മുഖലേഖനം

ഇനി ലോകം ഒരു കാല്‍പ്പന്താകുന്നു…!

32 രാജ്യങ്ങള്‍, 800ലേറെ കളിക്കാര്‍, 64 മത്സരങ്ങള്‍, 29 ദിവസങ്ങള്‍, 8 സ്റ്റേഡിയങ്ങള്‍, ആയിരക്കണക്കിന് നടത്തിപ്പുകാരും വോളണ്ടിയര്‍മാരും അടക്കം കോടിക്കണക്കിന് ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു, ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പ്...

Read more

ദൈവം തെയ്യമാകുമ്പോള്‍ ഹിന്ദുവല്ലാതാകുന്നതെങ്ങനെ…?

തുളുഭാഷയില്‍ സത്യ എന്ന വാക്ക് ദൈവത്തിന്റെ പര്യായപദമാണ്. തുളുത്തെയ്യങ്ങളുടെ ഉരിയാട്ടില്‍ തുളുനാട് സത്യദേശമാണ്. 'സത്യൊദ മണ്ണ് ഉംദു' എന്ന് തുളുത്തെയ്യം പറയുന്നതിന്റെ അര്‍ത്ഥം 'ഇത് സത്യത്തിന്റെ മണ്ണ്'...

Read more

ആചാര വൈവിദ്ധ്യം കരുത്ത് (ആചാരം-ദുരാചാരം അതിര്‍വരമ്പ് വരക്കേണ്ടത് സര്‍ക്കാരോ? -2)

അന്ധവിശ്വാസ നിര്‍മ്മാര്‍ജന ബില്ലില്‍ കുറ്റകൃത്യങ്ങളായി ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യങ്ങള്‍ ഇനിയുമുണ്ട്. 'ബുദ്ധി വളര്‍ച്ച ഇല്ലാത്തതും പ്രായപൂര്‍ത്തി ആകാത്തതുമായ ഒരാള്‍ക്ക് ദിവ്യശക്തിയുണ്ടെന്ന ധാരണ ജനിപ്പിച്ച് സ്വാര്‍ത്ഥ ലാഭത്തിന് പ്രയോജനപ്പെടുത്തുന്നതു കുറ്റകൃത്യങ്ങളുടെ...

Read more

ആചാരം-ദുരാചാരം അതിര്‍വരമ്പ് വരക്കേണ്ടത് സര്‍ക്കാരോ?

അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ബില്ലിന്റെ പേരില്‍ തങ്ങളുടെ ആചാരങ്ങള്‍ക്കുമേല്‍ കടന്നുകയറ്റം ഉണ്ടാകുമോ എന്നുള്ള നിലയ്ക്ക് കേരളത്തില്‍ വ്യത്യസ്ത ആചാരങ്ങള്‍ പിന്‍പറ്റുന്ന സനാതന ധര്‍മ്മവിശ്വാസികള്‍ ആശങ്കപ്പെടുന്നുണ്ട്. കേരളം വിശ്വാസിയായ ഹിന്ദുവിന്...

Read more

പറ്റിക്കപ്പെടാന്‍ പിന്നെയും മലയാളിയുടെ ജന്മം ബാക്കി

ചിത്രം ഒന്ന്: 'കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ- ക്കേറിയും കടന്നുംചെന്നന്യമാം രാജ്യങ്ങളില്‍ അറബിക്കടലിനും തന്‍തിരക്കൈ കൊണ്ടതി- ന്നതിരിട്ടൊതുക്കുവാനായതില്ലന്നോളവും അറിവും സംസ്‌കാരവുംമേല്‍ക്കുമേലൊഴുകുന്നോ- രുറവിന്‍ നികേതമാണിസ്ഥലം പുരാതനം ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട് ഭുവനം...

Read more

ജെ.എന്‍.യുവിലെ ‘ശാന്തിശ്രീ’

രാഷ്ട്രത്തിന്റെ ഭാവി യുവത്വത്തിന്റെ കൈകളിലാണ് എന്ന് ചിന്തിക്കുന്നവരെല്ലാം ഉറച്ചുവിശ്വസിക്കുന്നു. യുവതയുടെ ബുദ്ധിയില്‍ തീ പകര്‍ന്നാല്‍ അത് ആളിപ്പടരും. യൗവന ചിന്തയുടെ ചൂടിലും കരുത്തിലും രൂപമാര്‍ജിക്കുന്നത് രാജ്യത്തിന്റെ തന്നെ...

