ലേഖനം

താമരത്തേരോട്ടം

എക്‌സിറ്റ് പോളുകളെ ഏതാണ്ട് ശരിവെക്കും വിധത്തിലാണ് അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്തു വന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ നാല് സംസ്ഥാനങ്ങളില്‍...

Read more

മ്രിയ ഒരു ദുഃഖപുത്രി

കൊടുമ്പിരിക്കൊണ്ട റഷ്യ-ഉക്രൈയിന്‍ യുദ്ധത്തിന്റെ ഏറ്റവും അഭിശപ്തമായ ഒരു പരിണാമഗുപ്തി അടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങള്‍ പങ്കുവെച്ചിരുന്നു. അത് മറ്റൊന്നുമല്ല, ഇന്നുവരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വിമാനമായ 'മ്രിയ'...

Read more

വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )

അവസരം ലഭിച്ചതോടെ സംഘവിരുദ്ധ ശക്തികളെല്ലാം അതിന്റെ പേരിലൊത്തുചേര്‍ന്നു. നേതാക്കന്മാര്‍ അവരുടെ മനോവിലാസമനുസരിച്ച് കെട്ടുകഥകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും അവരെ ഉന്മത്തരാക്കി സംഘത്തിനെതിരെ ആക്രമത്തിന് മുതിരാനും പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ആകാശവാണിയും...

Read more

ഹിജാബിന്റെ മറവിൽ വിഭജന നീക്കം

ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാണ്. എങ്കിലും ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നമ്മുടെ ജനസംഖ്യയുടെ 36.90 ശതമാനം പേര്‍ ഇന്നും...

Read more

വിവാഹത്തമാശകളും തലപ്പ്രാന്തന്മാരും

പതിവുപോലെ ഓഫീസില്‍ കാക്കൂര് ശ്രീധരന്‍മാഷുടെ തല. ഒരെത്തിനോട്ടം. 'വരൂ വരൂ ..'ഞാന്‍ ക്ഷണിച്ചു. 'കുറെ നാളായല്ലോ കണ്ടിട്ട് ..ബാങ്കില്‍ വന്നതായിരിക്കും അല്ലേ?' കാലഭേദം ഇല്ലാതെ കുടയുമായി നടക്കുന്ന...

Read more

ഹിജാബിന്റെ പിന്നില്‍ വിഘടനവാദികള്‍ തന്നെ

കര്‍ണ്ണാടകത്തിലെ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ യൂണിഫോമിനു പകരം ഹിജാബ് ധരിക്കാനുള്ള അവകാശം തേടി മതമൗലികവാദ സംഘടനകളുടെ പിന്തുണയോടെ നല്‍കിയ ഹര്‍ജികള്‍ കര്‍ണ്ണാടക ഹൈക്കോടതി തള്ളി. യൂണിഫോം ഉള്ള വിദ്യാലയങ്ങളില്‍...

Read more

കുണ്ടോറച്ചാമുണ്ഡി

തെയ്യപ്രപഞ്ചത്തില്‍ അതിപ്രാചീനകാലം മുതല്‍ തന്നെ ആരാധിച്ചുപോരുന്ന ശക്തിസ്വരൂപിണിയാണ് കുണ്ടോറച്ചാമുണ്ഡി. വടക്ക് ചന്ദ്രഗിരിപ്പുഴ മുതല്‍ തെക്കു വളപട്ടണം പുഴ വരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളിലെ തെയ്യക്കാവുകളിലും സ്ഥാനങ്ങളിലും തറവാട്ടകങ്ങളിലും ഭക്ത്യാദരങ്ങള്‍...

Read more

ഇന്ത്യ-യു.എ.ഇ. കരാറിന്റെ നേട്ടങ്ങള്‍

ഇന്ത്യയുടെ വ്യാപാരക്കരാറുകളുടെ ചരിത്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പുത്തനദ്ധ്യായം എഴുതിച്ചേര്‍ത്തിരിക്കുന്നു. കാലങ്ങളായി തുടരുന്ന സൗഹൃദത്തിന്റെ ചുവടുപിടിച്ച് 2022 ഫെബ്രുവരി 18ന് ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചു....

Read more

ഗുജറാത്തിലെ കര്‍ണാവതിയില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണരൂപം.

ഭാരതം സ്വയംപര്യാപ്തമാകാന്‍ തൊഴില്‍ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കണം ഗുജറാത്തിലെ കര്‍ണാവതിയില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണരൂപം. സമൃദ്ധമായ പ്രകൃതി വിഭവങ്ങള്‍, വിപുലമായ...

Read more

വംശഹത്യയുടെ രക്തരേഖകള്‍

വംശഹത്യ, അഭയാര്‍ത്ഥി പ്രവാഹം. ഈ പദങ്ങള്‍ നമുക്കേറെ സുപരിചിതമാണ്. പക്ഷേ ഇവയൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ ഇരുണ്ട കാലഘട്ടത്തില്‍ ലോകത്തിന്റെ ഏതൊക്കെയോ കോണുകളില്‍ നടന്നവയാണ് എന്നാണ് നമ്മുടെ ചരിത്രബോധ്യം....

