No products in the cart.
പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പാര്‍ട്ടികളും പലവട്ടം പല രീതിയില്‍ വിശകലനം ചെയ്തുകഴിഞ്ഞു. ആ വിശകലനങ്ങളും വിലയിരുത്തലുകളും വിരല്‍ചൂണ്ടുന്നത് പ്രധാനമായും നാലു കാര്യങ്ങളിലേക്കാണ്....
Read moreDetailsകൃഷ്ണദ്വൈപായനനെന്നും ബാദരായണനെന്നും കൂടി പേരുള്ള വേദവ്യാസന് ഭാരതനാടിന്റെ ഏറ്റവും ഉന്നതഭൂമിയായ ബദരീപീഠത്തില്‍ ഇരുന്നുകൊണ്ട് വടക്ക് ഹിമാദ്രിമുതല് തെക്ക് സേതുസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന വൈവിദ്ധ്യം നിറഞ്ഞ ഈ പ്രദേശത്തെ...
Read moreDetails'നാലാള് അറിയപ്പെടുന്ന' ഒരു രാഷ്ട്രീയ നേതാവാകണമെങ്കിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ചില്ലറയൊന്നുമല്ല. മാധ്യമങ്ങളുടെ, പിന്നെ പൊതുജനത്തിന്റെ അംഗീകാരം കിട്ടണമെങ്കില്‍ 'പെടാപ്പാടുപെടുക' തന്നെ വേണം. അതിനാവട്ടെ നിരവധി വര്‍ഷങ്ങളുടെ പ്രയത്നം...
Read moreDetailsശുഭത്തെയും ആനന്ദത്തെയും നല്കുന്ന മഹാത്മാവായതിനാല്‍ അദ്ദേഹം ശുഭാനന്ദ ഗുരുദേവനായി. 69 വര്‍ഷത്തെ അദ്ധ്യാത്മിക ജീവിതം കൊണ്ട് ആത്മബോധത്തിന്റെ പടികളിലേയ്ക്ക് സാധാരണക്കാരനെ ഉയര്‍ത്താന്‍ ഗുരുദേവന് സാധിച്ചു. ആത്മബോധോദയ സംഘം...
Read moreDetailsആഷാഢമാസത്തിലെ പൗര്‍ണ്ണമി ദിനം ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് അവരവരുടെ ഗുരുപരമ്പരയെ സ്മരിക്കാനും ഗുരുവിനെ പൂജിക്കാനും ഗുരുദക്ഷിണ ചെയ്ത് കൃതാര്ത്ഥരാകാനുമുള്ള പുണ്യദിനമാണ്. വേദവ്യാസനെ ഗുരുവായി കാണുന്നവര്‍ ഈ ദിവസത്തിനു വ്യാസപൂര്‍ണ്ണിമ...
Read moreDetailsപുരാണ - ഇതിഹാസ കഥാസന്ദര്‍ഭങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നതും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിവിധ സ്ഥലങ്ങളാല്‍ സമ്പന്നമാണ് കേരളം. ദ്വാപര യുഗസ്മരണകള്‍ ഉണര്‍ത്തുന്ന പ്രതിഷ്ഠാസങ്കല്പങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന പ്രദേശങ്ങളില്‍ വളരെ പ്രധാനപ്പെട്ട തീര്‍ത്ഥാടനസ്ഥലമാണ്...
Read moreDetailsകേരളമുഖ്യമന്ത്രി പിണറായി വിജയന് നയിക്കുന്ന സംസ്ഥാന ആഭ്യന്തരവകുപ്പിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കേണ്ടത് ദുരന്തം എന്നുതന്നെയാണ്. അത് വരുത്തുന്ന കെടുതികള്‍ കേരളത്തിലെ പോലീസ് സേനയും പൊതുസമൂഹവും ഒരുപോലെ അനുഭവിക്കേണ്ടിവരുന്നു. കേരളഭരണത്തെ...