Read more

മയ്യഴിയുടെ സ്വാതന്ത്ര്യഗാഥകള്‍

''ഓരോ രാഷ്ട്രത്തിനും അതിന്റെ ജന്മലക്ഷ്യം പൂര്‍ത്തിയാക്കാനുണ്ട്; അതിന്റെ സന്ദേശം പകരാനുണ്ട്; ജീവിതോദ്ദേശ്യം നിര്‍വ്വഹിക്കാനുണ്ട്. ജനതയുടെ സമന്വയ സംഗീതത്തില്‍ അതാലപിക്കേണ്ട രാഗമേതെന്ന് തിരിച്ചറിയണം.'' സ്വാമി വിവേകാനന്ദന്റെ ഈ രാഷ്ട്രസന്ദേശം...

Read more

വിശ്വം സംഘമയം

വിശ്വമാനവികത എന്ന സങ്കല്പം ലോകത്തിന്റെ പലകോണുകളിലായി പല കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും അതിന്റെ സ്ഥായിയായ ഒരു പരിണാമവികാസം സാധ്യമാക്കി അത് ജീവിതത്തില്‍ ആചരിച്ചു വന്ന ഒരു...

Read more

മത ഭീകരതയ്ക്കുമേൽ നീരാളിപ്പിടി ..

ഓപ്പറേഷന്‍ ഒക്‌ടോപസ് എന്ന പേര് സൂചിപ്പിക്കുന്നതുപോലെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീരാളി കൈകള്‍ ജിഹാദി ഭീകരസംഘടനകളെ വരിഞ്ഞുമുറുക്കുകയായിരുന്നു. തങ്ങളുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ടവരുടെ വീടുകളും അവിടേക്കുള്ള വഴികളും അറിയാമെന്ന് ഭീഷണിമുഴക്കിയവരാണ്...

Read more

ഈ നിരോധനം സാമൂഹിക ആവശ്യം

ഇന്ത്യയിലെ പോപ്പുലര്‍ ഫ്രണ്ടിനെ അഥവാ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയെ ഇക്കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു. എന്നാല്‍ നിരോധനം കൊണ്ട് കാര്യമില്ലെന്നും വേറെ ചിലരെ...

Read more

സൈബർ അധോലോകം

ഭാരതത്തിലെ സാമൂഹ്യ മാദ്ധ്യമങ്ങള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് എന്ന പുതിയ പൂട്ടുവീഴുകയാണ്. നിലവിലുള്ള ഐ.ടി. ആക്ട് പരിഷ്‌കരിച്ചുള്ള ഈ...

Read more

മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍

ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്നത് 1957 ല്‍ കേരളത്തിലാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുപോലെ വസ്തുതാവിരുദ്ധമാണ് ഇന്ത്യന്‍ ഭാഷകളില്‍ മലയാളത്തിലാണ് കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം ആദ്യം എഴുതപ്പെട്ടതെന്ന്...

Read more

സര്‍വ്വകലാശാലകള്‍ പാര്‍ട്ടി ഫ്രാക്ഷന്‍ ഭരണത്തില്‍

ഭരണഘടനയുടെ 254-ാം വകുപ്പ് പ്രകാരം വിദ്യാഭ്യാസത്തെ കണ്‍കറന്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഏഴാം പട്ടികയിലാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ ഭരണഘടനയിലെ യൂണിയന്‍ ലിസ്റ്റിലെ 66-ാമത് നിര്‍ദ്ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ രംഗത്ത്...

Read more

നാഷണല്‍ ഹെറാള്‍ഡ് ഒരു വിശുദ്ധപശുവല്ല

കോണ്‍ഗസ്സ് പ്രസിഡന്റ് സോണിയഗാന്ധിയെയും വയനാട് എംപി രാഹുല്‍ ഗാന്ധിയെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതിന്റെ ഫലമായി നാഷണല്‍ ഹെറാള്‍ഡ് എന്ന വാക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്ര...

