എവിടെ എന്ത് അനിഷ്ട സംഭവമുണ്ടായാലും അതൊക്കെ ആര്.എസ്.എസ്സുകാര്‍ ചെയ്തതാണെന്നു കണ്ണും പൂട്ടി പ്രസംഗിച്ചുനടക്കാന്‍ ഈ നാട്ടില്‍ ഇനി സാധിക്കില്ല. നേരത്തെ ഏതു വര്‍ഗ്ഗീയ കലാപവും ആര്.എസ്.എസ്സിന്റെ തലയില്‍...
Read moreകഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളെ നിര്‍ത്തി പൊരിക്കുകയായിരുന്നല്ലോ. ആള്‍ക്കൂട്ടക്കൊല, ഗോരക്ഷകരുടെ അക്രമം തുടങ്ങി എന്തൊക്കെ കോലാഹലങ്ങള്‍. ഇതിന്റെ കണക്കു വാങ്ങി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കളയാമെന്നു...
Read moreആള്‍ക്കൂട്ടക്കൊല ആള്‍ക്കൂട്ടക്കൊലയാകണമെങ്കില്‍ അതില്‍ ചില 'മതേതര' ചേരുവകള്‍ നിര്‍ബ്ബന്ധമായും ചേര്‍ന്നിരിക്കണം. സദാചാര പോലീസുകാര്‍ തല്ലിയതുകൊണ്ടോ കൊന്നതുകൊണ്ടോ അത് ആള്‍ക്കൂട്ടക്കൊലയാവില്ല. അതില്‍ ചേരേണ്ട മതേതര ചേരുവകള്‍ ഇവയാണ്. 1....
Read moreകുരിശുനാട്ടി എല്ലാം ക്രൈസ്തവവല്ക്കരിക്കുന്ന പള്ളിമതം യോഗയ്ക്കു മുമ്പില്‍ തോല്ക്കുന്നു. ക്രിസ്ത്യാനി യോഗ അനുഷ്ഠിക്കുന്നതുകൊണ്ട് യോഗ ക്രൈസ്തവമാകില്ല എന്നാണ് കെ.സി.ബി.സിയ്ക്കുണ്ടായ ബോധോദയം. അറിയാതെ മറ്റൊരു മതത്തിലേയ്ക്ക് (ഹൈന്ദവ മതത്തിലേയ്ക്ക്)...
Read moreപാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സിന്റെ അംഗസംഖ്യ കൂട്ടാന്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് സാധിച്ചുവെങ്കിലും ഉത്തരേന്ത്യന്‍ നേതൃത്വത്തിനുമുമ്പില്‍ വെള്ളം കോരാനും വിറകുവെട്ടാനുമേ അവര്‍ക്ക് യോഗമുള്ളു. ലോകസഭയില്‍ ഏറ്റവും സീനിയറായ കോണ്‍ഗ്രസ് എം.പി....
Read moreസന്ന്യാസിയാണ്; പേര് വൈരാഗ്യാനന്ദഗിരി എന്നാണ്. ജീവിതകാമനകളോടാണ് വൈരാഗ്യം എന്നു തെറ്റിദ്ധരിക്കണ്ട. സുഖദുഃഖങ്ങളെ സമഭാവത്തില്‍ കാണുന്ന സന്ന്യാസിശ്രേഷ്ഠനാണെന്നും കരുതണ്ട. തികഞ്ഞ രാഷ്ട്രീയവൈരാഗ്യമാണ് ആശാന്റേത്. അതു തലയ്ക്കു പിടിച്ചപ്പോള്‍, വൈരാഗ്യാനന്ദന്...
Read moreകേരള നവോത്ഥാനനായകന്‍ മുഖ്യമന്ത്രി വിജയന് സഖാവിന്റെ ചെങ്കോലില്‍ ഒരു പുതിയ കൊടിക്കൂറ തൂങ്ങിക്കളിക്കുകയാണ്. നേരത്തെ ഫ്രാങ്കോ മുളയ്ക്കലിന്റെ അംശവടിയ്ക്ക് അലങ്കാരമായിരുന്നു ആ കൊടിക്കൂറ. (തന്നെ കാണാന്‍ വരുമ്പോള്‍...
Read moreയു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേരള മുഖ്യമന്ത്രി വിജയന് സഖാവിനും 'മതേതര' ഇന്ത്യയില്‍ രണ്ടു നീതിയാണ്. ആദിത്യനാഥിനെ സാമൂഹ്യമാധ്യമം വഴി വ്യക്തിഹത്യ ചെയ്താല്‍ നിയമനടപടി സ്വീകരിക്കരുത്. സ്വീകരിച്ചാല്‍...
Read moreകടലിനക്കരെ പോണോരേ, കാണാപൊന്നിന് പോണോരേ, പോയ്, പോയ് പോയ് വരുമ്പോള്‍ എന്തുകൊണ്ടുവരും' പഴയ സിനിമാഗാനം ഒരു കോറസ് പോലെ പാടുകയാണ് സി.ഐ.ടിയുവിന്റെ അട്ടിമറി തൊഴിലാളികള്‍. നവകേരള നിര്‍മ്മാണത്തിനു...
Read moreപോപ്പ് ഫ്രാന്‍സിസ് വീണ്ടും മാപ്പു പറഞ്ഞിരിക്കയാണ്. ഇത്തവണ മാപ്പു പറഞ്ഞത് റോമാനിയയിലെ റോമ വംശീയ ന്യൂനപക്ഷത്തോടാണ്. റോമാനിയയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പീഡിപ്പിച്ച ഏഴു വൈദികരെ വാഴ്ത്തപ്പെട്ടവരായി പോപ്പ്...
Read moreചൈനാനോക്കികളാണല്ലോ നമ്മുടെ മാര്‍ക്സിസ്റ്റു സഖാക്കള്‍. ഹൈന്ദവ സംസ്കാരത്തേയും പൈ തൃകത്തേയും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സ്വഭാവം. യെച്ചൂരി മുതല്‍ സുനില്‍ ഇളയിടംവരെയുള്ളവര് ഇക്കാര്യത്തില്‍ വിദഗ്ദ്ധന്മാരാണ്....
Read moreബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനിച്ചിരിക്കെയാണ് സിദ്ധാര്ത്ഥന് ബോധോദയമുണ്ടായത്. അതുപോലെ ബംഗാളിലെ 24 പര്ഗാനജില്ലയില് പെട്ട നൈഹതിയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി മമത ദീദിക്ക് ബോധോദയമുണ്ടായത്. ബോധോദയമുണ്ടാകുന്നതിന് തൊട്ടുമുമ്പുവരെ ദീദി...
Read more
പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന് ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies