ലേഖനം

കേന്ദ്ര ബജറ്റ്: നവഭാരതത്തിലേക്ക് ഒരു വികസനയാത്ര

ഹിമാലയത്തില്‍ നിന്നും സമാരംഭിച്ച് ഹിന്ദുമഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തിലെ നൂറ്റിമുപ്പത് കോടി ദേശവാസികളുടെ പ്രാര്‍ത്ഥനയാണ് മോദി ഭരണം വീണ്ടുംവരാന്‍ കാരണമായത്. വിവിധ പത്രമാധ്യമങ്ങളുടെ വികസന മുരടിപ്പിന്റെയും...

Read moreDetails

കസ്റ്റഡി കൊലയ്ക്ക് ലീഗ് കുടപിടിക്കുന്നു

മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ് തീവ്രവാദ വിരുദ്ധതയുടെ ബാനറുമായി മതമൗലികവാദവും രാജ്യവിരുദ്ധതയും പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണം കണക്ക് കേരളത്തിലാകമാനം വിതരണം ചെയ്യുകയാണ് മുസ്ലീംലീഗ്. നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ ചാമ്പ്യന്മാരാകാന്‍ കോണ്‍ഗ്രസ്സിനോടും...

Read moreDetails

വിഘടനവാദികളുടെ പല മുഖങ്ങൾ

തീവ്രഇസ്ലാമിന്റേയും തീവ്രഇടതുചിന്തയുടേയും അവിശുദ്ധകൂട്ടുകെട്ട് മറനീക്കി പുറത്തുവന്നത് ഹൈദരാബാദ് കേന്ദ്രീയസര്‍വ്വകലാശാലയിലെ രോഹിത്‌വെമുലയുടെ ആത്മഹത്യക്കുശേഷമായിരുന്നു. പരേതന്‍ ദളിതനായിരുന്നുവെന്നും അതുകൊണ്ട് അനുഭവിക്കേണ്ടിവന്ന അവഗണനകളാല്‍ മനംനൊന്ത് ജീവനൊടുക്കിയതായിരുന്നുവെന്നും ഇടതുസംഘടനയില്‍പെട്ട വിദ്യാര്‍ത്ഥികള്‍ വാദിച്ചു. ഈ...

Read moreDetails

പൊയ്മുഖമണിഞ്ഞ ഗുരുപ്രേമികൾ

കായികപ്രതിഭ എന്നു പറയുന്നതുപോലെ അര്‍ത്ഥമറിയാതെയുള്ള ഒരു വിശേഷണ പദപ്രയോഗമാണ് വിപ്ലവകാരിയെന്നത്. അതല്ലെങ്കില്‍ ശ്രീ നാരായണഗുരുവിനെ വിപ്ലവകാരിയാക്കിത്തീര്‍ക്കാന്‍ ചില കുത്സിത രാഷ്ട്രീയക്കാര്‍ ശ്രമിക്കില്ലായിരുന്നുവല്ലോ. നമുക്ക് ജാതിയില്ല എന്ന ശ്രീനാരായണ...

Read moreDetails

കാവൽക്കാർ കാലരാകുമ്പോൾ

ജനാധിപത്യ ഭരണസംവിധാനം വരുംമുന്‍പ് തന്നെ കാവലാളുകളുണ്ടായിരുന്നു. ഭരണക്കാരുടെ താല്പര്യസംരക്ഷണമായിരുന്നു ആദികാലത്തെ കാവലാളുകളുടെ മുഖ്യചുമതല. എന്നാല്‍ പിന്നീട് വന്ന കാവലാളുകളുടെ (പോലീസ്) കര്‍ത്തവ്യങ്ങളില്‍ പ്രധാനം സമൂഹത്തിന്റെ ജീവനും സ്വത്തിനും...

