ബാലഗോകുലം

വെണ്ണക്കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 22)

ഗോകുലത്തിന് ആനന്ദം പകര്‍ന്നു കൊണ്ട് ശ്രീകൃഷ്ണന്‍, നന്ദഗോപരുടെയും യശോദയുടെയും പുത്രനായി വളര്‍ന്നു. കാണുന്നവരുടെ കണ്ണിന് ആനന്ദം പകരുന്ന ഉണ്ണിയെ എല്ലാവരും ഉണ്ണിക്കണ്ണന്‍ എന്ന് വിളിച്ചു. പാലും വെണ്ണയും...

Read more

പൊന്നു കായ്ക്കുന്ന മരം

വീടിന്റെ വടക്കേമുറ്റത്തോടു ചേര്‍ന്ന് ഒരു തെങ്ങുണ്ട്. ആ തെങ്ങിന്റെ ചോട്ടിലാണ് കല്യാണി പാത്രം കഴുകുന്നത്. ചകിരിയും വെണ്ണീറുംകൊണ്ട് തേച്ചുരച്ചാണ് കല്യാണി ചെമ്പും പാത്രങ്ങളും വെളുപ്പിക്കുന്നത്. കഴുകിവെച്ചു കഴിഞ്ഞാല്‍...

Read more

ശ്രീകൃഷ്ണലീല ( ശ്രീകൃഷ്ണകഥാരസം 21)

ഒരു ദിവസം, നാരദമഹര്‍ഷി ദ്വാരകയിലെത്തി, ഭഗവാന്റെ കുടുംബജീവിതം നേരിട്ടു കണ്ട് മനസ്സിലാക്കാനുള്ള മോഹവും, പതിനായിരത്തിലേറെ പത്‌നിമാരെ ഒരുമിച്ച് സന്തോഷിപ്പിയ്ക്കുന്നതിന്റെ രഹസ്യവും തേടിയാണ് വരവ്. പലതും ചിന്തിച്ച് ദ്വാരകാപുരിയുടെ,...

Read more

ഒരട്ട നിനക്കും

പാക്കനാരുടെ കഥപറയാന്‍ വലിയ ഇഷ്ടമാണ് മുത്തശ്ശിക്ക്. കേള്‍ക്കാന്‍ എനിക്കും. ഒരുദിവസം കുടിലിന്റെ മുറ്റ ത്തിരുന്ന് വട്ടിയും മുറവും ഉണ്ടാക്കുകയായിരുന്നു പാക്കനാരും കെട്ടിയവളും. വര്‍ത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ കെട്ടിയവള്‍...

Read more

സത്യഭാമ (ശ്രീകൃഷ്ണകഥാരസം 20)

യാദവപ്രമുഖനായ സത്രാജിത്ത് പുത്രിയായ സത്യഭാമയെ ശ്രീകൃഷ്ണന് വിവാഹം ചെയ്തു കൊടുത്തു. ഒപ്പം സ്യമന്തകവും ഭഗവാന് ലഭിച്ചു. സത്യഭാമയുടെ വരവ് ശ്രീകൃഷ്ണന്റെ ആദ്യഭാര്യയായ രുഗ്മിണീദേവിക്ക് രസിച്ചില്ലെങ്കിലും, കുലസ്ത്രീയായ അവര്‍...

Read more

മകന്റെ അമ്മ

മധുരയിലുള്ള അമ്മാമന്റെ കാര്യം ഇടക്കു വല്ലപ്പോഴും ഓര്‍മ്മിക്കും മുത്തശ്ശി. പുറമേക്കു കാണിച്ചില്ലെങ്കിലും മകനെപ്പറ്റി പറയുമ്പോള്‍ മുത്തശ്ശിയുടെ കണ്ണുകള്‍ ഈറനാവാറുണ്ടെന്ന് എനിക്കറിയാം. എന്നിട്ടും, 'അമ്മാമെ മുത്തശ്ശിക്ക് വല്യേ ഇഷ്ടാല്ലേ'’എന്നു...

