വാർത്ത

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘ആസാദി കാ മഹോത്സവ്’ ആരംഭിച്ചു

തിരുവനന്തപുരം: ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം, പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം രാജ്യമൊട്ടാകെ ആഘോഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും...

Read more

ദേശീയ അധ്യാപക അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു

തിരുവനന്തപുരം: 2020ലെ ദേശീയ അധ്യാപക അവാര്‍ഡിനുള്ള നോമിനേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു. എംഎച്ച്ആര്‍ഡിയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി 20നകം നോമിനേഷുകള്‍ അപ്‌ലോഡ് ചെയ്യാം.

Read more

വിദ്യാഭ്യാസ മേഖലയിലെ വീക്ഷണവൈകല്യങ്ങള്‍ അപചയത്തിന് വഴിവെച്ചു: ഡോ. ജേക്കബ് തോമസ്

തൃശ്ശൂര്‍: ദീര്‍ഘ വീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിദ്യാഭ്യാസ മേഖലയില്‍ കാലങ്ങളായി അനുവര്‍ത്തിച്ചു വന്ന വൈകല്യങ്ങള്‍ സമൂഹത്തില്‍ അപചയത്തിന് സാഹചര്യമൊരുക്കിയെന്ന് റിട്ട.ഡി.ജി.പി ഡോ. ജേക്കബ് തോമസ്. ദേശീയ അധ്യാപക...

Read more

കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് ശ്രൗതസംസ്‌കൃതിയുടെ പുനരുദ്ധാരണത്തിന് നിസ്തുലമായപങ്ക് വഹിച്ച കര്‍മ്മയോഗി – തന്ത്രവിദ്യാപീഠം

ആലുവ: ജ്യോതിഷാചാര്യനും ശ്രൗതപണ്ഡിതനുമായ ബ്രഹ്മശ്രീ. കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാടിന്റെ വേര്‍പാടില്‍ തന്ത്ര വിദ്യാപീഠം ഭരണ സമിതി അനുശോചനം രേഖപ്പെടുത്തി. പ്രശസ്ത യജുര്‍വ്വേദ പണ്ഡിതന്‍ കൂടിയായ രാമന്‍ അക്കിത്തിരിപ്പാട്...

Read more

മാധവ്ജി ക്ഷേത്ര പദ്ധതിയെ ജനകീയമാക്കി

ആലുവ: ക്ഷേത്രപദ്ധതിയുടെ മഹത്വത്തെ സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനും ക്ഷേത്രോന്മുഖമായ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച കര്‍മ്മയോഗിയായിരുന്നു പി.മാധവ്ജിയെന്ന് കാരുമാത്ര വിജയന്‍ തന്ത്രികള്‍ അഭിപ്രായപ്പെട്ടു. മാധവജിയുടെ 95-ാം...

Read more

വാക്‌സിനും മരുന്നുകളും പേറ്റന്റ് രഹിതമാക്കണം

തിരുവനന്തപുരം: കൊവിഡ് വാക്‌സിനും മരുന്നുകളും ആവശ്യമുള്ളത്രയും ലഭ്യമാക്കുന്നതിന് പേറ്റന്റ് രഹിതമാക്കുകയും വാക്‌സിനുകളുടെയും മരുന്നുകളുടെയും സാങ്കേതികവിദ്യ എല്ലാ നിര്‍മ്മാതാക്കള്‍ക്കും ലഭ്യമാക്കുകയും ചെയ്യണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. ഇന്ത്യയുള്‍പ്പെടെ ലോകത്തെ...

Read more

വയനാട്ടിലെ മരംകൊള്ള: പൊലീസ് വിജിലന്‍സ് അന്വേഷിക്കണം

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ മുട്ടില്‍ മരം മുറിക്ക് കാരണമായ റവന്യൂ വകുപ്പിന്റെ രണ്ട് ഉത്തരവുകള്‍ക്കു പിന്നിലെ ഗൂഢാലോചനയും അതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കും മാത്രമല്ല, തിരുനെല്ലി വില്ലേജിലെ ബ്രഹ്മഗിരി...