Read moreDetailsഅതീവ സൂക്ഷ്മവും മഹത്തരവുമായ ബോധതലങ്ങള്‍ അനുഭവിക്കാനുള്ള കഴിവുകള്‍ ഓരോ മനുഷ്യനിലും ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍ മനുഷ്യരാശിയുടെ നല്ലൊരു ശതമാനത്തിനും അങ്ങനെയൊരു സാധ്യതയെക്കുറിച്ചുള്ള അറിവ് തന്നെയില്ല. മനസ്സിലാക്കിയിട്ടുള്ള ആളുകളാവട്ടെ അത്തരം...
Read moreDetails''ഇന്ത്യന്‍ വിപ്ലവത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂര്‍ത്തീകരിക്കാനും സോഷ്യലിസത്തിന്റെ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന് കളമൊരുക്കുന്നതിനും'' വേണ്ടിയാണ് ജനകീയ ജനാധിപത്യമാര്‍ഗ്ഗം സിപിഎം തിരഞ്ഞെടുത്തതെന്നാണ് സിപിഎമ്മിന്റെ പാര്‍ട്ടിപരിപാടി വിശദീകരിക്കുന്നത്. ''ഇന്നത്തെ...
Read moreDetails'മുത്തശ്ശന് ഉറങ്ങാന്‍ കിടക്കുമ്പോള്‍ താടി എവിടെയാണ് വെക്കുക - പുതപ്പിന്റെ അടിയിലോ, മുകളിലോ?' പേരക്കുട്ടി ആകാംക്ഷയോടെ ചോദിച്ചു. മുത്തശ്ശന് ചിന്തിക്കാന്‍ തുടങ്ങി. താന്‍ എവിടെയാണ് താടി വെക്കാറുള്ളത്...
Read moreDetailsസിനിമക്കുള്ളിലെ സിനിമ എന്നത് ചലച്ചിത്രകാരന്മാര്ക്ക് പ്രിയപ്പെട്ട പ്രമേയമാണെങ്കിലും മലയാളത്തില്‍ ഈ വിഷയത്തില്‍ കൈവെക്കാന്‍ അധികമാരും ധൈര്യപ്പെട്ടിട്ടില്ല. അപൂര്‍വ്വമായി വന്ന ചിത്രങ്ങള്‍ തന്നെ വിഷയത്തിന്റെ ആത്മാവിനോട് പൂര്‍ണ്ണമായും നീതി...
Read moreDetailsവൃക്ഷലതാദികള്‍ മുളച്ചുവളരാത്ത മണല്പരപ്പുകള്ക്ക് ആണ് മരുഭൂമി എന്നു പറയുക. ജലദൗര്‍ലഭ്യതയും വരണ്ടുണങ്ങി ചൂടുള്ള കാലാവസ്ഥയും ഇവിടം വാസയോഗ്യമല്ലാതെയാക്കി. എന്നാല്‍ ഇതു സഹിച്ചും പൊരുതിയും ജീവിക്കുന്നവര്‍ വിരളമായി കണ്ടേക്കും....
Read moreDetailsമുസ്ലീങ്ങള്‍ പ്രകടിപ്പിക്കുന്ന ദൈവഭയത്തിന്റെ പത്തിലൊരംശം, അവര്‍ മുസ്ലീങ്ങളുടെ വര്‍ത്തമാനകാല സ്വത്വത്തെക്കുറിച്ചുതന്നെ പ്രകടിപ്പിക്കാന്‍ മനസ്സു കാണിച്ചിരുന്നുവെങ്കില്‍ അവരെ കൂടുതല്‍ നല്ല മുസ്ലീങ്ങള്‍ എന്നതിലുപരി കൂടുതല്‍ നല്ല മനുഷ്യരാക്കി മാറ്റാന്‍...
Read moreDetailsകേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഒന്നാണ് നവോത്ഥാനം. ഇത് സാധ്യമാക്കുന്നതില്‍ അനേകം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണ ദര്‍ശനത്തെ അതിന്റെ അനന്തസാധ്യതകളില്‍ ലോകത്തിന് മുമ്പില്‍...