Read more

ഉന്നതവിദ്യാഭ്യാസത്തിന്റെ ശവദാഹം നടക്കുമ്പോള്‍

കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന കഴിവും താല്‍പ്പര്യവുമുള്ള വിദ്യാര്‍ഥികളില്‍ സാധ്യമാകുന്നവരെല്ലാം കേരളത്തിന് പുറത്തേയ്ക്ക് പലായനം ചെയ്യാന്‍ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് ദശകങ്ങളായിട്ടുണ്ടെങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി അത് സ്വാഭാവികവും സാധാരണവുമായ...

Read more

ഗുണനിലവാരം തകരുന്ന ഗവേഷണങ്ങള്‍

കേരളത്തിലെ റഗുലര്‍ കോളേജ് കാമ്പസ്സിലൂടെ യു.ജി.സിയെന്ന യാഗാശ്വം അതിവേഗത്തില്‍ കുതിച്ചപ്പോള്‍ അക്കാദമിക് മാലിന്യങ്ങള്‍ കത്തിനശിക്കുമെന്നും, തുരുമ്പെടുത്ത, കാലഹരണപ്പെട്ട, സിലബസ്സും ഗൈഡുബുക്കുകള്‍ മാത്രം റഫര്‍ ചെയ്ത് ക്ലാസ്സെടുക്കുന്ന അധ്യാപകരും...

Read more

സഹകരണ കൊള്ളസംഘങ്ങള്‍

എന്തുകൊണ്ടായിരിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പലതവണ ഭരണത്തുടര്‍ച്ചയുണ്ടായ രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും എല്ലാം പിന്നീട് ഭരണം നഷ്ടപ്പെടുമ്പോള്‍ ജനങ്ങള്‍ അവരെ ആക്രമിക്കുന്നത്? എന്തിനാണ് അവരുടെ നേതാക്കളുടെ പ്രതിമപോലും തകര്‍ക്കുന്നത്? എന്തിനാണ്...

Read more

സഹകരണബാങ്കിലെ അപഹരണവഴികള്‍

ഈ അടുത്തു കണ്ട ഏറ്റവും അശ്ലീലമായ ചിത്രം ഏതാണ് എന്നു ചോദിച്ചാല്‍ അത് കഴിഞ്ഞ ദിവസം കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടാണ്. വികാരപരമായ പല പ്രതിഷേധങ്ങളും മേല്‍പറഞ്ഞ...

Read more

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

2020-ലെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ശ്രീ അരവിന്ദന്റെ വിദ്യാഭ്യാസ ദര്‍ശനം എത്രത്തോളം പ്രതിഫലിക്കുന്നുണ്ടെന്ന് പരിശോധിക്കുന്ന ഈ ലേഖനം പ്രശസ്ത വിദ്യാഭ്യാസ ഗവേഷകയായ ഡോ.ബേലു മെഹ്‌റ കേസരിക്കുവേണ്ടി...

Read more

രാഷ്ട്രാനുകൂലമായ അരവിന്ദായനം

മഹര്‍ഷി അരവിന്ദന്റെ 150-ാം ജന്മവര്‍ഷമാണിത് പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ ഗിരിശൃംഗങ്ങള്‍ കീഴടക്കിയിട്ടും അവരുടെ സംസ്‌കാരത്തില്‍ ഒട്ടും ആകൃഷ്ടനാകാതിരുന്ന ഭാരതീയനാണ് അരവിന്ദഘോഷ്. ചിരപുരാതനമായ ഭാരത രാഷ്ട്രത്തിന്റെ അന്തസ്സത്തയെ ഹൃദയത്തിലേക്ക് ആവാഹിച്ച...

Read more

മഹാഭാരതി

രാമായണത്തിലെ രാഷ്ട്രീയം ഭാരതത്തില്‍ എക്കാലവും ചരിത്രമായി ആവര്‍ത്തിക്കാറുണ്ട്. കാലചക്രം എന്നാണല്ലോ സങ്കല്‍പ്പം; അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഒരാള്‍ക്ക് യുവരാജാവായി അഭിഷേകം നിശ്ചയിക്കുന്നു; ശ്രീരാമന്. പിറ്റേന്ന്, ആ സൗഭാഗ്യം ആഘോഷിക്കാന്‍...

Read more

വീണുപോയ സിംഹം…!