Read moreDetails

ലീഗിനു വഞ്ചിക്കാന്‍ ഇരകള്‍ ഇനിയും ബാക്കി

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ സാമുദായിക ധ്രുവീകരണത്തിന്റെ രാഷ്ട്രീയം കളിച്ച് കീശവീര്‍പ്പിച്ചവരാണ് മുസ്ലീംലീഗുകാര്‍. കലാപത്തിന്റെ ഇരകള്‍ക്ക് വീടുവെയ്ക്കാന്‍ എന്ന പേരില്‍ ഫണ്ടുപിരിച്ച് അതു മുക്കിയെന്ന ആരോപണത്തിനു യൂത്ത്‌ലീഗിനു മറുപടിയില്ല....

Read moreDetails

മാതായുടെ ചിലപ്പതികാരം

പേരാമ്പ്രയിലെ 'മാതാ തിയേറ്റേഴ്‌സ്' കേരളത്തിന്റെ കലാ-സാംസ്‌കാരിക വേദികളില്‍ ഇതിനകംതന്നെ ശക്തമായ ഒരു സാന്നിദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു. നിര്‍വ്യാജമായ സമര്‍പ്പണമനസ്‌കതയാലും നിസ്തന്ദ്രമായ നിരന്തരപരിശ്രമങ്ങളാലും കാലാനുസൃതമായ നവീനപരിഷ്‌കരണങ്ങളാലും അവര്‍ അവരുടെ സല്‌പേരിന്റെ ഉത്സവക്കൊടി...

Read moreDetails

രാമായണം-സനാതനധർമ്മത്തിന്റെ തത്ത്വസാരം

'മാനിഷാദ'. അരുത് കാട്ടാളാ അരുത്! സ്‌നേഹവാത്സല്യത്തിന്റെ പരകോടിയില്‍ ആനന്ദിക്കുകയായിരുന്ന നിഷ്‌കളങ്കരായ ഇണക്കുരുവികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ വേടനോട് മഹാമുനി പറഞ്ഞു. 'മാനിഷാദാ...' 'മാനിഷാദാ...' എന്നതാണ് രാമായണത്തിന്റെ സന്ദേശം....

Read moreDetails

പണപ്പെരുപ്പത്തെ നിയന്ത്രിച്ച മോദി സർക്കാർ

സമ്പദ് വ്യവസ്ഥയില്‍ വിപണിയിലുള്ള പണത്തിന്റെ അളവ് കൂടുമ്പോള്‍ സ്വാഭാവികമായും വില വര്‍ദ്ധിക്കും. പണപ്പെരുപ്പമുണ്ടാകുമ്പോള്‍ കറന്‍സിയുടെ മൂല്യം കുറയുകയും ചെയ്യും. ഡിമാഡിന്റെ വര്‍ദ്ധനക്കനുസൃതമായി ഉല്‍പാദനം വര്‍ദ്ധിക്കുന്നില്ലെങ്കില്‍, വിലവര്‍ദ്ധന അനിവാര്യമാവും....

Read moreDetails

കാള പെറ്റു എന്നു കേൾക്കുമ്പോൾ

ഒരു നായക്ക് മറ്റൊരു നായയെ സഹിക്കാനാവില്ലത്രേ. മാധ്യമപ്രവര്‍ത്തര്‍ തമ്മിലും അങ്ങനെയാണെന്ന് പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ട്. മറ്റൊന്നുമല്ല അതൊരു തൊഴില്‍പരമായ അസൂയ മാത്രമാവാം. അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നാണല്ലോ. മാധ്യമരംഗത്ത്...

Read moreDetails

ഇന്ത്യൻ ചെഗ്വേരയ്ക്കു സംഭവിച്ചത്

മോദി തരംഗം വീശിയടിച്ച 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണി ബീഹാറില്‍ ആകെയുള്ള 40 സീറ്റില്‍ 39 സീറ്റും നേടിയത്....

Read moreDetails

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ഇരുളടഞ്ഞ ഭാവി

തൊഴിലാളിവര്‍ഗ്ഗസമരത്തിന്റെ പരിണതഫലങ്ങളില്‍ മുഖ്യമായ ഒന്ന് ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്കാണെന്ന് ഫ്രെഡ്രറിക് എംഗല്‍സ് പറഞ്ഞിട്ടുണ്ട്. 2019ന് ശേഷം ഭരണകൂടം ഭാരതത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ന്നുവരികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ കൊഴിഞ്ഞുപോകുകയും...

