ലേഖനം

വിവാഹപ്രായം 21 ആക്കുന്നതില്‍ ആര്‍ക്കാണ് കുഴപ്പം?

കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടയിലാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്താന്‍ പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്‍കിയത്. ഭാരതത്തില്‍ പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പെണ്‍കുട്ടികളെയാണ്...

Read more

വരുന്നു പിണറായിയുടെ പത്രമാരണ നിയമം!

സാമൂഹ്യമാധ്യമങ്ങള്‍ക്കും സാമൂഹ്യമാധ്യമങ്ങളിലെ പദപ്രയോഗങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഓണ്‍ലൈന്‍ മാധ്യമങ്ങളെ മാത്രമല്ല, എല്ലാ മാധ്യമങ്ങളെയും ലക്ഷ്യമിട്ടിട്ടുള്ള ഒരു വല തന്നെയാണ്. മാധ്യമസ്ഥാപനങ്ങളെയും മാധ്യമ...

Read more

ദീപാവലി- പ്രത്യാശയുടെ പ്രകാശഗോപുരം

മാനവരാശിയുടെ ആത്മീയ ശിക്ഷണത്തിന് അനിവാര്യമായ ഉപാധികളായിട്ടാണ് നമ്മുടെ പഴമക്കാര്‍ ആചാര മര്യാദകളും അനുഷ്ഠാനവിധികളും ആഘോഷ വേളകളും സൃഷ്ടിച്ചിട്ടുള്ളത്. കാലാന്തരത്തില്‍ അവയ്ക്ക് ഒട്ടേറെ അപഭ്രംശം സംഭവിക്കുകയോ മറവിയുടെ മാറാലക്കുരുക്കുകളില്‍...

Read more

അക്കിത്തത്തിന്റെ കടമ്പുവൃക്ഷങ്ങള്‍

ചുണ്ടത്ത് തേന്‍ചിരിയും അമ്പാടിക്കണ്ണന്റെ നിറവുമുള്ള 'കള്ളത്തിമിഴന്‍ ചാത്തു' മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന അക്കിത്തം കഥാപാത്രമാണ്. കുട്ടികളുടെ കൂട്ടുകാരനായ ചാത്തു മുഴുവന്‍ വായനക്കാരുടെയും മനസ്സിന്റെ 'കൗളി' യിലാണ് കയറിയിരുന്നത്....

Read more

ഒരു ദേശീയ മുസ്ലീമിന്റെ മനോഗതങ്ങള്‍

ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എഴുതിയ "Text And Context- Quran And Contemporary Challenges' എന്ന പുസ്തകം വായനാ പ്രാധാന്യമുള്ളതാണ്. സ്വാതന്ത്ര്യസമ്പാദനം മുതല്‍...

Read more

ചരിത്രത്തില്‍ ഇടംപിടിച്ച യോഹന്നാന്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 44)

ബൈബിളിനെ നല്ലൊരു ആയുധമാക്കിക്കൊണ്ട് ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനത്തെ തന്നെ പ്രതിരോധിച്ച ലോകത്തിലെ ഒരേയൊരു സുവിശേഷ പ്രാസംഗികന്‍ പൊയ്കയില്‍ അപ്പച്ചന്‍ എന്ന യോഹന്നാനായിരിക്കാം. വലിയ സമ്പത്തും സന്നാഹങ്ങളുമുള്ള മിഷണറി...

Read more

ഭഗവധ്വജം (സംഘവിചാരം 24)

നമ്മുടെ ജീവിതത്തിലെ ധന്യമായൊരു നിമിഷമേതെന്ന് ചോദിച്ചാല്‍ സംശയലേശമെന്യേ സ്വയംസേവകനായ നിമിഷമെന്ന് നാം പറയും. എപ്പോഴാണ് നാം സ്വയംസേവകനായത്? ഹൃദയത്തോട് കൈ ചേര്‍ത്ത് തലകുമ്പിട്ട് ഭഗവയെ വന്ദിച്ച നിമിഷം...

Read more

എന്‍ട്രോപ്പി

തെര്‍മ്മോഡൈനമിക്‌സ് പഠിക്കുന്ന, ഫിസിക്‌സ് വിദ്യാര്‍ത്ഥിയുടെ മുന്നിലെ ഒരു കീറാമുട്ടിയാണു എന്‍േട്രാപ്പി. കണ്ടക്ഷന്‍, കണ്‍വെക്ഷന്‍, റേഡിയേഷന്‍ എന്നിങ്ങനെ, താപത്തിന്റെ പല ഗുണവിശേഷങ്ങളും നീണ്ട സമവാക്യങ്ങളിലേക്ക് ആവാഹിച്ച്, മന്ത്രദീക്ഷ നേടുന്ന...

