ബാലഗോകുലം

അജഗരമോക്ഷം (ശ്രീകൃഷ്ണകഥാരസം 6)

ഒരിയ്ക്കല്‍, നന്ദഗോപരുടെ നേതൃത്വത്തില്‍ ഗോപന്മാര്‍, മഥുരാനഗരത്തിനു സമീപമുളള അംബികാവനമെന്ന തീര്‍ത്ഥസ്ഥലത്ത് എത്തിച്ചേര്‍ന്നു. സരസ്വതീ നദിയില്‍ കുളിച്ച് ഭക്തിപൂര്‍വ്വം അവര്‍ ശ്രീപാര്‍വ്വതീ പരമേശ്വരന്മാരെ പൂജിച്ചു. ശിവപ്രീതിക്കായി ബ്രാഹ്‌മണര്‍ക്ക് അന്നം,...

Read more

കേശിവധം (ശ്രീകൃഷ്ണകഥാരസം 8)

കംസഭൃത്യനായ കേശി എന്ന അസുരന്‍, കുതിരയുടെ രൂപത്തില്‍ ഗോകുലത്തിലേക്ക് പുറപ്പെട്ടു. ഭൂമിയില്‍ ചുരമാന്തിയും ചിനച്ചും കുഞ്ചിരോമങ്ങളിളക്കിയും കുതിച്ചുപാഞ്ഞ് വന്ന, കേശിയുടെ വലിയ ഗുഹയ്‌ക്കൊത്ത വായും നീണ്ട കഴുത്തും...

Read more

പത്തായം പെറും

വീട്ടിലെ ഇല്ലായ്മയും വല്ലായ്മയും കഷ്ടപ്പാടും മുതിര്‍ന്നവരെപ്പോലെ കുട്ടികളും അറിഞ്ഞിരിക്കണമെന്ന് മുത്തശ്ശി പറയും. പുല്ലു പറിക്കാറായാല്‍ മുറ്റത്തെ പുല്ലു പറിപ്പിക്കണം. കൈക്കോട്ടെടുക്കാറായാല്‍ കുട്ടികള്‍ കൈക്കോട്ടെടുക്കണം. വിറകു വെട്ടാറായാല്‍ വിറകു...

Read more

മാതളവും അണ്ണാന്മാരും

ഒരു പ്രഭാതത്തില്‍ ചട്ടമ്പിസ്വാമികള്‍ തിരുവനന്തപുരം വഴുതക്കാട്ടുള്ള ഒരു സുഹൃത്തിന്റെ ഭവനത്തിലെത്തി. ഗൃഹസ്ഥനും പത്‌നിയും ആദരപൂര്‍വ്വം അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. കുശലാന്വേഷണങ്ങള്‍ക്കുശേഷം വീട്ടുകാരി ഒരു പരാതി ബോധിപ്പിച്ചു. മുറ്റത്തുവളര്‍ന്നു നില്‍ക്കുന്ന...

Read more

യശോദയുടെ കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 7)

ഒരു ദിവസം കളിക്കിടയില്‍ കണ്ണന്‍ ഒരുപിടി മണ്ണുവാരി വായിലിട്ടു…ബലരാമനും, മറ്റ ്കൂട്ടുകാരും ഓടി അമ്മയ്ക്കരികിലെത്തി.. 'യശോദാമ്മേ... ദേ, കണ്ണന്‍, മണ്ണുവാരിത്തിന്നുന്നു'. ഭയവും സങ്കടവും പൂണ്ട് അമ്മ കണ്ണനെ...

Read more

മാവു പൂക്കുന്നു

കഴിഞ്ഞ കൊല്ലത്തെ തിരുവാതിരക്കാലത്ത് നല്ല മഞ്ഞും കുളിരുമായിരുന്നു. ഈ അടുത്ത കാലത്തൊന്നും ഇത്ര തണുപ്പുണ്ടായിട്ടില്ല എന്നാണ് എല്ലാവരും പറഞ്ഞത്. രാത്രി നേരങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാന്‍ നല്ല സുഖം. പാടത്തിന്റെ...