Read more

പടനായന്മാര്‍

കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ കളരി എനിക്കൊരു അത്ഭുത ലോകമായിരുന്നു. ബാംഗ്ലൂരമ്മാമന്റെ കയ്യുംപിടിച്ച് ദേശത്തുള്ള കളരിയില്‍ പോയതും വടിപ്പയറ്റു കണ്ടതും ഓര്‍മ്മയുണ്ട്. അമ്മാമനും കുട്ടിക്കാലത്ത് കളരി പഠിച്ചിട്ടുണ്ടത്രെ. കളരിയെപ്പറ്റി കുറേ കാര്യങ്ങള്‍...

Read more

കാളിയനും ശ്രീഗരുഡനും (ശ്രീകൃഷ്ണകഥാരസം 19)

വിനതാദേവിയുടെ പുത്രനായ ഗരുഡന്‍ ദേവലോകത്തെത്തി ദേവേന്ദ്രനെ യുദ്ധം ചെയ്ത് തോല്‍പ്പിച്ച്, അമൃതുമായി ഭൂമിയിലെത്തി. അമൃതകലശം സമര്‍പ്പിച്ച് സര്‍പ്പമാതാവായ കദ്രുവിന്റെ ദാസ്യത്തില്‍ നിന്ന് അമ്മയെ മോചിപ്പിക്കുന്നു. ഈ തക്കത്തിന്...

Read more

മണ്ടന്മാര്‍

മണ്ടന്മാരും തിരുമണ്ടന്മാരുമായ ആളുകളുണ്ട്. വിഡ്ഢിത്തമേ പറയൂ. വിവരക്കേടേ കാണിക്കൂ. അങ്ങനെയുള്ളവരെപ്പറ്റി മുത്തശ്ശി ചില രസികന്‍ പഴഞ്ചൊല്ലുകള്‍ പറയും: 'പിന്നുക്കുടുമീം പൂണൂലും കണ്ടപ്പൊ ശങ്കരവാര്‌രാ നിരീച്ചു. അടുത്തു വന്നപ്പഴല്ലെ,...

Read more

യഥാര്‍ത്ഥ ജ്ഞാനം (ശ്രീകൃഷ്ണകഥാരസം 18)

താപസശ്രേഷ്ഠനായ ഉതംഗമഹര്‍ഷി ശ്രീകൃഷ്ണ ഭഗവാന്റെ സുഹൃത്തും പരമഭക്തനുമായിരുന്നു. ഒരു ദിവസം അദ്ദേഹം വഴിയില്‍ വച്ച് കൃഷ്ണനെ കണ്ടുമുട്ടി. ''ഭഗവാനേ കൃഷ്ണാ എത്ര കാലമായി അടിയന്‍ ഈ രൂപം...

Read more

ചാടായി വന്ന അസുരന്‍ (ശ്രീകൃഷ്ണകഥാരസം 17)

ഉണ്ണിക്കണ്ണന്‍ വന്നതോടെ ഗോകുലത്തില്‍ എന്നും ഉത്സവമാണ്. കണ്ണന്റെ പിറവിയുടെ തൊണ്ണൂറാം ദിനം ആഘോഷപൂര്‍വ്വം നടത്താന്‍ ഗോപകുലം മത്സരിച്ചു. അതിരാവിലെ കണ്ണനെ കുളിപ്പിച്ച് സുന്ദരനാക്കി ഗോപിക്കുറി തൊടുവിച്ചു. കണ്ണെഴുതി...

Read more

ശകുനം

'ശകുനറിയാത്തോന്‍ ചെന്നറിയും' എന്നാണ് പഴമക്കാരുടെ ചൊല്ല്. ''ഇന്നത്തെക്കാലത്ത് ശകുനം നോക്കീട്ടൊന്നും യാത്രക്കിറങ്ങാന്‍ പറ്റില്ലാന്നു കൂട്ടിക്കോളൂ അപ്പൂ'' എന്ന് മുത്തശ്ശി പറയും. കത്തി, കൊടുവാള്, കൈക്കോട്ട്, ചൂല്, മുറം,...

Read more

ഈശ്വര നിശ്ചയം (ശ്രീകൃഷ്ണകഥാരസം 16)

ഭീമസേനന്‍ ഒരിക്കല്‍ കാനന മദ്ധ്യത്തിലൂടെ നടന്നു പോകുമ്പോള്‍ ഒരു കാഴ്ച കണ്ടു. പൂര്‍ണ്ണഗര്‍ഭിണിയായ ഒരു മാന്‍പേട പ്രസവവേദനയാല്‍ പുളയുകയാണ്. ആ മാനിനെ ലക്ഷ്യം വച്ച് വില്ലുകുലയ്ക്കുകയാണ് ഒരു...

Read more

ഉപ്പ്

ചെറിയ കാശുകൊടുത്താല്‍ ഒരു പാക്കറ്റ് ഉപ്പുകിട്ടും. ഏതു കടയിലും കിട്ടും ഉപ്പ.് ഉപ്പില്ലാത്ത കറിയില്ല. കഞ്ഞി കുടിക്കാനും വേണം ഉപ്പ.് വിലകുറവായതു കൊണ്ടാണ് ഉപ്പിനെ ആരും ശ്രദ്ധിക്കാത്തത്....

Read more

കാല്‍പ്പൊടി ( ശ്രീകൃഷ്ണകഥാരസം 15)

ഒരിക്കല്‍ നാരദമഹര്‍ഷി ഭഗവാനോട് ചോദിച്ചു. 'കൃഷ്ണനെ ഏറ്റവുമധികം സ്‌നേഹിക്കുന്നതാര്? രുഗ്മിണിയോ, സത്യഭാമയോ? അതോ? മറ്റു പത്‌നിമാരോ? ആരാണ്?' കണ്ണന്‍ ഒന്നും മിണ്ടിയില്ല. മറ്റൊരു ദിവസം മഹര്‍ഷി ദ്വാരകയിലെത്തിയപ്പോള്‍...

Read more

പാമ്പും പകയും

എത്ര വര്‍ഷം കഴിഞ്ഞാലും ആനയുടേയും മുതലയുടേയും പാമ്പിന്റേയും പക ഒടുങ്ങില്ലെന്നു പറയും മുത്തശ്ശി. വേദനിപ്പിച്ചവരോട് പ്രതികാരം ചെയ്യാന്‍ കാത്തു കഴിയുമത്രെ ഈ മൂന്നു ജീവികളും. പാമ്പിനും മുതലയ്ക്കും...

Read more

ആലങ്ങോട്ടുനായരുവീട്

ആലങ്ങോട്ടുനായരുവീട്ടുകാരുടെ കഥ പറയുകയായിരുന്നു മുത്തശ്ശി. ''ആലങ്ങോട്ടുതറവാട് എട്ടുകെട്ടാണ്. നാലുകെട്ടിന് ഒരു നടുമുറ്റം. എട്ടുകെട്ടാണെങ്കില്‍ രണ്ടു നടുമുറ്റമുണ്ടാവും. ആലങ്ങോട്ടുകാരാണ് ദേശത്തെ അധികാരികള്‍. ഒരു വെട്ടിക്കൊല നടന്നാലും ആലങ്ങോട്ടുനായരുടെ സമ്മതം...

Read more

രുഗ്മാംഗദചരിതം (ശ്രീകൃഷ്ണകഥാരസം 14)

നീതിമാനും ധര്‍മ്മിഷ്ഠനും മഹാവിഷ്ണുവിന്റെ പരമഭക്തനുമായിരുന്നു ശ്രീരുഗ്മാംഗദ മഹാരാജാവ്. ധര്‍മ്മപത്‌നിയായ സന്ധ്യാവലിയോടും പുത്രനായ ധര്‍മ്മാംഗദനോടും കൂടി അദ്ദേഹം രാജ്യം വാണു. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് ശാന്തിയും സമാധാനവും കളിയാടി....