Read more

”സറണ്ടര്‍ മോദി”

നമ്മുടെ പ്രധാനമന്ത്രിയുടെ പേരെന്തോന്നാ? നല്ല ചോദ്യം! അതറിഞ്ഞു കൂടാത്ത മന്ദബുദ്ധികള്‍ ബാലപാഠ ക്ലാസ്സുകളിലെ കുട്ടപ്പന്മാരില്‍പ്പോലുമില്ല. തെറ്റ്!~പ്രധാനമന്ത്രിയുടെ പേരെന്താണെന്നറിഞ്ഞു കൂടാത്ത ഒരു പരമവിശിഷ്ട വ്യക്തിയുണ്ട് നമ്മുടെ രാജ്യത്ത്. ആരാണെന്നല്ലേ?...

Read more

മണ്ഡലമാസവ്രതം ഭവനങ്ങളില്‍

തുലാമാസ പൂജ കഴിഞ്ഞ് നട അടച്ചു. ഒരു മണ്ഡലകാലം കൂടി അടുത്തെത്തി. തിരുസന്നിധി ശരണാരവങ്ങളാല്‍ മുഖരിതമാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിനില്‍ക്കുന്നത്. ഒപ്പം വിവാദങ്ങളും വിമര്‍ശനങ്ങളും പടികയറാനും...

Read more

ടിയാനന്‍മെന്‍ കൂട്ടക്കൊല :മൂന്നു പതിറ്റാണ്ടിന്റെ കമ്മ്യൂണിസ്റ്റ് നിശ്ശബ്ദത

ആയിരത്തിത്തൊള്ളായിരത്തി അറുപത്തി രണ്ടില്‍ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വത്തിലെ ഗണ്യമായ വിഭാഗം പൂര്‍ണ്ണമായിത്തന്നെ ചൈനയ്‌ക്കൊപ്പമായിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം 1964-ല്‍ പാര്‍ട്ടി പിളര്‍ന്ന് സിപിഐ(എം)രൂപപ്പെടാനിടയായത്...

Read more

പരംപൂജനീയ ഗുരുജി-ചില ഓർമ്മകൾ

വിസ്മരിക്കാനാവാത്ത ഓര്‍മ്മകളാണ് ജീവിതത്തില്‍; പലപ്പോഴും അത് കുട്ടിക്കാലത്തുണ്ടായവയുമാകാം. 1956 ഫെബ്രുവരി മാസം. ഒന്നാം തീയതി മുതല്‍ മാര്‍ച്ച് ഒന്നാം തീയതി വരെ, ഞങ്ങളുടെ വീട്ടില്‍ ഒരു ഉത്സവക്കാലം...

Read more

കര്‍ഷകര്‍ക്കായി കരഞ്ഞുവിളിക്കുന്നവര്‍ അറിയാന്‍

'ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 'കാര്‍ഷികോല്പന്ന കമ്പോള സമിതികള്‍' പിരിച്ചുവിടും. മണ്ഡി അഥവാ ഗ്രാമച്ചന്തകള്‍ എന്ന ഇടപാടിനുതന്നെ അന്ത്യം കുറിക്കും. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കു എവിടെയാണോ കൂടുതല്‍ വില...

Read more

തലയറുക്കുന്ന ഭീകരവാദം

ഒക്‌ടോബര്‍ 16 ന് ഫ്രാന്‍സിലെ ഒരദ്ധ്യാപകന്‍ അതിക്രൂരമായി തലയറുത്തു കൊലചെയ്യപ്പെട്ടു. അബ്ദുള്ളഖ് എ. അന്‍സോറോവ് എന്ന, 18 വയസ്സുള്ള റഷ്യയിലെ ചെച്‌നിയയില്‍ നിന്ന് വന്ന് ഫ്രാന്‍സില്‍ അഭയം...

Read more

യോഹന്നാനുനേരെയുള്ള വധശ്രമങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 43)

യോഹന്നാന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് വാകത്താനം ലഹള. ഈ സംഭവം നടക്കുമ്പോള്‍ യോഹന്നാന് വയസ്സ് വെറും 29. അതായത് ഇത്ര ചെറുപ്പത്തില്‍ തന്നെ യോഹന്നാന്‍ ഒരു വലിയ...

Read more

അരനിക്കറും ദണ്ഡയും (സംഘവിചാരം 23 )

സംഘമെന്നു കേള്‍ക്കുമ്പോള്‍ ജനമനസ്സിലാദ്യം ഓടിയെത്തുക അരനിക്കറും ധരിച്ച് ദണ്ഡയും പിടിച്ചുനില്‍ക്കുന്ന ഒരു സ്വയംസേവകന്റെ രൂപമായിരിക്കും. എന്റെ മനസ്സിലുമങ്ങനെ തന്നെയാണ്. സംഘസ്ഥാനില്‍ സ്വയംസേവകര്‍ ട്രൗസര്‍ ധരിച്ച് ഒരുമിച്ച് സൂര്യനമസ്‌കാരവും...

Read more

കൊറോണയുടെ സംഭാവനകള്‍

'ന്യൂ നോര്‍മല്‍' അഥവാ ഒരു നവയുഗം ഈ കൊറോണ കാലം ലോകത്തിനു നലകിയ പുതിയ പ്രയോഗമാണ്. കോവിഡിനു മുമ്പുള്ള ലോകമായിരിക്കില്ല തദനന്തര ലോകം എന്ന് സൂചിപ്പിക്കാനാണ് ഇത്...

Read more

ആധുനിക ഭാരതത്തിലെ എഞ്ചിനിയറിങ്ങ് വിസ്മയങ്ങള്‍

എക്കാലവും അതിഭീമന്‍ എഞ്ചിനിയറിങ്ങ് പദ്ധതികള്‍ക്ക് പേരുകേട്ട രാജ്യമാണ് ചൈന. അത് പണ്ടേക്ക് പണ്ട് മംഗോളിയന്‍ അതിര്‍ത്തിയിലെ വന്‍മതില്‍ മുതല്‍ തുടങ്ങിയതാണ്. വന്‍ പാലങ്ങള്‍, അണക്കെട്ടുകള്‍, അംബരചുംബികള്‍, റെയില്‍വേ...

Read more

ഭാഷാ സംരക്ഷണത്തിന് അനേകം പദ്ധതികള്‍ :(ദേശീയവിദ്യാഭ്യാസനയം- ഭാഷാപഠനത്തില്‍ മാറ്റത്തിന്റെ ശംഖനാദം – (തുടര്‍ച്ച))

വംശനാശഭീഷണി വിഭാഗത്തില്‍ പെടാത്തതും ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുന്നതുമായ 22 ഭാഷകളും ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഈ ഭാഷകള്‍ സ്‌കൂള്‍വിദ്യാഭ്യാസത്തിലും ഉപരിവിദ്യാഭ്യാസത്തിലും എല്ലാ തലത്തിലും ഗൗരവമായി പഠിക്കുന്നുണ്ട്...

Read more

പൊയ്കയില്‍ കുമാരഗുരുദേവന്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 42)

  ഇന്ത്യയിലെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ നിയന്ത്രിച്ചിരുന്നത് ഇംഗ്‌ളിഷ് പാര്‍ലമെന്റായിരുന്നുവെങ്കില്‍ ആ പാര്‍ലമെന്റിനെ നിയന്ത്രിക്കുന്നതില്‍ പ്രൊട്ടസ്റ്റന്റ് സഭക്ക് വലിയ പങ്കുണ്ടായിരുന്നു. ഇന്ത്യയുമായുള്ള നയം രൂപപ്പെടുത്തിയിരുന്നതില്‍ പാര്‍ലമെന്റിനും സഭക്കും...

Read more

സഹായതാ (സംഘവിചാരം 22)

ശാഖാപദ്ധതിയെ ആകര്‍ഷകമാക്കുന്ന കളികളേയും കളികളെ ആവേശഭരിതമാക്കുന്ന ഘോഷങ്ങളേയും കുറിച്ചുള്ള വിചാരങ്ങള്‍ തുടരുകയാണ്. സംഘം സമാജത്തിന്റെ സംഘടനയാണെന്ന് പരംപൂജനീയ ഡോക്ടര്‍ജി യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാത്തവണ്ണം പറഞ്ഞിരുന്നു. പക്ഷേ പ്രഖ്യാപനം...

Read more

ഓട്ടിസം നല്‍കുന്ന സാമൂഹ്യപാഠം

ലോകജനതയെ ബാധിച്ചിട്ടുള്ള, മസ്തിഷ്‌ക സംബന്ധമായ അസുഖമാണ് ഓട്ടിസം. വൈദ്യശാസ്ത്രത്തിനു പിടികൊടുക്കാത്ത ഈ രോഗം വ്യക്തിയെ മാത്രമല്ല കുടുംബത്തെ തന്നെയും പിടിച്ചുലയ്ക്കുന്നു. ഓട്ടിസം എന്ന പദം വന്നത് ഗ്രീക്ക്...

Read more

മുസ്ലിങ്ങളുടെ വോട്ടുനേടാന്‍ ശ്രീനാരായണീയരുടെ കണ്ണില്‍കുത്തണോ?

മുഖ്യമന്ത്രി കഴിഞ്ഞദിവസം പതിവ് അന്തിപത്രസമ്മേളനത്തില്‍ എഴുതിക്കൊണ്ടുവന്ന് വായിച്ച ഒരു പട്ടികയാണ് കേരളത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലറുമാരുടെ പേരു വിവരം. ഡോ. വി.പി മഹാദേവന്‍ പിള്ള(കേരള), എം. കെ...

Read more

പ്രാദേശികഭാഷകള്‍ക്ക് സുപ്രധാന സ്ഥാനം (ദേശീയവിദ്യാഭ്യാസനയം ഭാഷാപഠനത്തില്‍ മാറ്റത്തിന്റെ ശംഖനാദം -തുടര്‍ച്ച)

സംസ്‌കൃതത്തിന് മാത്രമല്ല ക്ലാസ്സിക്കല്‍ ഭാഷകളായ തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഒഡിയ എന്നിവയ്ക്കും അതോടൊപ്പം പ്രാചീനഭാഷകളായ പാലി, പേര്‍ഷ്യന്‍, പ്രാകൃത് എന്നിവയ്ക്കും ദേശീയവിദ്യാഭ്യാസനയത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. സമ്പന്നവും...

Read more

ഹാലിയുടെ വാല്‍നക്ഷത്രം: ഏഴര പതിറ്റാണ്ടിന്റെ വിരുന്നുകാരന്‍

1980 കളിലാണ് ബഹിരാകാശവും വാനശാസ്ത്രവുമൊക്കെ ആവേശമായി അന്നത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മനസ്സിലും ചിന്തകളിലും പടര്‍ന്നുകയറിയത്. വൈകാതെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ദൈവങ്ങളെ പോലെയായി. ആര്യഭട്ടയും ഭാസ്‌കരയും സ്പുട്‌നിക്കും സോയൂസും...

Read more

കലയെ ജാതിവല്‍ക്കരിക്കുന്ന കമ്മ്യൂണിസ്റ്റ് ശൈലി

സാഹിത്യത്തിനും കലയ്ക്കും മാനവികതയുടെ മുഖമാണെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ലോകചരിത്രത്തില്‍ എഴുത്തുകാരെയും കലാകാരന്മാരെയും ഏറ്റവും ക്രൂരമായി പീഡിപ്പിച്ചിട്ടുള്ളത്. മാക്‌സിം ഗോര്‍ക്കിയും അലക്‌സാണ്ടര്‍ സോള്‍ ഷെനിട്‌സണും ബോറിസ് പ്ലാസ്റ്റര്‍നാക്കും...

Read more

ഭീകരതയ്ക്കുവേണ്ടി തിളയ്ക്കുന്ന പത്രപ്രവര്‍ത്തനം

കേരളത്തിലെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഡല്‍ഹി ലേഖകനും പോപ്പുലര്‍ ഫ്രണ്ട്-എസ് ഡി പി ഐ നേതാവുമായ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ യു പി പോലീസ്...

Read more

ഹിന്ദുക്കളെ സഹിഷ്ണുത പഠിപ്പിക്കുന്നവര്‍

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് യൂറോപ്പിനോളം അറിയപ്പെടുന്ന ചരിത്രമുള്ളത് മറ്റാര്‍ക്കാണ്? എണ്‍പതു വര്‍ഷം മുമ്പത്തെ ജര്‍മ്മനിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. അവര്‍ യഹൂദന്മാരെയും ജിപ്‌സികളെയും കൊന്നൊടുക്കിയതിനു കണക്കില്ല. ഫ്രാന്‍സും...

Read more
Page 52 of 71 1 51 52 53 71

Latest