Read more

അദ്ധ്യാപക തസ്തികകള്‍ ഒഴിച്ചിട്ട് അദ്ധ്യയനവര്‍ഷം ആരംഭിക്കാനുള്ള തീരുമാനം പിന്‍വലിക്കണം: എന്‍ടിയു

കൊല്ലം: ആയിരക്കണക്കിന് അദ്ധ്യാപക തസ്തികകള്‍ ഒഴിച്ചിട്ട് അധ്യയനവര്‍ഷം ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ പ്രസ്താവിച്ചു. 2020 ജനുവരി...

Read more

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ തുല്യതയോടെ നടപ്പാക്കണം: വി.മുരളീധരന്‍

തിരുവനന്തപുരം : ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യം എല്ലാ മത ന്യൂനപക്ഷങ്ങള്‍ക്കും തുല്യതയോടെ നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ന്യൂനപക്ഷ ആനുകൂല്യം എന്ന പേരില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്...

Read more

‘അങ്കണ തുളസി’ പദ്ധതിയുമായി പരിസ്ഥിതി ദിനത്തില്‍ ബാലഗോകുലം

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അങ്കണ തുളസി പദ്ധതി നടപ്പാക്കാന്‍ ബാലഗോകുലം സംസ്ഥാന സമിതി തീരുമാനിച്ചു. കുട്ടികള്‍ വീടുകളില്‍ തുളസിത്തറ...

Read more

ജീവന്‍ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന് യോഗി 10 ലക്ഷം നല്‍കും

ലഖ്‌നൗ: കോവിഡ് ബാധിച്ചു മരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുബത്തിന് താങ്ങായി യോഗി സര്‍ക്കാര്‍. കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദി മാധ്യമ...

Read more

വിവേകായനം ഓണ്‍ലൈന്‍ മത്സരം

വിവേകാനന്ദയൂത്ത് ഗ്രൂപ്പും പ്രബുദ്ധകേരളം മാസികയും ചേര്‍ന്ന് ഹയര്‍സെക്കണ്ടറി, കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മൂന്നുഘട്ടങ്ങളായി ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്നു. പ്രശ്‌നോത്തരി, ഉപന്യാസരചന, അഭിമുഖം എന്നിവയാണ് മൂന്ന് ഇനങ്ങള്‍. വരുന്ന...

Read more

സേവാഹി സംഘടന്‍ ; ബിജെപി സേവാ പ്രവര്‍ത്തനം 10000 കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ടേമിലെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി 10000 കേന്ദ്രങ്ങളില്‍ 'സേവാഹി സംഘടന്‍' എന്ന പേരില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി....

Read more

ദുരിതബാധിതര്‍ക്ക് സൗജന്യമായി കപ്പ വിതരണം ചെയ്ത് സുബ്രഹ്മണ്യന്‍

തേഞ്ഞിപ്പാലം: കോവിഡിന്റെയും അപ്രതീക്ഷിതമായെത്തിയ പേമാരിയുടെയും സാഹചര്യത്തില്‍ പാട്ടത്തിനെടുത്ത വയലില്‍ കൃഷിചെയ്ത് വിളയിച്ചെടുത്ത മൂന്നര ടണ്‍ കപ്പ ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കിയിരിക്കുകയാണ് കര്‍ഷകനും കൂലിപ്പണിക്കാരനുമായ കുറുങ്ങോട്ടു പറമ്പില്‍, പറമ്പന്‍...

Read more

സേവാഭാരതിയെ റിലീഫ് ഏജന്‍സിയായി അംഗീകരിച്ചത് റദ്ദാക്കി

കണ്ണൂര്‍: സേവാഭാരതിയെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റിലീഫ് ഏജന്‍സിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി.വി.സുഭാഷാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ...