Read moreDetails

പ്രസക്തി നഷ്ടപ്പെടുന്ന പ്രാദേശിക പാർട്ടികൾ

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പാര്‍ട്ടികളും പലവട്ടം പല രീതിയില്‍ വിശകലനം ചെയ്തുകഴിഞ്ഞു. ആ വിശകലനങ്ങളും വിലയിരുത്തലുകളും വിരല്‍ചൂണ്ടുന്നത് പ്രധാനമായും നാലു കാര്യങ്ങളിലേക്കാണ്....

Read moreDetails

മഹാഭാരതകർത്താവായ വേദവ്യാസൻ

കൃഷ്ണദ്വൈപായനനെന്നും ബാദരായണനെന്നും കൂടി പേരുള്ള വേദവ്യാസന്‍ ഭാരതനാടിന്റെ ഏറ്റവും ഉന്നതഭൂമിയായ ബദരീപീഠത്തില്‍ ഇരുന്നുകൊണ്ട് വടക്ക് ഹിമാദ്രിമുതല്‍ തെക്ക് സേതുസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന വൈവിദ്ധ്യം നിറഞ്ഞ ഈ പ്രദേശത്തെ...

Read moreDetails

സിനിമാക്കാർ പാർലമെന്റിൽ

'നാലാള്‍ അറിയപ്പെടുന്ന' ഒരു രാഷ്ട്രീയ നേതാവാകണമെങ്കിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ചില്ലറയൊന്നുമല്ല. മാധ്യമങ്ങളുടെ, പിന്നെ പൊതുജനത്തിന്റെ അംഗീകാരം കിട്ടണമെങ്കില്‍ 'പെടാപ്പാടുപെടുക' തന്നെ വേണം. അതിനാവട്ടെ നിരവധി വര്‍ഷങ്ങളുടെ പ്രയത്‌നം...

Read moreDetails

ശുഭവും ആനന്ദവും ഏകുന്ന ഗുരുദേവൻ

ശുഭത്തെയും ആനന്ദത്തെയും നല്‍കുന്ന മഹാത്മാവായതിനാല്‍ അദ്ദേഹം ശുഭാനന്ദ ഗുരുദേവനായി. 69 വര്‍ഷത്തെ അദ്ധ്യാത്മിക ജീവിതം കൊണ്ട് ആത്മബോധത്തിന്റെ പടികളിലേയ്ക്ക് സാധാരണക്കാരനെ ഉയര്‍ത്താന്‍ ഗുരുദേവന് സാധിച്ചു. ആത്മബോധോദയ സംഘം...

Read moreDetails

ആത്മസമർപ്പണത്തിന്റെ അനശ്വരസന്ദേശം – ശ്രീ ഗുരുപൂജ

ആഷാഢമാസത്തിലെ പൗര്‍ണ്ണമി ദിനം ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് അവരവരുടെ ഗുരുപരമ്പരയെ സ്മരിക്കാനും ഗുരുവിനെ പൂജിക്കാനും ഗുരുദക്ഷിണ ചെയ്ത് കൃതാര്‍ത്ഥരാകാനുമുള്ള പുണ്യദിനമാണ്. വേദവ്യാസനെ ഗുരുവായി കാണുന്നവര്‍ ഈ ദിവസത്തിനു വ്യാസപൂര്‍ണ്ണിമ...

Read moreDetails

പാഞ്ചാലിമേട്ടിലെ കുരിശുകൃഷി

പുരാണ - ഇതിഹാസ കഥാസന്ദര്‍ഭങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നതും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിവിധ സ്ഥലങ്ങളാല്‍ സമ്പന്നമാണ് കേരളം. ദ്വാപര യുഗസ്മരണകള്‍ ഉണര്‍ത്തുന്ന പ്രതിഷ്ഠാസങ്കല്പങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന പ്രദേശങ്ങളില്‍ വളരെ പ്രധാനപ്പെട്ട തീര്‍ത്ഥാടനസ്ഥലമാണ്...

