ലേഖനം

അടല്‍ജിയുടെ സ്വന്തം മാമുജി നാരായണ്‍റാവു തര്‍ടെ

സംഘഗംഗയുടെ കാലികപ്രവാഹം കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ്. അതിലൊഴുകുക എന്നത് കര്‍ത്തവ്യവും. സംഘപഥത്തില്‍ ഏതൊരു സ്വയംസേവകനെ സംബന്ധിച്ചും ഡോക്ടര്‍ജിയുടെ സ്മൃതികളും സാമീപ്യവും പ്രചോദനാത്മകമാണ്. ഡോക്ടര്‍ജിയെ കണ്ട സ്വയംസേവകര്‍ സൗഭാഗ്യവാന്മാരും അദ്ദേഹത്തോടൊപ്പം...

Read more

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നതിനെ ഭയപ്പെടുന്നത് ആര്?

കേരളത്തിലെ സമാധാനത്തിനും വികസനത്തിനും ഏറ്റവും വലിയ ശാപം, ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടി എന്ന് അഭിമാനിക്കുന്ന സി പി എമ്മിന്റെ വൈരനിര്യാതന ബുദ്ധിയും അധികാര ഗര്‍വ്വും താന്‍പോരിമയുമാണ്. തങ്ങള്‍ക്ക്...

Read more

മലയാളിയും രാമന്റെ അയനവും (മലയാളിയുടെ രാമന്‍ തുടര്‍ച്ച)

ഒരുമയുടെ തെളിവും ഫലവുമാണ് പ്രാചീനകാലം മുതല്‍ മലയാളി അയോധ്യയിലെ രാമനെ നെഞ്ചേറ്റിയത്. ഇവിടെയും രാമന്‍ ഒരേസമയം ഒരു പൂജാവിഗ്രഹവും മാതൃകയാക്കേണ്ട ഉടല്‍പൂണ്ട ധര്‍മ്മവുമായിരുന്നു. കണ്ണശ്ശന്മാരും തുഞ്ചത്താചാര്യനും രാമന്റെ...

Read more

കരിന്തണ്ടന്‍ സ്മൃതിയാത്രയിലൂടെ

കരിന്തണ്ടന്‍ സ്മൃതിദിനം മാര്‍ച്ച് 14 ചരിത്രത്തിലെ മറക്കാന്‍ കഴിയാത്ത ഗോത്ര നായകനാണ് കരിന്തണ്ടന്‍ മൂപ്പന്‍. വയനാടന്‍ കാടിന്റെ ഉള്‍വനങ്ങളില്‍ താമസിച്ചിരുന്ന ഗോത്ര സമൂഹങ്ങളില്‍ ഒന്നായ പണിയ ഗോത്രത്തില്‍...

Read more

കൊവിഡ് വാക്‌സിനും ആത്മനിര്‍ഭര്‍ ഭാരതവും

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കെണ്ടു നിറഞ്ഞ, ദാരിദ്ര്യത്താലും പട്ടിണിലായും വലയുന്ന വൃത്തിയും വിദ്യാഭ്യാസവുമില്ലാത്ത അവികസിതരാജ്യമായിരുന്നു പാശ്ചാത്യരുടെ കണ്ണില്‍ ഭാരതം. ആ രാജ്യം ഇന്ന് വികസിതരാഷ്ട്രങ്ങള്‍ അടക്കമുള്ള ലോക രാഷ്ട്രങ്ങളിലേക്ക്...

Read more

ആവിഷ്‌ക്കാര സ്വാതന്ത്ര്യം മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍

ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യകള്‍. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നാഴികയ്ക്ക് നാല്‍പത് വട്ടം ഓരിയിടുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ തന്നെ...

Read more

ഈശ്വരനെ അനുഭവിച്ചറിയൂ (ഉപനിഷത്തുകള്‍ ഒരു പഠനം 7)

കേനോപനിഷത്ത് ഒന്നാം ഖണ്ഡം ''കേനേഷിതം പതതി പ്രേഷിതം മനഃ കേന പ്രാണ: പ്രഥമഃ പ്രൈതി യുക്തഃ കേനേഷിതാം വാചമിമാം വദന്തി ചക്ഷു: ശ്രോത്രം ക ഉ ദേവോ...

Read more

മേലത്ത് – കവിതയുടെ കുണ്ഡലിനീവൃത്തി- പ്രതിഭയുടെ തമസ്‌കരണം

മേലത്ത് ചന്ദ്രശേഖരന്‍ കവിതയില്‍ തന്റേതുമാത്രമായ ഒരു പന്ഥാവ് വെട്ടിത്തുറന്ന കവിയാണ്. കാലം കഴിഞ്ഞാലും നിലനില്‍ക്കാനിടയുള്ളതാണ് അദ്ദേഹത്തിന്റെ കവിതകള്‍. പക്ഷെ ക്രൂരമായ തമസ്‌കരണം മൂലം അദ്ദേഹം സ്മൃതിചക്രവാളത്തില്‍ നിന്നു...

Read more

കമ്മ്യൂണിസ്റ്റ് കടല്‍കൊള്ളക്കാര്‍

അഴിമതിക്കും ബന്ധുനിയമനത്തിനും പേരുകേട്ട ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട് വിവാദമായിരിക്കുകയാണല്ലോ കടല്‍ വില്‍പ്പന. കേരള തീരത്തുനിന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്കും അനുമതി നല്‍കി...

Read more

മലയാളിയുടെ രാമന്‍

കേരളത്തനിമയും ഹിന്ദുത്വവും സഹ്യന്റെ പടിഞ്ഞാറും പശ്ചിമസാഗരത്തിനു കിഴക്കും ആയി നിലകൊള്ളുന്നതും ഹിന്ദുസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറുഭാഗവും ആയ ഈ നാടിന് മലയോടു ചേര്‍ന്ന അളം (ഭൂമി) അഥവാ മലയാളം എന്ന...

Read more

നാനാസാഹേബ് ടലാടുലെ -ഡോക്ടര്‍ജിയുടെ ആത്മമിത്രം

സംഘപ്രാര്‍ത്ഥനയുടെ ചരിത്രവും സംഘ കീഴ്‌വഴക്കങ്ങളുടെ വികാസചരിത്രവും കേട്ടവര്‍ക്ക് സുപരിചിതമായ പേരാണ് നാനാസാഹേബ് ടലാടുലെ എന്നത്. 1939 ലെ സിന്ദി ബൈഠക്ക് നാനാസാഹേബ് ടലാടുലെയുടെ ഗ്രാമത്തില്‍ (ശ്രീ. ബബന്‍...

Read more

സ്ത്രീനേതൃത്വത്തിന്റെ തുല്യപങ്കാളിത്തം

മാര്‍ച്ച് 8 അന്തര്‍ദ്ദേശീയ വനിതാദിനം അബലയെന്നും അശരണയെന്നും ആലംബഹീനയെന്നും മുദ്രചാര്‍ത്തി അടുക്കളയുടെ അകത്തളങ്ങളില്‍ തളച്ചിട്ടിരുന്ന സ്ത്രീ സമൂഹം ബഹിരാകാശ പേടകങ്ങളിലും ആകാശത്തെ പോര്‍വിമാനങ്ങളിലും സമുദ്രാന്തരത്തിലെ അന്തര്‍വാഹിനികളിലും അതിര്‍ത്തി...

Read more

മാറ്റത്തിന്റെ കൊടുങ്കാറ്റായി വിജയ് യാത്ര

കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനുള്ള ശംഖൊലിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാരംഭിച്ച വിജയ്യാത്ര കേരളരാഷ്ട്രീയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തും. ജാഥ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...

Read more

ആര്യ-ദ്രാവിഡ സംഘര്‍ഷം ഒരു മിഥ്യ (സിന്ധുനദീതട സംസ്‌കാരവും ആര്യന്മാരും – തുടര്‍ച്ച)

'ആര്യന്‍ എന്നൊരുവംശം 2000-1500 ബി.സിയില്‍ എപ്പോഴോ ഭാരതം കീഴടക്കി. അവര്‍ വടക്കു പടിഞ്ഞാറേ ഭാഗത്തുനിന്ന് വന്നവരാണ്. ഇവിടത്തെ ആദിവാസികളായ ദ്രാവിഡരെ അവര്‍ ആയുധശക്തികൊണ്ട് ആക്രമിച്ച് കീഴ്‌പ്പെടുത്തി.' പത്തൊമ്പതാം...

Read more

കര്‍ഷകസമരവും ഇടതുപക്ഷ നിലപാടിലെ കാപട്യവും

കാര്‍ഷിക രംഗത്തെ സമൂലമായ മാറ്റം മുന്നില്‍ കണ്ടു കൊണ്ടുള്ള മൂന്ന് കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങളോടും ഇടതുപക്ഷപാര്‍ട്ടികള്‍ അസ്വസ്ഥരാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ എവിടെയും വില്ക്കാനുള്ള അവകാശവും വില്പനസ്വാതന്ത്ര്യവും...

Read more

വിമര്‍ശനകലയുടെ വെളിച്ചങ്ങള്‍ (സാംസ്കാരികദേശീയതയുടെ ഉള്ളുണർവ്വുകൾ തുടർച്ച)

മലയാള വിമര്‍ശന ശാഖയ്ക്ക് അഭികാമ്യമായ ദിശാവ്യതിയാനം നിര്‍ദ്ദേശിച്ച അനേകം പഠനഗ്രന്ഥങ്ങളുടെ കര്‍ത്താവ് കൂടിയാണ് പി.നാരായണക്കുറുപ്പ്. മലയാളത്തിലെ സാഹിത്യവിമര്‍ശനത്തിന്റെ ചരിത്രമെഴുതിയവരാരുംതന്നെ ഈ വസ്തുത സത്യസന്ധമായി രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് ഖേദകരമായ...

Read more

മത്സ്യത്തൊഴിലാളികളോട് മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന്റെ അടവുനയം

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിനായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അതായത് 2016 ല്‍ എല്‍. ഡി. എഫ്. അവതരിപ്പിച്ച പ്രകടന പത്രികയില്‍ (48 മുതല്‍ 70 വരെ) മത്സ്യ...

Read more

കൃഷ്ണറാവു മൊഹരീല്‍-ഡോക്ടര്‍ജിയുടെ നാഗ്പൂരിലെ നിഴല്‍

ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ സംഘസൗധം കെട്ടിപ്പടുത്തത് ഒരു ഇതിഹാസത്തില്‍ കുറഞ്ഞൊന്നിനോടും താരതമ്യം ചെയ്യാനാവാത്ത രീതിയിലാണ്. ഒറ്റ വായനയില്‍ അതിശയോക്തിയാണെങ്കിലും സൂക്ഷ്മ നിരീക്ഷണത്തില്‍ പച്ചപ്പരമാര്‍ത്ഥമാണിത്. ഇതിഹാസത്തിന്റെ പൂമുഖപ്പടിയില്‍ ഗുരുജിയെയും ഏകനാഥ്ജിയെയും...

Read more

ദേശവിരുദ്ധതയുടെ മാധ്യമമുഖം

കര്‍ഷക സമരമെന്ന പേരില്‍ റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിക്കിടെ ഒരാള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചുവെന്ന് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് 'ഇന്ത്യാ ടുഡെ' കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍...

Read more

ശ്രീഗുരുജി-രാഷ്ട്ര ജാഗരണ വീഥിയിലെ അധ്യാത്മതേജസ്സ്

പ്രാചീന രാഷ്ട്ര സങ്കല്പങ്ങളില്‍ ഇന്നും ജീവിക്കുന്നതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ സംസ്‌കാരമാണ് ഭാരതത്തിന്റേത്. ഭാരതം നിലനില്‍ക്കുന്നത് ആധ്യാത്മികതയുടെ അടിസ്ഥാനത്തിലാണെന്നും അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ആധാരം ഇവിടെ ജനിച്ച ഋഷീശ്വരന്മാരാണെന്നും പറയാറുണ്ട്....

Read more

നാരായണക്കുറുപ്പിന്റെ കാവ്യപ്രപഞ്ചത്തിലൂടെ

കവികര്‍മ്മത്തെ സൂക്ഷ്മമായി ആലേഖനം ചെയ്യുന്ന കവിതകള്‍ മലയാളത്തില്‍ അപൂര്‍വ്വമാണ്. ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ ഗോപുരപ്പണിയെപ്പറ്റിയുള്ള ഐതിഹ്യത്തെ ഉപജീവിച്ചുകൊണ്ട് കുറുപ്പ് എഴുതിയ കവിത ജീവിത ശില്പ നിര്‍മ്മാണത്തില്‍ മുഴുകുന്ന ഒരു...

Read more

ജാനകി അമ്മാള്‍ – വിസ്മരിക്കപ്പെട്ട വിശ്വവിശ്രുത മലയാളി ശാസ്ത്രജ്ഞ

ഭാരതത്തിലെ ആദ്യ സസ്യശാസ്ത്രജ്ഞയായ ഇ.കെ. ജാനകി അമ്മാളിനെ ആദരിക്കാന്‍ പുതിയ ഇനം റോസ് ചെടിക്ക് അവരുടെ പേര് സസ്യലോകം നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. ലോക പരിസ്ഥിതിദിനമായ ജൂണ്‍...

Read more

നാടാര്‍ ക്രിസ്ത്യന്‍ സംവരണം- പതിയിരിക്കുന്ന അപകടങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ എട്ടാം പട്ടികയിലുള്‍പ്പെടുന്ന ഹിന്ദു ന്യൂനപക്ഷ സമുദായങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് മതപരിഗണനയില്ലാതെ എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണമനുവദിച്ചുകൊണ്ടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഉത്തരവ്. ഹിന്ദു ഐക്യവേദി,...

Read more

സ്വര്‍ണ്ണത്തളികയാല്‍ മൂടപ്പെട്ട സത്യം (ഉപനിഷത്തുകള്‍ ഒരു പഠനം 5)

വിദ്യാം ചാവിദ്യാം ച യസ്തദ് വേദോഭയം സഹ അവിദ്യയാ മൃത്യും തീര്‍ത്ത്വാ വിദ്യയാമൃതമശ്‌നുതേ''. വിദ്യക്കും അവിദ്യക്കും (ജ്ഞാനമില്ലാത്ത കര്‍മ്മം) തുല്യത നല്‍കി അനുഷ്ഠിക്കണം. ജ്ഞാനത്തോട് കൂടിയ കര്‍മ്മാനുഷ്ഠാനമായി...

Read more

സിന്ധുനദീതട സംസ്‌കാരവും ആര്യന്മാരും

മനുഷ്യവര്‍ഗ്ഗത്തിന്റെ ഉല്‍പ്പത്തി എവിടെയാണ്? കൃത്യമായി ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങളിലൊന്നാണിത്. നരവംശം പിച്ചവെച്ചത് മധ്യേഷ്യയിലാണെന്നു ചിലരും ആഫ്രിക്കയിലാണെന്ന് വേറെ ചിലരും ദക്ഷിണ ഭാരതത്തിലാണെന്ന് മറ്റുചിലരും അഭിപ്രായപ്പെടുന്നു. ഇതല്ല, ഒരേ...

Read more

സുനില്‍ പി. ഇളയിടത്തിന്റെ അധാര്‍മ്മിക പാതകള്‍

സുനില്‍ പി. ഇളയിടം എന്ന ഇടത് ബുദ്ധിജീവിയുടെ അധാര്‍മ്മികതയും സത്യസന്ധതയില്ലായ്മയും സാംസ്‌കാരിക ഹീനതയും തുറന്നുകാട്ടുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നത് കേരളത്തിലെ പൊതു മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചു. ഇടത് സാംസ്‌കാരിക...

Read more

വേണം ഒരു പരിസ്ഥിതി ഓഡിറ്റിംഗ്‌

ഒരു നുണ നൂറു പ്രാവശ്യം പറയുമ്പോൾ അത് സത്യമായിത്തീരുമെന്നാണ് അഡോൾഫ് ഹിറ്റ്‌ലറുടെ പ്രചാരണ മന്ത്രി ജോസഫ് ഗോബെൽസ് വിശ്വസിച്ചത്. വിശ്വസനീയമല്ലാത്ത വിവരങ്ങൾ  റിപ്പോർട്ടുചെയ്യുകയും ആവർത്തിക്കുകയും ചെയ്യുമ്പോൾ  അതൊരു...

Read more

ലോക വ്യാപാര സംഘടനയ്ക്ക് മാറ്റം വരുമോ?

ലോകവ്യാപാര സംഘടനയ്ക്ക് ആദ്യമായി വനിത മേധാവി വന്നിരിക്കയാണ്. നൈജീരിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ ഇന്‍ഗോസി ഒകോഞ്ചോ ഇവേലയാണ് ഡബ്ലു.ടി.ഒ തലപ്പത്ത് എത്തിയത്. ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25...

Read more
Page 48 of 72 1 47 48 49 72

Latest