Read more

പൂച്ചകള്‍

പൂച്ചകളെപ്പറ്റിയും കുറച്ചേറെ പറയാനുണ്ട് മുത്തശ്ശിക്ക.് നായക്ക് വീട്ടുകാരോടാണത്രെ സ്‌നേഹം. പൂച്ചക്കോ വീടിനോടാണ്. വീടുവിട്ട് വീട്ടുകാര് പോകുമ്പോള്‍ നായയും പോകും പിന്നാലെ. പൂച്ചയാണെങ്കില്‍ വീടു വിട്ടു പോവില്ല. 'പൂച്ചക്ക്...

Read more

അമ്മാമനും മുത്തശ്ശിയും

മുത്തശ്ശിയുടെ മൂന്നാമത്തെ സന്താനം, എന്റെ അമ്മയുടെ രണ്ടാമത്തെ ഏട്ടന്‍, മധുരയിലാണ്. ടീസ്റ്റാളാണത്രെ അമ്മാമന്. അമ്മായി തമിഴത്തിയാണ്. കറുത്തിട്ടാണത്രെ. രണ്ട് ആണ്‍മക്കള്‍. അവരും കറുത്തിട്ടാണോ. അറിയില്ല. അമ്മാമ അമ്മായിയേയും...

Read more

ബകാസുരവധം ( ശ്രീകൃഷ്ണകഥാരസം 5)

ഒരു ദിവസം പതിവുപോലെ ഗോപബാലകര്‍ കാലികളെ മേച്ചുകൊണ്ട്, കാളിന്ദീതീരത്തുകൂടി സഞ്ചരിക്കുകയായിരുന്നു. അനേകം ഗോപഗൃഹങ്ങളിലെ, നൂറുകണക്കിനു പശുക്കള്‍, മൂരികള്‍, കിടാങ്ങള്‍. പലര്‍ക്കും തങ്ങളുടെ കന്നുകാലികളെപ്പോലും തിരിച്ചറിയില്ല. എന്നാല്‍ കൃഷ്ണന്...

Read more

അഘാസുരവധം (ശ്രീകൃഷ്ണകഥാരസം 4)

കണ്ണന്‍ അതിരാവിലെ എഴുന്നേറ്റ് കൊമ്പു വിളിച്ചു, എല്ലാവരേയും ഉണര്‍ത്തി വനയാത്രയ്ക്കു പുറപ്പെട്ടു. കൊമ്പ്, കുഴല്‍, ചൂരല്‍, ചോറ്റുപാത്രം എന്നിവയുമായ് നൂറുകണക്കിനു ഗോപബാലകരും അനുഗമിച്ചു. പശുക്കിടാങ്ങളേയും മേച്ചുകൊണ്ട് മുന്നോട്ടു...

Read more

കുഞ്ചുപ്പണിക്കരുടെ ചാമക്കിഴി

കഥ പറഞ്ഞുപറഞ്ഞ് മുത്തശ്ശിക്കു മടുക്കും. എനിക്കാണെങ്കില്‍ കഥ എത്ര കേട്ടാലും മതിയാവില്ല. ''മുത്തശ്ശീ ഒരു കഥ കൂടി --'' ''അപ്പു കേട്ടിട്ടില്ലേ, കുഞ്ചുപ്പണിക്കരുടെ ചാമക്കിഴി?'' ''കുഞ്ചുപ്പണിക്കരുടെ ചാമക്കിഴി...

Read more

ഫലസിദ്ധി (ശ്രീകൃഷ്ണകഥാരസം 3)

ഒരു ദിവസം, അമ്പാടിയില്‍ ഒരു പഴക്കച്ചവടക്കാരി വന്നു. ഗോപഗൃഹങ്ങള്‍ തോറും പലവിധ പഴങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്ന അവര്‍, നന്ദഗൃഹത്തിലുമെത്തി. 'പഴം വേണോ പഴം, വാഴപ്പഴം, പേരയ്ക്ക, മുന്തിരി,...

Read more

കോഴയ്ക്ക (കോവയ്ക്ക)

ഞാന്‍ മുത്തശ്ശിയുടെ അടുത്തു ചെന്നിരുന്നു. ചെല്ലത്തില്‍നിന്ന് മൂന്നാല് അടക്കാക്കഷ്ണമെടുത്ത് കുഞ്ഞുരലിലിട്ട ് ഇടിക്കാന്‍ തുടങ്ങി. ''കോഴിള്ളേടത്തും കോഴക്കള്ളേടത്തും ചാത്തം ഊട്ടണ്ട.'' കോഴികളെപ്പറ്റി ഓര്‍ത്തിരിക്കുന്നതു കൊണ്ടായിരിക്കണം മുത്തശ്ശി അങ്ങനെ...

Read more

ആരാണ് ശ്രേഷ്ഠന്‍? ( ശ്രീകൃഷ്ണകഥാരസം 2)

ത്രിമൂര്‍ത്തികളിലാരാണ് ശ്രേഷ്ഠന്‍? പലരും പലപ്പോഴും ഉന്നയിക്കുന്ന, സംശയമാണ് ഇത്. സരസ്വതീ തീരത്ത് ചര്‍ച്ചയിലേര്‍പ്പെട്ടിരുന്ന ഋഷിമാര്‍ തമ്മിലുമുണ്ടായി ഈ തര്‍ക്കം. സംശയനിവാരണത്തിന് ബ്രഹ്‌മപുത്രനായ ഭൃഗുമഹര്‍ഷിയെ അവര്‍ ചുമതലപ്പെടുത്തി. ആദ്യം...

Read more

നാരദസൂത്രം (ശ്രീകൃഷ്ണകഥാരസം 1)

'മഹാരാജാവ് വിജയിക്കട്ടെ…യുവരാജാവ് കംസന്‍ വിജയിക്കട്ടെ...' 'യുവരാജനെ മുഖം കാണിക്കാന്‍ ശ്രീനാരദ മഹര്‍ഷി എത്തിയിട്ടുണ്ട്.' ഭടന്‍ കംസനെ അറിയിച്ചു. 'ശരി…വരാന്‍ പറയൂ' എന്നായി കംസന്‍. 'നാരായണ...…നാരായണ. ചക്രവര്‍ത്തി തിരുമനസ്സ്...

Read more

ഗണപതി കല്യാണം നീളെ……നീളെ (നടക്കാത്ത കല്യാണം/ നടക്കാത്ത കാര്യം)

ഒരിക്കല്‍ ശ്രീപരമേശ്വരനും പാര്‍വ്വതിയും കൈലാസത്തില്‍ സല്ലപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഇളയമകനായ ഉണ്ണി ഗണപതി അങ്ങോട്ട് കയറിച്ചെന്നു. എന്നിട്ട് പറഞ്ഞു. ''എനിക്ക് പ്രായമായി. ഇപ്പോള്‍ തന്നെ എനിക്ക് കല്യാണം...

Read more

വേഴാമ്പല്‍

വേഴാമ്പല്‍ എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് പെട്ടെന്നോര്‍മ്മ വരിക നമ്മുടെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിനെയാണ്. കേരളത്തില്‍ പാണ്ടന്‍ വേഴാമ്പല്‍, നാട്ടുവേഴാമ്പല്‍, കോഴിവേഴാമ്പല്‍ എന്നിങ്ങനെ വേറെയും ഇനങ്ങളുണ്ട്. ഇതില്‍...

Read more

വിവേകാനന്ദ സംഗമം

ബ്രിട്ടീഷുകാരുടെ ആധിപത്യം, പാശ്ചാത്യാനുകരണഭ്രമം, മതപരിവര്‍ ത്തന കോലാഹലം, ജാതി ഭേദങ്ങള്‍, ഉച്ചനീചത്വങ്ങള്‍, അസ്പൃശ്യത, അജ്ഞത, പ്രതിഷേധിക്കുവാനുള്ള കഴിവില്ലായ്മ, ആലസ്യം മുതലായ ദുരവസ്ഥകളാല്‍ തകര്‍ന്നു കിടക്കുന്ന കേരള ജനതയുടെ...

Read more

തോണിയാത്ര

1916 ലെ ഒരു മഴക്കാലം. ചട്ടമ്പിസ്വാമികള്‍ കൊടുങ്ങല്ലൂരില്‍ ഒരു സുഹൃത്തിന്റെ രോഗമന്വേഷിക്കുവാന്‍ പോയശേഷം പറവൂരിലേക്ക് മടങ്ങി വരികയായിരുന്നു. യാത്ര ചെറിയ തോണിയിലായിരുന്നു. സ്വാമികളെ കൂടാതെ മറ്റ് രണ്ടു...

Read more

ഭഗീരഥപ്രയത്നം

ഭഗീരഥന്റെ പൂര്‍വ്വപിതാവായിരുന്നു അയോധ്യ ഭരിച്ചിരുന്ന സഗര രാജാവ്. മക്കളില്ലാതിരുന്ന അദ്ദേഹത്തിന് ഭൃഗുമുനിയുടെ അനുഗ്രഹത്താല്‍ കേശിനിയില്‍ ഒരു പുത്രനും സുമതിയില്‍ അറുപതിനായിരം മക്കളുമുണ്ടായി. സാഗര രാജാവ് അശ്വമേധയാഗം നടത്താന്‍...

Read more

ഒരു മുത്തശ്ശിക്കഥ

മുത്തശ്ശിയുടെ മടിയില്‍ തലവെച്ചു കിടക്കുകയാണ് മുത്തുവും നന്ദുവും മീരയും. വിഷുക്കാലം ആഘോഷിക്കാനായി അവര്‍ തറവാട്ടില്‍ എത്തിയതായിരുന്നു. ഇപ്പോള്‍ അവരുടെ ആവശ്യം മുത്തശ്ശി ഒരു കഥ പറയണം. മുത്തശ്ശി...

Read more

കദളീവനത്തില്‍ ഒരു പോരാട്ടം (വീരഹനുമാന്റെ ജൈത്രയാത്ര 28)

വീരഹനുമാന്റെ ജീവിതം ഓരോ ദിവസവും സംഭവബഹുലമായിരുന്നു. നന്മയ്ക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് ആ മഹദ് ജീവിതം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. സത്യത്തിനും നീതിക്കും ധര്‍മ്മസംസ്ഥാപനത്തിനുംവേണ്ടി ഏതു ദുഷ്ട ശക്തിയോടും പോരാടാന്‍...

Read more

തുളസിയിലയിട്ട പാല്‍ക്കഞ്ഞി (വീരഹനുമാന്റെ ജൈത്രയാത്ര 27)

ശ്രീരാമഭക്തനായ വീരഹനുമാന്‍ ഒരിക്കല്‍ ഒരു തീര്‍ത്ഥാടത്തിനു പുറപ്പെട്ടു. വായുമാര്‍ഗ്ഗേണയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. പുണ്യതീര്‍ത്ഥങ്ങളും ഗിരിശൃംഗങ്ങളും പച്ചപ്പട്ടുപുതച്ച താഴ്‌വാരങ്ങളും പിന്നിട്ട് ആഞ്ജനേയന്‍ വാല്മീകിയുടെ ആശ്രമത്തിനു തൊട്ടു മുകളിലെത്തി. അപ്പോഴാണ്...

Read more

അര്‍ജ്ജുനനുമായി ഒരു പന്തയം (വീരഹനുമാന്റെ ജൈത്രയാത്ര 26)

വില്ലാളിവീരനായ അര്‍ജ്ജുനകുമാരന്‍ ഒരിക്കല്‍ രാമേശ്വരത്തെത്തി. ലങ്കയിലേക്കു കടക്കാനായി ശ്രീരാമനും വാനരന്മാരും ചേര്‍ന്ന് കടലിന്റെ നടുവിലൂടെ നിര്‍മ്മിച്ച ചിറ കാണുക എന്നതായിരുന്നു അര്‍ജ്ജുനന്റെ വരവിന്റെ പ്രധാന ഉദ്ദേശ്യം. ശ്രീരാമന്‍...

Read more

സാമൂഹിക വിപ്ലവാരംഭം

ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര് കുഞ്ഞന്‍ പിള്ള എന്നായിരുന്നു. വിദ്യാലയത്തിലെ അദ്ദേഹത്തിന്റെ ഗുരുവായിരുന്നു രാമന്‍ പിള്ള ആശാന്‍. കുഞ്ഞന്‍ ചട്ടമ്പിയുടെ പുറത്തുള്ള കൂട്ടുകാരില്‍ ചിലര്‍ ഈഴവ സമുദായത്തില്‍...

Read more

ശ്രീരാമന്‍ നല്‍കിയ സിന്ദൂരക്കുറി (വീരഹനുമാന്റെ ജൈത്രയാത്ര 25)

ശ്രീരാമചന്ദ്രനോടും സീതാദേവിയോടുമൊപ്പം ഹനുമാന്‍ കുറേക്കാലം അയോധ്യയില്‍ ജീവിച്ചിരുന്നു. അക്കാലത്ത് ഒരു ചൊവ്വാഴ്ച ദിവസം സീതാദേവി കുളികഴിഞ്ഞ് നെറ്റിയില്‍ സിന്ദൂരവും തൊട്ട് കൊട്ടാരപ്പൂന്തോട്ടത്തിലൂടെ നടന്നുവരുന്നത് വീരഹനുമാന്‍ കണ്ടു. സീതാദേവിയുടെ...

Read more

കാശിരാജാവിന്റെ ഗുരുനിന്ദ (വീരഹനുമാന്റെ ജൈത്രയാത്ര 24)

ഒരിക്കല്‍ കാശിരാജാവും കുറേ സൈനികരുംകൂടി ശ്രീരാമനെ കാണാന്‍ അയോധ്യയിലേക്കു പുറപ്പെട്ടു. ശ്രീരാമന്‍ അവിടെ രാജാവായി വാണരുളുന്ന കാലമായിരുന്നു അത്. ശ്രീരാമന്റെ അനുഗ്രഹം വാങ്ങുക എന്നതുമാത്രമായിരുന്നു കാശിരാജാവിന്റെ ആഗമനോദ്ദേശ്യം....

Read more

ഉണ്ണി

അഗ്നിസാക്ഷിയായ് വേട്ടു ഞാനൊരു സ്ത്രീയെ സഹ- ധര്‍മ്മിണിയാക്കീ, ഞങ്ങള്‍ ദമ്പതിമാരാ, യെന്നാല്‍ സത്യമൊന്നുരയ്ക്കട്ടെ, ഞങ്ങളെ പരസ്പരം നിത്യമായ് ബന്ധിപ്പിച്ച കണ്ണിനീയാണെന്നുണ്ണീ. ജന്മസാഫല്യം ഞങ്ങള്‍ കൈവരിച്ചതു നിന്റെ ജന്മത്താലല്ലോ;...

Read more

ഗരുഡന്റെ അഹങ്കാരം (വീരഹനുമാന്റെ ജൈത്രയാത്ര 23)

പക്ഷിരാജാവായ ഗരുഡന്‍ വിഷ്ണുവിന്റെ വാഹനം കൂടിയാണ്. സകല ലോകങ്ങളിലൂടെയും വിഷ്ണു സഞ്ചരിച്ചിരുന്നത് ഗരുഡന്റെ പുറത്തിരുന്നാണ്. എന്നാല്‍ ഇടക്കാലത്തു വച്ച് ഗരുഡന് വലിയൊരു അഹങ്കാരം വന്നുകൂടി. ലോകത്തില്‍ ഏറ്റവും...

Read more

ഭാഗ്യവാനായ ഗന്ധര്‍വ്വന്‍ (വീരഹനുമാന്റെ ജൈത്രയാത്ര 22)

ഒരിക്കല്‍ വീരഹനുമാന്‍ ഒരു വനാന്തരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ചുള്ളിക്കമ്പുകള്‍ ഒടിച്ചെറിഞ്ഞും വള്ളിത്തലപ്പുകള്‍ വകഞ്ഞുമാറ്റിയും ഹനുമാന്‍ മുന്നോട്ടുനീങ്ങി. ശക്തമായ ചൂടേറ്റ് ഹനുമാന്റെ ശരീരമാകെ വിയര്‍പ്പില്‍ മുങ്ങി. കത്തിക്കാളുന്ന വിശപ്പും ദാഹവും...

Read more
Page 4 of 15 1 3 4 5 15

Latest