Read more

സന്താനഗോപാലം (ശ്രീകൃഷ്ണകഥാരസം 13)

ഭഗവാന്‍ കൃഷ്ണന്റെ ഭരണത്തിന്‍ കീഴില്‍ ദ്വാരകാവാസികള്‍ യാതൊരു അല്ലലും അലട്ടലുമില്ലാതെ വസിച്ചുപോന്നു. ഒരു ദിവസം ദ്വാരകാവാസിയായ ഒരു ബ്രാഹ്‌മണന്‍ തന്റെ കുഞ്ഞിന്റെ മൃതശരീരവുമായി ദ്വാരകാപുരി കവാടത്തിലെത്തി ഉറക്കെ...

Read more

എങ്ങുമെവിടെയും കൃഷ്ണന്‍

എന്നുമെല്ലായ്‌പ്പൊഴുമെവിടെയുമെത്തുന്നു നന്ദാത്മജ ഭക്തര്‍ നിന്റെ മുന്നില്‍ ആടലകറ്റുവാന്‍ നീയല്ലാതാരുണ്ട് കോടക്കാര്‍വര്‍ണ്ണാ ധരാതലത്തില്‍. ആരും കൊതിക്കും നിന്നോമന വിഗ്രഹം കാണുവോര്‍ക്കൊന്നും മതിവരില്ല പിന്നെയും പിന്നെയും കാണുവാനാഗ്രഹം ഇന്ദിരാവല്ലഭ എന്തുമായം?...

Read more

നിഷ്‌ക്കളങ്ക സ്‌നേഹം (ശ്രീകൃഷ്ണകഥാരസം 12)

നിഷ്‌ക്കളങ്കവും കാപട്യമില്ലാത്തതുമായ ഭക്തിയ്ക്ക് ഉടന്‍ ഫലം ലഭിക്കും. നേരേമറിച്ച് സ്വാര്‍ത്ഥലാഭമോഹികള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഫലപ്രാപ്തി എളുപ്പമല്ല. ഇതിന് ഉദാഹരണമായ ഒരു കഥ ഭാഗവതത്തിലുണ്ട്. ശ്രീകൃഷ്ണനും ബലരാമനും ഗോപബാലന്മാരുംകൂടി...

Read more

അത്താഴവും മുത്താഴവും

സന്ധ്യക്ക്് നാമം ചൊല്ലിക്കഴിഞ്ഞ് ഞാന്‍ പഠിക്കാനിരിക്കും. എട്ടുമണികഴിയും അമ്മ അത്താഴം വിളമ്പണമെങ്കില്‍. അത്താഴം എത്ര വൈകിയാലും എനിക്കു കുഴപ്പമില്ല. എന്നാലോ, ഊണുകഴിഞ്ഞ് കൈകഴുകിയാലുടനെ കിടക്കുന്നതാണ് എന്റെ ശീലം....

Read more

കുളി

രാവിലത്തെ പലഹാരപ്പണിയും ഉച്ചക്കലത്തെ വെപ്പും കഴിയുമ്പോഴേക്കും പന്ത്രണ്ടു മണിയാവും. അപ്പോഴാണ് അമ്മക്ക് ഇത്തിരി കയ്യൊഴിവ്. ''കുളിച്ചു വരട്ടേ അമ്മേ'' എന്നു ചോദിച്ചാല്‍, മുത്തശ്ശി സമ്മതിക്കില്ല. പടിക്കല്‍ത്തന്നെയാണ് കുളം....

Read more

മായക്കണ്ണന്‍ (ശ്രീകൃഷ്ണകഥാരസം 11)

ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍ ആപത്തുകളകന്ന് ഗോപകുമാരന്മാര്‍, വനലീലകള്‍ തുടര്‍ന്നു. നദിക്കരയില്‍ വെണ്‍മണല്‍ത്തിട്ടയും പൂമരങ്ങളും നിറഞ്ഞ മനോഹരമായ പ്രദേശത്ത് അവര്‍ വട്ടംകൂടിയിരുന്ന്, ഉച്ചഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു. പശുക്കള്‍ നദീജലം കുടിച്ച്...