Read more

ദിവ്യാംഗര്‍ക്കായി കലാ- സംഗീതോത്സവം സംഘടിപ്പിച്ച് സക്ഷമ

കോഴിക്കോട്: ഭക്ത സൂര്‍ദാസ് ജയന്തി ദിനമായ മെയ് 17ന് സംഗീതോത്സവ കലാദിനമായി സക്ഷമ ഓണ്‍ലൈന്‍ വഴി ആഘോഷിച്ചു. പ്രസിദ്ധ സിനിമ പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ ഗാനാര്‍ച്ചന...

Read more

അനില്‍കുമാറിനെ അനുസ്മരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷവും വിശ്രമ ജീവിതം നയിക്കാതെ സജീവമായി സംഘടനാ പ്രവര്‍ത്തനം നടത്തിയ കാര്യകര്‍ത്താവായിരുന്നു ഈയിടെ അന്തരിച്ച കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ്...

Read more

വിശ്രമമറിയാതെ സേവാപ്രവര്‍ത്തനവുമായി സന്നദ്ധപ്രവര്‍ത്തകര്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ തോപ്പയില്‍ വാര്‍ഡ് 67 ല്‍ കോവിഡ് മഹാമാരി ആരംഭിച്ച കാലം മുതല്‍ നിസ്വാര്‍ത്ഥമായ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ വളണ്ടിയര്‍മാരെ രാഷ്ട്രീയത്തിന്റെ പേരില്‍ മാറ്റി...

Read more

24 മണിക്കൂര്‍ വാഹന സൗകര്യമൊരുക്കി സേവാഭാരതി

കൊയിലാണ്ടി: കോവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ സേവാഭാരതിയുടെ കീഴിലുള്ള അഞ്ച് വാഹനങ്ങളും 24 മണിക്കൂര്‍ സേവന പ്രവര്‍ത്തനത്തിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം ഡോ: ഇ.സുകുമാരന്‍ നിര്‍വ്വഹിച്ചു. ആംബുലന്‍സ് ഡ്രൈവര്‍...

Read more

നിര്‍ധനയായ ചന്ദന ബൗരി ഇനി ബംഗാള്‍ എംഎല്‍എ

കൊല്‍ക്കത്ത: നിര്‍ധനയായ ചന്ദന ബൗരി ബിജെപി എംഎല്‍എയായി ബംഗാള്‍ നിയമസഭയിലേക്ക്. ബങ്കുറ ജില്ലയിലെ സാല്‍ട്ടോര മണ്ഡലത്തില്‍ 4,145 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി സന്തോഷ് കുമാര്‍ മണ്ഡലിനെയാണ്...

Read more

മുന്‍ കശ്മീര്‍ ഗവര്‍ണര്‍ ജഗ്‌മോഹൻ്റെ നിര്യാണം

ജമ്മുകശ്മീര്‍ മുന്‍ ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമായ ജഗ്‌മോഹന്‍ (93) അന്തരിച്ചു. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിനിമയം, നഗരവികസനം, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്തു. മൂന്നു തവണ ലോകസഭയിലും ഒരുതവണ...

Read more

നിരാമയ-രക്തദാന പ്രചരണവുമായി എബിവിപി

കോഴിക്കോട്: കോവിഡ് പ്രതിസന്ധികളെ അതിജീവിക്കാന്‍ രാജ്യം മുഴുവന്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പതിനെട്ടു വയസ്സ് മുതല്‍ നാല്പത്തിയഞ്ച് വയസ്സ് വരെയുള്ള യുവ സമൂഹം വരുന്ന...

Read more

ത്യാഗത്തിന്റെ പുതിയ മാതൃകയായി ഭഭാല്‍കര്‍

നാഗ്പൂര്‍: കോവിഡ് ബാധിച്ച നാല്പതു വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്ത 85 വയസ്സുകാരന് വീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ മരണം. നാഗ്പൂര്‍ സാവിത്രി നഗര്‍ നിവാസിയും...

Read more

ബംഗാളിലെ അക്രമവും തീവയ്പ്പും കൊള്ളയും ഉടൻ അവസാനിപ്പിക്കണം: വിഎച്ച്പി

ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് ദിവസമായി ബംഗാളിൽ തുടരുന്ന ക്രൂരമായ അക്രമം,  തീവയ്പ്പ് , കൊള്ള, ഭീഷണി, രാഷ്ട്രീയ ആക്രമണങ്ങൾ എന്നിവ  രാജ്യത്തെയാകെ ലജ്ജിപ്പിക്കുകയും ജനാധിപത്യത്തിന്റെ  അന്തസ്സിനെ കളങ്കപ്പെടുത്തുകയും...

Read more

ഭാരതീയ അഭിഭാഷകപരിഷത്ത് പ്രതിഷേധിച്ചു

കൊച്ചി: പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം  തൃണമൂൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ  വ്യാപകമായി  നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളിലും സ്ത്രീകൾക്കും വൃദ്ധർക്കും നേരെയുള്ള ആക്രമണങ്ങളിലും കൊള്ളിവെപ്പിലും  ഭാരതീയ അഭിഭാഷക പരിഷത്ത് കേരള...

Read more

രാജ്യദ്രോഹ പ്രസ്താവന നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണം – എ.ബി.വി.പി.

കാഞ്ഞങ്ങാട്: കേരള കേന്ദ്ര സര്‍വ്വകലാശാല ഒന്നാം വര്‍ഷ എം.എ ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്‍ഡ് പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസിനിടെ ഭാരതത്തെ ഫാസിസ്റ്റ് രാഷ്ട്രമായി ചിത്രീകരിച്ച കേരള കേന്ദ്ര സര്‍വ്വകലാശാല...

Read more

കേന്ദ്ര സര്‍വ്വകലാശാല അദ്ധ്യാപകനെതിരായ പരാതി അന്വേഷിക്കും

കാഞ്ഞങ്ങാട്: ഭാരതം ഫാസിസ്റ്റ് രാഷ്ട്രമാണെന്ന് പഠനക്കുറിപ്പ് നല്‍കിയ കേന്ദ്രസര്‍വ്വകലാശാല അധ്യാപകനെതിരെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സര്‍വ്വകലാശാല. കേന്ദ്രസര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ നടപടികളെക്കുറിച്ച് അന്വേഷിക്കാനാണ്...

Read more

ഭൂമി പൂജ നടത്തി

തിരുവനന്തപുരം: ആരോഗ്യഭാരതി കല്ലിയൂര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭൂ സുപോഷണയജ്ഞത്തിന് ആരംഭം കുറിച്ചുകൊണ്ട് ഗോമാതാ പൂജയും ഭൂമി പൂജയും നടന്നു. ഭൂ സുപോഷണ സന്ദേശം, പ്രതിജ്ഞ, പ്രസാദവിതരണം എന്നിവയോടു...

Read more

വീട് നിര്‍മ്മിച്ച് നല്‍കി

ഇരിഞ്ഞാലക്കുട: അന്തരിച്ച പ്രശസ്തഗായകന്‍ പ്രദീപ് ഇരിഞ്ഞാലക്കുടയുടെ കുടുംബത്തിന് വീടും സ്ഥലവും നല്‍കി സേവാഭാരതി. ഭൂരഹിതര്‍ക്ക് നല്‍കുന്നതിനായി പൊറത്തിശ്ശേരിയിലെ സുന്ദരന്‍ സേവാഭാരതിയെ എല്പിച്ച ഭൂമിയില്‍ നിന്നും നല്‍കിയ 3...

Read more
Page 12 of 26 1 11 12 13 26

Latest