Read moreDetails'രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദര്‍ശവും പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കുകയും വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്നു' എന്ന സംഘവിരോധികളായ കപടമതേതര രാഷ്ട്രീയക്കാരുടെയും കമ്മ്യൂണിസ്റ്റ്കാരുടെയും ഇടതുപക്ഷചിന്താഗതിക്കാരായ...
Read moreDetailsഒളിമ്പിക്, ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളായ സുശീല്‍കുമാറിനും യോഗേശ്വര്‍ദത്തിനും പിന്നാലെയിതാ മല്‍പ്പിടുത്തത്തിന്റെ ലോകവേദിയിലേക്ക് മറ്റൊരിന്ത്യന്‍ സംഭാവനയായി ബജ്റംഗ് പൂനിയ എന്ന ചെറുപ്പക്കാരന് കൂടി ഉദിച്ചുയര്‍ന്നിരിക്കുന്നു. ദേശീയഗുസ്തിയുടെ നഴ്സറി എന്ന്...
Read moreDetailsസരസ്വതീ ദേവിയുടെയും സീതയുടെയും മറ്റും നഗ്നചിത്രങ്ങള്‍ വരച്ച് ഹിന്ദുക്കളെ വേദനിപ്പിച്ച എം.എഫ്. ഹുസൈന് 2009ല്‍ രാജാരവിവര്‍മ പുരസ്കാരം നല്കി ആദരിച്ചത് സിപിഎം നേതാവ് എം.എ. ബേബി സാംസ്കാരിക...
Read moreDetailsപ്രളയം ബാക്കിവെച്ച ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഒടുവില്‍ അവശേഷിക്കുന്ന കൃഷിയിടങ്ങളിലെ മണ്ണിന്റെ മാറ്റം വന്ന ഘടന കേരളകര്‍ഷകരെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഒരു ഭാഗത്ത് ഉരുള്‍പൊട്ടലുള്‍പ്പെടെ പ്രകൃതിക്ഷോഭത്തില്‍ കുത്തിയൊഴുകിയ...
Read moreDetailsഭാരതീയ തത്ത്വശാസ്ത്ര ഗവേഷണസമിതിയുടെ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച്) അംഗമായ ഡോ. ടി.എസ്. ഗിരീഷ്കുമാറുമായി ഡോ.ശിവകുമാര്‍ എം.വി. നടത്തിയ അഭിമുഖത്തില്‍ നിന്ന് തയ്യാറാക്കിയ ലേഖനം. പ്രൊഫ.ഗിരീഷ്കുമാര്‍...
Read moreDetailsദിവസം ചെല്ലുന്തോറും നമ്മുടെ നാട്ടില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിനൊരു പ്രധാന കാരണം. പാരമ്പര്യവും ഒരു ഘടകമായി വര്‍ത്തിക്കുന്നു. പ്രമേഹവും മോണരോഗവും...
Read moreDetails2014-ലെ തിരഞ്ഞെടുപ്പില്‍ മോദി-അമിത്ഷാമാരുടെ നേതൃത്വത്തില്‍ ബി.ജെ.പി ഉള്‍പ്പെടെ 21 പാര്‍ട്ടികളുടെ ദേശീയ ജനാധിപത്യ സഖ്യവും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള രണ്ടാം യു.പി.എ സഖ്യവും തമ്മിലായിരുന്നു മുഖ്യമായും അഖിലേന്ത്യാതലത്തില്‍ മത്സരം....
Read moreDetailsബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുക്കളെക്കാള്‍ ഉന്നതപദവി ക്രിസ്ത്യാനികള്‍ക്ക് വേണമെന്ന ചിന്താഗതി മിഷണറിമാര്‍ക്ക് കലശലായി ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഈ ആവശ്യത്തിനു ചെവി കൊടുത്തില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തെ...