രാജീവ് ഗാന്ധി കുടുംബത്തെയും രാജപക്‌സേ കുടുംബത്തെയും വിലയ്‌ക്കെടുത്തോ വരുതിക്ക് നിര്‍ത്തിയോ വിധേയത്വത്തിലാക്കി കമ്മ്യൂണിസ്റ്റ് ചൈനയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഏകാധിപത്യ സാമ്രാജ്യം, ഭാരതത്തിലേക്കും ശ്രീലങ്കയിലേക്കും വികസിപ്പിക്കാന്‍ നടത്തിയ രണകുതന്ത്രങ്ങള്‍...

Read more

സിംഹള ഭൂമിയെ വിഴുങ്ങുന്ന ചൈനീസ് വ്യാളി

ചൈനയെ ചങ്കോടു ചേര്‍ത്തുനിര്‍ത്തിയ നമ്മുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയെയും നേപ്പാളിനെയും പാകിസ്ഥാനെയുമെല്ലാം സാമ്പത്തികഞെരുക്കമെന്ന മഹാവിപത്ത് വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തികപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ രാജപക്‌സേ സര്‍ക്കാരിനെതിരായ ജനകീയപ്രക്ഷോഭം അക്രമാസക്തമായി മുന്നേറി അവിടത്തെ...

Read more

ഭരണഘടനയെ ഭയക്കുന്നതാര്?

''ഭാരതത്തിന്റെ ഭരണഘടന കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ രീതിയിലാണ് അത് എഴുതിയിട്ടുള്ളത്. മതേതരത്വവും, ജനാധിപത്യവും, കുന്തവും കുടചക്രവുമൊക്കെ സൈഡില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും.'' കേരളത്തിലെ മുന്‍ സാംസ്‌കാരികവകുപ്പ് മന്ത്രി...

Read more

നാര്‍കോ ജിഹാദും നക്‌സലിസവും

''പാശ്ചാത്യ സമൂഹത്തെ മയക്കുമരുന്നുകൊണ്ട് തുലയ്ക്കുകയെന്നത് ഞങ്ങളുടെ വിശുദ്ധ കടമയാണ്.'' ദശലക്ഷക്കണക്കിന് ഡോളര്‍ വില വരുന്ന മയക്കുമരുന്ന് ബ്രിട്ടനിലേക്ക് കയറ്റി അയച്ചതിന് കുറ്റം ചുമത്തപ്പെട്ട ബംഗ്ലാദേശ് ഭക്ഷ്യോല്‍പ്പന്ന കമ്പനിയുടമ...

Read more

ലഹരിയുടെ നീരാളിപ്പിടുത്തം

ഉപയോഗം മൂലം മാനസിക ശാരീരിക തലങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വസ്തുക്കളെയാണ് വിശാല അര്‍ത്ഥത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ എന്ന് പറയുന്നത്. പ്രകൃതി ദത്തമായവയും രാസപ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്നവയും ഉണ്ട്. നമ്മുടെ...

Read more

സംവാദസംസ്‌കാരത്തെ ഭയക്കുന്നവര്‍

കേരളത്തിന്റെ വിശ്വമാനവികതയും ഉദാത്തമായ ബന്ധവും എക്കാലത്തും മാതൃകാപരമായിരുന്നു. നിയമസഭയിലും പുറത്തും രാഷ്ട്രീയത്തിന്റെ പേരില്‍ പോരടിക്കുന്ന നേതാക്കള്‍ നിയമസഭയുടെ ലോബിയിലും കോഫീഹൗസിലുമൊക്കെ ചിരിയുടെ അമിട്ട് പൊട്ടിച്ച് പരസ്പരം തോളില്‍...

Read more

അഗ്നിപഥത്തിലൂടെ യൗവ്വനമാര്‍ജ്ജിക്കുന്ന ഭാരത സൈന്യം

നമ്മുടെ രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭരണകൂടത്തിന്റെ ഏറ്റവും ശക്തവും വിശ്വസനീയവുമായ ഉപകരണമാണ് ഇന്ത്യന്‍ സായുധ സേന. നമ്മുടെ പൗരന്മാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള ഏറ്റവും അവസാനത്തെ കോട്ടയാണിത്....

Read more
Page 5 of 16 1 4 5 6 16

Latest