Read more

ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)

ഗാന്ധിജിയുടെ വധത്തിനു മുമ്പേതന്നെ കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും സദാ വര്‍ഗീയവിഷം വമിക്കുന്ന മുസ്ലീം ലോബിയുമൊത്ത് സംഘത്തിനെതിരെ നിരന്തരം പ്രചാരണം നടത്തിക്കൊണ്ടിരുന്നു. പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും പ ത്രമാധ്യമങ്ങളില്‍ പ്രസ്താവനകള്‍...

Read more

ക്ഷേത്ര പുനരുദ്ധാരണത്തിന്റെ സുവര്‍ണകാന്തി (11)

കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് അതിന്റെ സ്ഥാനത്ത് മസ്ജിദ് നിര്‍മിച്ചാല്‍ ഇനിയൊരിക്കലും ക്ഷേത്രം പുനര്‍നിര്‍മിക്കപ്പെടില്ലെന്ന് ഔറംഗസീബ് വിചാരിച്ചു. മുന്‍കാലത്ത് ക്ഷേത്രം തകര്‍ക്കപ്പെട്ട എല്ലാ അവസരങ്ങളിലും ഹിന്ദുക്കള്‍ അത്...

Read more

കരിന്തണ്ടന്‍ സ്മരണകളുയരുമ്പോള്‍

താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പ്രവേശിക്കുന്ന ഏതൊരാളെയും ആകര്‍ഷിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് വയനാട്ടിലേക്കുള്ള പ്രവേശന കവാടമായ ലക്കിടിയിലുള്ള ചങ്ങലമരം. ഐതിഹ്യങ്ങളാല്‍ കെട്ടുപിണഞ്ഞു നില്‍ക്കുന്നതാണ് ചങ്ങലമരമെങ്കിലും അതിന്റെ...

Read more

‘കെ’ പാര്‍ട്ടിയുടെ മരണക്കളി

അഞ്ചുവര്‍ഷംകൊണ്ട്, 'ഇരട്ടച്ചങ്കന്‍' എന്ന ബിരുദം 'കാരണഭൂതന്‍' എന്ന ബിരുദാനന്തര ബിരുദമാക്കിക്കൊടുത്തു സിപിഎമ്മിന്റെ അണികളും വൈതാളികരും ചേര്‍ന്ന് സഖാവ് പിണറായി വിജയന്. ആ ബഹുമതി ആദരപൂര്‍വ്വം സ്വീകരിച്ച്, അധികാരഗര്‍വ്വ്...

Read more

പുനര്‍ജന്മസ്മൃതിയും രോഗശാന്തിയും

കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമായി തോന്നുന്ന മൂന്നുകാര്യങ്ങളാണ് കര്‍മ്മബന്ധങ്ങള്‍, പുനര്‍ജന്മങ്ങള്‍, രോഗശാന്തി എന്നിവ. എന്നാല്‍ ഇവ മൂന്നും തമ്മില്‍ അഭേദ്യവും അലംഘനീയവുമായ പരസ്പരബന്ധമുള്ളതായി വൈദേശിക മനശ്ശാസ്ത്രവിദഗ്ദ്ധന്മാര്‍ സംശയമന്യെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്....

Read more

മടയില്‍ ചാമുണ്ഡി

കരിമണല്‍ ചാമുണ്ഡി, മടയില്‍ ചാമുണ്ഡി, മേനച്ചൂര്‍ ചാമുണ്ഡി, ആനമടച്ചാമുണ്ഡി, മലമ്മല്‍ച്ചാമുണ്ഡി, വീരചാമുണ്ഡി തുടങ്ങിയ പേരുകളില്‍ കെട്ടിയാടിച്ചുവരുന്ന ഒരു തെയ്യമാണ് പാതാളമൂര്‍ത്തി എന്നുകൂടി വിളിച്ചുവരുന്ന മടയില്‍ ചാമുണ്ഡി. അസുരവിനാശത്തിന്നായി...

Read more

വെനിസ്വേലയ്ക്ക് മുന്നില്‍ എണ്ണ യാചിച്ച് അമേരിക്ക

നേര്, നെറിവ്, ലജ്ജ എന്നീ മൂന്ന് പദങ്ങള്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു രാജ്യമുണ്ടെങ്കില്‍ അത് അമേരിക്കയായിരിക്കും. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഉക്രൈയിന്‍ അധിനിവേശത്തിന്റെ കാര്യത്തില്‍ അമേരിക്ക...

Read more

അമേരിക്കയിലെ ഗുരുമന്ദിരം

ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആധ്യാത്മിക ആസ്ഥാനം ഗുരുവിന്റെ മഹാസമാധി സ്ഥിതിചെയ്യുന്ന ശിവഗിരിയാണ്. പ്രസിദ്ധമായ പാപനാശിനികടല്‍ തീരവും പുണ്യപുരാതനമായ ജനാര്‍ദ്ദനക്ഷേത്രവും ശിവഗിരിയോടു തൊട്ടുകിടക്കുന്നു. വര്‍ക്കലക്കുന്നിന് ശിവഗിരി എന്നു നാമകരണം ചെയ്തത്...

