വാർത്ത

ശാക്തേയ പദ്ധതികളിൽ ഹിന്ദു സമൂഹം അകന്നത് ഭാരതത്തിന് അപചയമായി: എം.ടി. വിശ്വനാഥന്‍

കോഴിക്കോട്: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് പ്രേരണയാവുകയും പിന്‍ബലമേകുകയും ചെയ്തത് ശാക്തേയാരാധനയാണെന്ന് ശ്രേഷ്ഠാചാരസഭ ആചാര്യന്‍ എം.ടി. വിശ്വനാഥന്‍ പറഞ്ഞു. കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ചുള്ള സര്‍ഗസംവാദത്തില്‍ ‘ശാക്തേയാരാധന ഭാരതത്തില്‍’...

Read more

നവരാത്രി പ്രകൃതീശ്വരിയായ ദേവിയുടെ ആരാധന: ആര്‍. രാമാനന്ദ്

കോഴിക്കോട്: നവരാത്രി പ്രകൃതീശ്വരിയായ ദേവിയുടെ ആരാധനയാണെന്ന് ആര്‍. രാമാനന്ദ് അഭിപ്രായപ്പെട്ടു. നവരാത്രി ആഷോഷത്തിന്റെ ഭാഗമായി കേസരി ഭവനില്‍ നടന്ന സര്‍ഗ്ഗസംവാദത്തില്‍ 'ദേവീപൂജയിലെ പാരിസ്ഥിതിക പശ്ചാത്തലം' എന്ന വിഷയത്തില്‍...

Read more

നവരാത്രി സര്‍ഗ്ഗോത്സവത്തിനു തുടക്കമായി

നവരാത്രിക്കാലം കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി കേസരിയില്‍ ആഘോഷിക്കപ്പെട്ടുവരികയാണ്. ഇതിന്റെ ഭാഗമായി കേസരി ഭവനിൽ സ്ഥാപിച്ച കൃഷ്ണശിലാനിർമ്മിതമായ സരസ്വതീപ്രതിമ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ ചിദാനന്ദപുരി സ്വാമിജിയും പ്രജ്ഞാപ്രവാഹ്...

Read more

മാപ്പിളക്കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രം പാഠ്യവിഷയമാക്കണം: തരുണ്‍ വിജയ്

ന്യൂദല്‍ഹി: ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നുതള്ളിയ മാപ്പിളക്കലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ദേശീയ സ്മാരക അതോറിറ്റി ചെയര്‍മാനും മുന്‍ രാജ്യസഭാംഗവുമായ തരുണ്‍ വിജയ് ആവശ്യപ്പെട്ടു. മാപ്പിളക്കലാപകാലത്ത് കൊലചെയ്യപ്പെട്ടവര്‍ക്കായി...

Read more

സ്ത്രീരൂപ ഈശ്വര ആരാധന ഭാരതീയ സംസ്‌കൃതി: സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: നവരാത്രിയുടെ ആന്തരികഭാവത്തെ ഉൾക്കൊണ്ട് സമാജത്തെ ശക്തിശാലിയാക്കിത്തീർക്കണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേസരി ഭവനിൽ നടന്ന നവരാത്രി സർഗോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം....

Read more

വിവേകാനന്ദന്‍ മുന്നോട്ടു വെച്ചത് ആത്മീയതയിലൂന്നിയ മാനവികത: ആര്‍.സഞ്ജയന്‍

എറണാകുളം: ആത്മീയതയിലൂന്നിയ മാനവികതയാണ് വിവേകാനന്ദസ്വാമികള്‍ ചിക്കാഗോയില്‍ മുന്നോട്ടുവെച്ചതെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ പറഞ്ഞു. ചിക്കാഗോ പ്രസംഗത്തിന്റെ 128-ാത് വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം ജില്ലാ സമിതി...

Read more

സേവാ ഇന്റര്‍നാഷണലിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം

ന്യൂയോര്‍ക്ക്: ദേശീയ സേവാഭാരതിയോട് അനുബന്ധമായി അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന സേവാ ഇന്റര്‍നാഷണലിന് വൈറ്റ്ഹൗസിന്റെ അഭിനന്ദനം. കോവിഡ് കാലഘട്ടത്തില്‍ സേവാ ഇന്റര്‍നാഷണല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ...

Read more

ഹിന്ദു വംശഹത്യയെ കാര്‍ഷിക കലാപമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം അപലപനീയം: എന്‍ടിയു

കൊല്ലം: ഒരു നൂറ്റാണ്ട് മുമ്പ് മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയെ ബ്രിട്ടീഷുകാര്‍ക്കെതിരായ കാര്‍ഷിക കലാപമാക്കി പുതിയ തലമുറയെ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം അപലപനീയമാണെന്ന് ദേശീയ അദ്ധ്യാപക...

Read more

നവരാത്രി സര്‍ഗ്ഗോത്സവം സ്വാഗതസംഘം രൂപീകരിച്ചു

കോഴിക്കോട്: കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രിയോടനുബന്ധിച്ച് നടക്കുന്ന സര്‍ഗ്ഗോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കേസരി ഭവനില്‍ നടന്ന പരിപാടിയില്‍ ആര്‍.എസ്. എസ് പ്രാന്ത സഹപ്രചാരക്...