Read moreDetailsലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാരതത്തിന്റെ എല്ലാ കോണിലും മോദി തരംഗം അതിശക്തമായിരുന്നു എന്നത് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാണ്. കാശ്മീര്‍ മുതല്‍ ആന്‍ഡമാന്‍ വരെ എല്ലാ പ്രദേശങ്ങളിലും ബി.ജെ.പിക്ക്...
Read moreDetailsപുരാതന ഭാരതത്തില്‍ ഭക്തിയുടെ പുന:സ്ഥാപനത്തിനായി ശ്രീമദ് ഭാഗവതസപ്താഹത്തിനു തുടക്കം കുറിച്ചതിന്റെ കഥ പത്മപുരാണത്തില്‍ പറയുന്നുണ്ട്. നാരദന് കലികാലത്തൊരിക്കല്‍ ഭൂമിയില്‍ തീര്‍ത്ഥാടനത്തിനു വന്നപ്പോള്‍ കണ്ട കാഴ്ചകള്‍ വിവരിക്കുന്നതിപ്രകാരമാണ്: സത്യം,...
Read moreDetailsഭാരതീയനാരിയുടെ ധൈര്യവും ദേശസ്നേഹവും ലോകത്തിനു ബോധ്യപ്പെടുത്തിയ നാലു വീരാംഗനകള്‍ - സുല്‍ത്താനാ റസിയ (1205 - 1240), റാണി രുദ്രമ്മാ ദേവി (1253-1289), കിട്ടൂര് റാണി ചെന്നമ്മ...
Read moreDetailsസാധാരണക്കാര്‍ക്കും സാമ്പത്തിക മേഖലയില്‍ ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്ന ആളുകള്‍ക്കും ഏറെ പ്രതീക്ഷികള്‍ നല്കുന്ന ഒരു ഭരണ സംവിധാനമായിരിക്കും നരേന്ദ്രമോദി എന്ന പ്രതിഭാശാലിയായ പ്രധാനമന്ത്രി തന്റെ രണ്ടാം വരവില്‍...
Read moreDetails2019ലെ പൊതുതിരഞ്ഞെടുപ്പ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കും ദേശീയ ജനാധിപത്യ മുന്നണിക്കും തുടര്‍ഭരണം ആവേശപൂര്‍വ്വം ഉറപ്പാക്കി. പതിനേഴാം ലോകസഭയില്‍ ദേശീയ ശക്തികളുടെ സംഖ്യാബലം വര്‍ദ്ധിച്ചു, ഭാരതീയ...
Read moreDetailsതിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരിക്കൊണ്ട സമയത്ത് രാഷ്ട്രീയ നേതാക്കള്‍ അവരുടെ സംസ്കാരത്തിനും പാരമ്പര്യത്തിനുമനുസരിച്ച് പ്രസംഗങ്ങള്‍ നടത്താന്‍ തുടങ്ങി. അത്തരം ഒരു പ്രസംഗത്തില്‍ ഒരു നേതാവ് പ്രഖ്യാപിച്ചത് ഇത്തവണത്തെ തിരഞ്ഞെടുപ്പ്...
Read moreDetailsമനസ്സിനെ, ഒരു അവയവ രൂപത്തില്‍ ശരീരത്തെ കീറിമുറിച്ചാല്‍ കണ്ടെത്താന്‍ കഴിയില്ല. മസ്തിഷ്കം, ശ്വാസകോശം, ദഹനേന്ദ്രിയങ്ങള്‍, ഹൃദയം എന്നിവയുടെ കൂട്ടായ ഒരു വൈദ്യുത - രാസപ്രവര്‍ത്തനമായിട്ടാണ് ആധുനിക മനഃശാസ്ത്രം...
Read moreDetailsസ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു കോണ്‍ഗ്രസ് ഇതര ഗവണ്മെന്റിന് അഞ്ച് വര്‍ഷ ത്തെ ഭരണത്തിനുശേഷം തുടര്‍ച്ച ലഭിച്ചിരിക്കുകയാണ്. അതും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് അടുത്ത സീറ്റുകളോടുകൂടി....
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies