്കില്‍...

Read more

ഓര്‍മ്മയുടെ രാജാവായി തേജസ്

വെഞ്ഞാറമൂട്: മറവിയുടെ മാറാപ്പുമായി നടക്കുന്ന പുതുതലമുറയ്ക്കു മുന്നില്‍ ഓര്‍മ്മയുടെ രാജാവായി മാറുകയാണ് 14 കാരനായ തേജസ്സ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലോകവിവരങ്ങള്‍ പറയുന്ന തേജസ്...

Read more

ഡോ. ബാലസരസ്വതി മാതൃകാ സംഘാടക: പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

കോഴിക്കോട്: ഡോ. ബാലസരസ്വതി മാതൃകാ സംഘാടകയും സമര്‍പ്പിത ജീവിതത്തിനുടമയുമായിരുന്നുവെന്ന് ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. രാഷ്ട്രസേവികാ സമിതി പ്രാന്തകാര്യവാഹികയായിരുന്ന ഡോ. ബാലസരസ്വതിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍...

Read more

സ്വയം പരിഷ്‌കരിക്കുന്ന സമൂഹത്തിനേ നിലനില്പ് ഉണ്ടാവുകയുള്ളു : സ്വാമി ചിദാനന്ദപുരി

വസായ്: കാലഘട്ടത്തിനനുസരിച്ച് സ്വയം പരിഷ്‌കരിക്കുന്ന സമൂഹത്തിനേ നിലനില്‍പ്പുണ്ടാവുകയുള്ളു എന്നും പ്രതിസന്ധികളെ സാധ്യതകളായി കണ്ട് അതിനെ അതിജീവിക്കണമെ ന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. വസായ്...

Read more

പുസ്തകം പ്രകാശനം ചെയ്തു

'അമ്പലപ്പുഴ ക്ഷേത്ര മാഹാത്മ്യവും ചെമ്പകശ്ശേരി ചരിത്രവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കേരള ഹൈക്കോടതി ജഡ്ജി ബി.സുധീന്ദ്ര കുമാര്‍ ചെമ്പകശ്ശേരി രാജകുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റര്‍ ദേവനാരായണന്‍...

Read more

എബിവിപി സാംസ്‌കാരിക സദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ച് എബിവിപി-രാഷ്ട്രീയ കലാമഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടുത്തിടെ മണ്‍മറഞ്ഞുപോയ സാഹിത്യ പ്രതിഭകളെ അനുസ്മരിച്ചുകൊണ്ടുള്ള 'സ്മൃതി സായാഹ്നം' പരിപാടി സംഘടിപ്പിച്ചു. ജനുവരി...

Read more

അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കം പ്രതിരോധിക്കണം -ആര്‍. സഞ്ജയന്‍

എറണാകുളം: പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കെതിരെ തെരുവില്‍ കാലാപമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമം യഥാര്‍ത്ഥത്തില്‍ നമ്മുടെ രാഷ്ട്രസംവിധാനത്തെ തകര്‍ക്കുന്നതിന്റെ ഭാഗമാണെന്നും ഇത് കരുതിയിരിക്കണമെന്നും ഭാരതീയവിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍...

Read more

ഡോ.സുപ്രിയക്ക് അവാര്‍ഡ്

പെരിയ: ആഗ്രയിലെ ബ്രിജ്‌ലോക് സാഹിത്യകലാസംസ്‌കൃതി അക്കാദമിയുടെ കലം ജ്യോതി അവാര്‍ഡിന് കേരള കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.പി.സുപ്രിയ അര്‍ഹയായി. ഹിന്ദി സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ്...

Read more

ചെമ്പൈ പ്രതിഭാ പുരസ്‌കാരം കെ.സി വിവേക് രാജിന്

കോഴിക്കോട്: ഈ വര്‍ഷത്തെ ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റിന്റെ വയലിനിസ്റ്റിനുള്ള പ്രതിഭാപുരസ്‌കാരത്തിനു കോഴിക്കോട്ടെ കെ.സി. വിവേക് രാജാ അര്‍ഹനായി. ആകാശവാണി കോഴിക്കോട് നിലയത്തിലെ എ ടോപ് ഗ്രേഡ് വയലിന്‍...

Read more
Page 14 of 26 1 13 14 15 26

Latest