Read more

കശ്മീരിപണ്ഡിറ്റുകളുടെ പുനരധിവാസം: നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്വന്തം ഭൂമി മടക്കിക്കിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഭൂമിയും മറ്റ് സ്ഥാവര വസ്തുക്കളും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പോര്‍ട്ടലിന് ലഫ്റ്റനന്റ്...

Read more

ആര്യസമാജം ശതാബ്ദി ആഘോഷഗീതം പ്രകാശനം ചെയ്തു

വെള്ളിനേഴി: ആര്യസമാജം ശതാബ്ദി ആഘോഷ ഗീതത്തിന്റെ പ്രകാശനവും ആചാര്യ ചതുര്‍ഭുജ് ആര്യയുടെ അനുസ്മരണവും നടന്നു. ഭാരതീയ വിദ്യാനികേതന്‍ പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രൊഫ. എം.കെ. നാരായണന്‍ നമ്പൂതിരി...

Read more

ആത്മീയ സിദ്ധാന്തം മനുഷ്യന്റെ ഭൗതിക വികാസത്തിന് കാരണമാകുന്നു: ജസ്റ്റിസ് എന്‍.നഗരേഷ്

ഹരിപ്പാട്: ആത്മീയ സിദ്ധാന്തം മനുഷ്യന്റെ ഭൗതിക വികാസത്തിന് കാരണമാകുന്നുവെന്ന് കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് പറഞ്ഞു. ഹരിപ്പാട് സബ്ട്രഷറി പൈതൃക ഭണ്ഡാരത്തില്‍ നിറപുത്തരിയുടെ ഭാഗമായി...

Read more

ആര്‍. സഞ്ജയന്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍

തിരുവനന്തപുരം: ഭാരതീയവിചാരകേന്ദ്രം ഡയറക്ടറായി ആര്‍. സഞ്ജയന്‍ ചുമതലയേറ്റു. സംസ്‌കൃതി ഭവനില്‍ ചേര്‍ന്ന വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധി സഭയിലാണ് തീരുമാനം. നിലവില്‍ ജോയി ന്റ് ഡയറക്ടര്‍ എന്ന ചുമതല...

Read more

എ.ബി.വി.പി രണ്ടാംഘട്ട മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് തുടക്കമായി

കണ്ണൂര്‍: എ.ബി.വി.പി രണ്ടാം ഘട്ട മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന് സച്ചിന്‍ ഗോപാല്‍ ബലിദാനദിനത്തില്‍ തുടക്കമായി. പയ്യാമ്പലത്തെ സച്ചിന്‍ സ്മൃതിമണ്ഡപത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ബലിദാനിയായ അണ്ടലൂര്‍ സന്തോഷിന്റെ മകള്‍...

Read more

 കുട്ടികളെ വായനയിലേക്ക് നയിക്കേണ്ടത് അനിവാര്യമായ സാമൂഹ്യ ബാദ്ധ്യത-എം.ബാലകൃഷ്ണന്‍

കുട്ടികളെ വായനയിലേക്ക് നയിക്കേണ്ടത് അനിവാര്യമായ സാമൂഹ്യ ബാദ്ധ്യതയാണെ് രാഷ്ട്രീയ സ്വയം സേവകസംഘം സംസ്ഥാന പ്രചാര്‍പ്രമുഖ് എം.ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ഒററപ്പെടലിന്റെ ഒരു നീണ്ട കാലഘട്ടമാണ് കടന്നു പോയത്. ഇതില്‍...

Read more

പരമേശ്വര്‍ജിയുടെ ജീവചരിത്രം ഭാരതീയവിചാരകേന്ദ്രം തയ്യാറാക്കുന്നു

സ്വര്‍ഗ്ഗീയ പരമേശ്വര്‍ജിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഭാരതീയവിചാരകേന്ദ്രം. ഏഴു പതിറ്റാണ്ടിലധികം നീണ്ടുനിന്നതും അതുകൊണ്ടു തന്നെ നിരവധി തലമുറകളുമായി ബന്ധപ്പെട്ടുനിന്നതുമാണ് പരമേശ്വര്‍ജിയുടെ പൊതുജീവിതം. ആ ജീവിതം സമഗ്രമായി പകര്‍ത്തുക...

Read more

ചിത്രഭാരതി ദേശീയ ചലച്ചിത്രോത്സവത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു

ഭോപ്പാല്‍: ഭാരതീയ ചിത്രസാധന 2022 ഫെബ്രുവരി 18 മുതല്‍ 20 വരെ ഭോപ്പാലില്‍ സംഘടിപ്പിക്കുന്ന നാലാമത് ചിത്രഭാരതി ദേശീയ ഹ്രസ്വ ചലച്ചിത്രോത്സവത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. ഷോര്‍ട്ട് ഫിലിം,...

Read more

സേവാഭാരതി ‘സുഗതം’ പദ്ധതി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ സ്മരണാര്‍ത്ഥം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വനവാസി ഊരുകളിലേക്കുള്ള സേവാഭാരതിയുടെ സഞ്ചരിക്കുന്ന ആശുപത്രിയായ 'സുഗതം' പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

Read more

സേവനം ഭാരതത്തിന്റെ ആത്മാവ് – ഡോ.കൃഷ്ണഗോപാല്‍

ന്യൂദല്‍ഹി: കൊറോണ വ്യാപന സാഹചര്യത്തില്‍ നമ്മുടെ സര്‍ക്കാരും ഭരണകൂടവും സമാജവും ഒത്തുചേര്‍ന്ന് കര്‍ത്തവ്യനിര്‍വ്വഹണം നടത്തിയതു പോലുള്ള കാഴ്ച ലോകത്ത് മറ്റൊരിടത്തും കാണാന്‍ സാധിക്കില്ലെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ...

Read more

പ്രകൃതിവന്ദന പാക്ഷികാചരണം നടത്തി

കൊച്ചി: പ്രകൃതി സംരക്ഷണത്തിനും ഭൂപോഷണത്തിനുമുള്ള തുടര്‍പ്രവര്‍ത്തനമെന്ന നിലയില്‍ പര്യാവരണ്‍ ഗതിവിധി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി വന്ദന പാക്ഷികാചരണം നടത്തി. ആഗസ്റ്റ് 15-ാം തിയതി സ്വാതന്ത്ര്യദിനത്തില്‍ 'ദേശത്തിനായി ഒരു...

Read more

ആചാര്യ ജയന്തി സംഗമം നടത്തി

താമരശ്ശേരി : കോഴിക്കോട് ഗ്രാമ ജില്ലാ സാമാജിക സമരസതാ വേദിയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജന്മദിനം ആചാര്യജയന്തി സംഗമമായി ആഘോഷിച്ചു. ഓണ്‍ലൈനായി...

Read more

കേരളഗാന്ധി കെ.കേളപ്പന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണം -പി.എന്‍. ഈശ്വരന്‍

തവനൂര്‍: കേരളഗാന്ധി കെ.കേളപ്പന് സമാധി ഭൂമിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ ആവശ്യപ്പെട്ടു. മലപ്പുറം തവനൂരിലെ നിളാതീരത്ത് നിളാ വിചാര വേദിയുടെ...

Read more

പുതിയ തലമുറ നന്മയുടെ സാധകരാവണം – അഡ്വ. കെ.കെ. ബാലറാം

ദല്‍ഹി: നല്ലതു കണ്ടും നല്ലതു കേട്ടും കുട്ടികള്‍ നന്മയുടെ സാധകരാവണമെന്നും അതിനായി ശ്രീകൃഷ്ണനെ മാതൃകയാക്കണമെന്നും രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ.ബാലറാം അഭിപ്രായപ്പെട്ടു....

Read more

ഉജ്ജയിനി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലറായി മലയാളി

കോഴിക്കോട് : ഉജ്ജയിനിയിലെ മഹര്‍ഷി പാണിനി സംസ്‌കൃത-വൈദിക സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലാറായി മലയാളിയായ ഡോ.സി.ജി.വിജയകുമാറിനെ നിയമിച്ചു. നാഗ്പൂരിലെ കവികുല ഗുരുസര്‍വ്വകലാശാലയില്‍ റജിസ്ട്രാറായി അഞ്ച് വര്‍ഷത്തെ സേവനത്തിനു ശേഷമാണ്...

Read more

ഖിലാഫത്തിന് പിന്തുണ നല്‍കിയതില്‍ ഗാന്ധിജിക്ക് പരാജയം സംഭവിച്ചു -ഡോ.ജി.ഗോപകുമാര്‍

തിരുവനന്തപുരം: ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നല്‍കിയതില്‍ ഗാന്ധിജിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും പരാജയം സംഭവിച്ചതായി കേരള കേന്ദ്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ അഭിപ്രായപ്പെട്ടു....

Read more

ജന്മാഷ്ടമി പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക്

തൃശ്ശൂര്‍: ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ 'ജന്മാഷ്ടമി' പുരസ്‌കാരത്തിന് പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം ഗോപി അര്‍ഹനായി. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്....

Read more

മാപ്പിളക്കലാപം താലിബാനിസത്തിൻ്റെ ആദിരൂപം: രാം മാധവ്

 കോഴിക്കോട്: മാപ്പിളക്കലാപം  ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇന്ന് ലോകത്ത് കാണുന്ന താലിബാനിസം എന്ന  ഇസ്ലാമിക മതമൌലികവാദത്തിന്‍റെ ആദിമരൂപമാണെന്നും ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ രാം മാധവ് . ...

Read more

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന നയം സര്‍ക്കാര്‍ അവസാനിപ്പിക്കണം- ഫെറ്റോ

തിരുവനന്തപുരം: കേരളത്തിലെ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതും, കവര്‍ന്നെടുക്കുന്നതുമായ സര്‍ക്കാരിന്റെ തെറ്റായ നയം അവസാനിപ്പിക്കണമെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ ആവശ്യപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്...

Read more
Page 10 of 26 1 9 10 11 26

Latest