Read more

ഋഷഭ വധം ( ശ്രീകൃഷ്ണകഥാരസം 10)

ആകാശം മുട്ടുന്ന ദേഹം, കൊടുമുടികള്‍ക്കുസമാനമായ പൂഞ്ഞ, ഭൂമികുലുങ്ങുമാറുളള കുളമ്പടികള്‍, ദിഗന്തങ്ങള്‍ നടുങ്ങുന്ന ശബ്ദം, ആരും ഭയപ്പെടുന്ന ആ കൂറ്റന്‍ കാള അന്ന് ഒരു ദിവസം ഗോകുലത്തിലെത്തി. കണ്ണു...

Read more

ചവര്‍പ്പും മധുരവും

മേലേവളപ്പില്‍ ഒരു നെല്ലിമരം നില്‍ക്കുന്നുണ്ട്. ഇന്നലെയാണ് ശങ്കരനെക്കൊണ്ട് നെല്ലിക്ക അറുപ്പിച്ചത്. കുറെ ഉപ്പിലിട്ടു വെക്കും. ബാക്കികൊണ്ട് മുത്തശ്ശി ലേഹ്യമുണ്ടാക്കും. കരുപ്പട്ടിശ്ശര്‍ക്കരയും വേറെ എന്തെല്ലാമോ അങ്ങാടിമരുന്നുകളും വേണം. എല്ലാംകൂടി...

Read more

കാട്ടുതീ ഭക്ഷിക്കുന്ന കണ്ണനുണ്ണി (ശ്രീകൃഷ്ണകഥാരസം 9)

കളിച്ചും ചിരിച്ചും ഗോപന്മാരുടെ ദിനങ്ങള്‍ കടന്നു പോയി. ഒരു ദിവസം അവര്‍ പശുക്കളേയും മേച്ചുകൊണ്ട് കൊടുംകാടിനു നടുവിലെത്തി. വളരെ ദൂരം സഞ്ചരിച്ച് ക്ഷീണിതരായ മൃഗങ്ങള്‍ ദാഹിച്ചു കരഞ്ഞു....

Read more

ചെമ്പുകൊണ്ടു വിളമ്പുന്നു

മുറ്റത്തിന്റെ വടക്കുകിഴക്കേ അതിരിലാണ് പശുത്തൊഴുത്ത്. രണ്ടു പശുക്കളുണ്ട് തൊഴുത്തില്‍. തവിടിന്റെ നിറമുള്ള അമ്മിണിയുടെ കറവ വറ്റാറായി. കറമ്പിപ്പയ്യ് പെറ്റിട്ടധികമായിട്ടില്ല. മുഴുവന്‍ പാലും കുടിച്ചു തീര്‍ക്കാന്‍ പറ്റാത്തതുകൊണ്ട് അടുത്തുള്ള...

Read more

അജഗരമോക്ഷം (ശ്രീകൃഷ്ണകഥാരസം 6)

ഒരിയ്ക്കല്‍, നന്ദഗോപരുടെ നേതൃത്വത്തില്‍ ഗോപന്മാര്‍, മഥുരാനഗരത്തിനു സമീപമുളള അംബികാവനമെന്ന തീര്‍ത്ഥസ്ഥലത്ത് എത്തിച്ചേര്‍ന്നു. സരസ്വതീ നദിയില്‍ കുളിച്ച് ഭക്തിപൂര്‍വ്വം അവര്‍ ശ്രീപാര്‍വ്വതീ പരമേശ്വരന്മാരെ പൂജിച്ചു. ശിവപ്രീതിക്കായി ബ്രാഹ്‌മണര്‍ക്ക് അന്നം,...

Read more

കേശിവധം (ശ്രീകൃഷ്ണകഥാരസം 8)

കംസഭൃത്യനായ കേശി എന്ന അസുരന്‍, കുതിരയുടെ രൂപത്തില്‍ ഗോകുലത്തിലേക്ക് പുറപ്പെട്ടു. ഭൂമിയില്‍ ചുരമാന്തിയും ചിനച്ചും കുഞ്ചിരോമങ്ങളിളക്കിയും കുതിച്ചുപാഞ്ഞ് വന്ന, കേശിയുടെ വലിയ ഗുഹയ്‌ക്കൊത്ത വായും നീണ്ട കഴുത്തും...

Read more
Page 3 of 15 1 2 3 4 15

Latest