Read moreDetails

പിണറായിപ്പോലീസിനു സമനില തെറ്റുന്നു

കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന ആഭ്യന്തരവകുപ്പിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കേണ്ടത് ദുരന്തം എന്നുതന്നെയാണ്. അത് വരുത്തുന്ന കെടുതികള്‍ കേരളത്തിലെ പോലീസ് സേനയും പൊതുസമൂഹവും ഒരുപോലെ അനുഭവിക്കേണ്ടിവരുന്നു. കേരളഭരണത്തെ...

Read moreDetails

ക്രിയായോഗം:അതീന്ദ്രിയാവസ്ഥയിലേക്ക് ഒരു എളുപ്പവഴി

അതീവ സൂക്ഷ്മവും മഹത്തരവുമായ ബോധതലങ്ങള്‍ അനുഭവിക്കാനുള്ള കഴിവുകള്‍ ഓരോ മനുഷ്യനിലും ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍ മനുഷ്യരാശിയുടെ നല്ലൊരു ശതമാനത്തിനും അങ്ങനെയൊരു സാധ്യതയെക്കുറിച്ചുള്ള അറിവ് തന്നെയില്ല. മനസ്സിലാക്കിയിട്ടുള്ള ആളുകളാവട്ടെ അത്തരം...

Read moreDetails

പാര്‍ട്ടിയുണ്ടാവും, പക്ഷെ…..

''ഇന്ത്യന്‍ വിപ്ലവത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂര്‍ത്തീകരിക്കാനും സോഷ്യലിസത്തിന്റെ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന് കളമൊരുക്കുന്നതിനും'' വേണ്ടിയാണ് ജനകീയ ജനാധിപത്യമാര്‍ഗ്ഗം സിപിഎം തിരഞ്ഞെടുത്തതെന്നാണ് സിപിഎമ്മിന്റെ പാര്‍ട്ടിപരിപാടി വിശദീകരിക്കുന്നത്. ''ഇന്നത്തെ...

Read moreDetails

പൊതുസംസ്‌കാരത്തെ തള്ളിപ്പറയുന്നവര്‍

'മുത്തശ്ശന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ താടി എവിടെയാണ് വെക്കുക - പുതപ്പിന്റെ അടിയിലോ, മുകളിലോ?' പേരക്കുട്ടി ആകാംക്ഷയോടെ ചോദിച്ചു. മുത്തശ്ശന്‍ ചിന്തിക്കാന്‍ തുടങ്ങി. താന്‍ എവിടെയാണ് താടി വെക്കാറുള്ളത്...

Read moreDetails

ഓസ്‌ക്കാർ…സിനിമയുടെ സിനിമ…

സിനിമക്കുള്ളിലെ സിനിമ എന്നത് ചലച്ചിത്രകാരന്മാര്‍ക്ക് പ്രിയപ്പെട്ട പ്രമേയമാണെങ്കിലും മലയാളത്തില്‍ ഈ വിഷയത്തില്‍ കൈവെക്കാന്‍ അധികമാരും ധൈര്യപ്പെട്ടിട്ടില്ല. അപൂര്‍വ്വമായി വന്ന ചിത്രങ്ങള്‍ തന്നെ വിഷയത്തിന്റെ ആത്മാവിനോട് പൂര്‍ണ്ണമായും നീതി...

Read moreDetails

മരുഭൂമികള്‍ ഉണ്ടാകുന്നത്‌

വൃക്ഷലതാദികള്‍ മുളച്ചുവളരാത്ത മണല്‍പരപ്പുകള്‍ക്ക് ആണ് മരുഭൂമി എന്നു പറയുക. ജലദൗര്‍ലഭ്യതയും വരണ്ടുണങ്ങി ചൂടുള്ള കാലാവസ്ഥയും ഇവിടം വാസയോഗ്യമല്ലാതെയാക്കി. എന്നാല്‍ ഇതു സഹിച്ചും പൊരുതിയും ജീവിക്കുന്നവര്‍ വിരളമായി കണ്ടേക്കും....

Read moreDetails

മുത്തലാക്കിലെ അനിസ്ളാമികതകൾ

മുസ്ലീങ്ങള്‍ പ്രകടിപ്പിക്കുന്ന ദൈവഭയത്തിന്റെ പത്തിലൊരംശം, അവര്‍ മുസ്ലീങ്ങളുടെ വര്‍ത്തമാനകാല സ്വത്വത്തെക്കുറിച്ചുതന്നെ പ്രകടിപ്പിക്കാന്‍ മനസ്സു കാണിച്ചിരുന്നുവെങ്കില്‍ അവരെ കൂടുതല്‍ നല്ല മുസ്ലീങ്ങള്‍ എന്നതിലുപരി കൂടുതല്‍ നല്ല മനുഷ്യരാക്കി മാറ്റാന്‍...

Read moreDetails

സ്വാമി വിവേകാനന്ദനും കേരള നവോത്ഥാനവും

കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഒന്നാണ് നവോത്ഥാനം. ഇത് സാധ്യമാക്കുന്നതില്‍ അനേകം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണ ദര്‍ശനത്തെ അതിന്റെ അനന്തസാധ്യതകളില്‍ ലോകത്തിന് മുമ്പില്‍...

Read moreDetails

സംഘവും വര്‍ഗ്ഗീയ കലാപങ്ങളും

'രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദര്‍ശവും പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കുകയും വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്നു' എന്ന സംഘവിരോധികളായ കപടമതേതര രാഷ്ട്രീയക്കാരുടെയും കമ്മ്യൂണിസ്റ്റ്കാരുടെയും ഇടതുപക്ഷചിന്താഗതിക്കാരായ...

Read moreDetails

ഇന്ത്യൻ ഗുസ്തിയിൽ ബജ്റംഗ് വസന്തം

ഒളിമ്പിക്, ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളായ സുശീല്‍കുമാറിനും യോഗേശ്വര്‍ദത്തിനും പിന്നാലെയിതാ മല്‍പ്പിടുത്തത്തിന്റെ ലോകവേദിയിലേക്ക് മറ്റൊരിന്ത്യന്‍ സംഭാവനയായി ബജ്‌റംഗ് പൂനിയ എന്ന ചെറുപ്പക്കാരന്‍ കൂടി ഉദിച്ചുയര്‍ന്നിരിക്കുന്നു. ദേശീയഗുസ്തിയുടെ നഴ്‌സറി എന്ന്...

Read moreDetails

ആവിഷ്‌കാരസ്വാതന്ത്ര്യം അന്നും ഇന്നും

സരസ്വതീ ദേവിയുടെയും സീതയുടെയും മറ്റും നഗ്നചിത്രങ്ങള്‍ വരച്ച് ഹിന്ദുക്കളെ വേദനിപ്പിച്ച എം.എഫ്. ഹുസൈന് 2009ല്‍ രാജാരവിവര്‍മ പുരസ്‌കാരം നല്‍കി ആദരിച്ചത് സിപിഎം നേതാവ് എം.എ. ബേബി സാംസ്‌കാരിക...

Read moreDetails

മണ്ണ് അറിഞ്ഞ് കൃഷി

പ്രളയം ബാക്കിവെച്ച ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഒടുവില്‍ അവശേഷിക്കുന്ന കൃഷിയിടങ്ങളിലെ മണ്ണിന്റെ മാറ്റം വന്ന ഘടന കേരളകര്‍ഷകരെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഒരു ഭാഗത്ത് ഉരുള്‍പൊട്ടലുള്‍പ്പെടെ പ്രകൃതിക്ഷോഭത്തില്‍ കുത്തിയൊഴുകിയ...

Read moreDetails
Page 80 of 82 1 79 80 81 82

Latest