Read more

മുണ്ട്യയും ചാമുണ്ഡിയും

ചാമുണ്ഡി കുടികൊള്ളുന്ന തെയ്യക്കാവിനെ മുണ്ട്യ എന്ന പേരിട്ടാണ് ഭക്തന്മാര്‍ വിളിച്ചുവരുന്നത്. ഇത്തരം മുണ്ട്യകളില്‍ വിഷ്ണുമൂര്‍ത്തിയാണ് പ്രധാന ദൈവതമെന്നും ഈ തെയ്യത്തിന്ന് ചാമുണ്ഡി എന്ന ഒരു ഗ്രാമപ്പേരുണ്ടെന്നും പഴയ...

Read more

നവോത്ഥാനത്തിന് തിരികൊളുത്തിയ ആചാര്യന്‍

മാര്‍ച്ച് 12-അയ്യാവൈകുണ്ഠസ്വാമി ജയന്തി സമുദായ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഗുരുക്കന്മാര്‍ ചിന്തിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുമ്പോള്‍ അസ്വസ്ഥമാകുന്ന സമൂഹമനസ്സ് ഒരു ദുരവസ്ഥ തന്നെയാണ്. സാമൂഹ്യ പരിഷ്‌കരണത്തിനും നവോത്ഥാനത്തിനുംവേണ്ടി ഇറങ്ങിത്തിരിച്ച് വിജയം വരിച്ചിട്ടുള്ള...

Read more

ചങ്കിലെ ചൈനയും ഗാന്ധിഗിരിയും

പണിക്കരേട്ടനെ ഒന്നുകാണാന്‍ പോയതായിരുന്നു. വീടിനടുത്തുള്ള ഫ്‌ളാറ്റിലാണ് താമസം. കോവിഡ് വന്നു പോയെങ്കിലും പുള്ളി പൂര്‍വ്വാധികം ആരോഗ്യവാനാണ്. ഡിഫെന്‍സില്‍ ആയിരുന്നു. ഇപ്പോള്‍ വിരമിച്ചു. സ്വസ്ഥം വിശ്രമജീവിതം. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം...

Read more

മലയാള മാധ്യമങ്ങളുടെ മോദി വിരോധം

ഉക്രൈയിനിലെ യുദ്ധം വീണ്ടും ഒരു പാഠം നല്‍കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കാനും കുതിര കയറാനും ഇകഴ്ത്താനും ശ്രമിച്ചിരുന്ന ഒരുപറ്റം രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമാണ് ഈ പാഠം....

Read more

പ്രതിരോധത്തിന്റെ സന്ന്യാസപര്‍വ്വം (10)

ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത വര്‍ഷം 1664 ആണെന്നും, അതല്ല 1669 ആണെന്നും രണ്ട് തരത്തില്‍ രേഖപ്പെടുത്തി കാണുന്നുണ്ട്. ചരിത്രകാരന്മാര്‍ ഇക്കാര്യത്തില്‍ കൃത്യതയും സൂക്ഷ്മതയും പാലിച്ചു...

Read more

സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)

ഭാരത വിഭജനത്തെത്തുടര്‍ന്നുണ്ടായ ഭീഷണമായ ദുരന്തത്തിന്റെ അനുഭവസ്ഥരില്‍ വലിയൊരു വിഭാഗം സിക്കുസമുദായമായിരുന്നു. മറ്റുള്ളവരോടൊപ്പം ആയിരക്കണക്കിന് സിക്കുകാരും കൊല ചെയ്യപ്പെട്ടു. സര്‍വ്വതും ഉപേക്ഷിച്ച അവരും ഇവിടെ അഭയാര്‍ത്ഥികളായെത്തി. കൂട്ടമായ ബലാല്‍സംഗത്തിന്...

Read more

സച്ചിദാനന്ദന് കിട്ടിയത് കോഴിപ്പങ്ക്

കേരള സാഹിത്യ അക്കാദമിയുടെ പുതിയ പ്രസിഡന്റായ കവി കെ. സച്ചിദാനന്ദന്റെ പ്രശസ്തമായ കവിതയുണ്ട്, കോഴിപ്പങ്ക്. 1970 കളില്‍ എഴുതിയ കവിത. അന്നത്തെ രാഷ്ട്രീയ സ്ഥിതിയും അവസ്ഥയുമൊക്കെയാണ് ആ...

Read more

തെയ്യം-അനുഷ്ഠാനകലയുടെ സൌന്ദര്യം

വടക്കന്‍ കേരളത്തിന്റെ അനുഷ്ഠാന കലാരൂപമായ തെയ്യത്തെക്കുറിച്ച് അതില്‍ത്തന്നെ ചാമുണ്ഡിത്തെയ്യങ്ങളെക്കുറിച്ച് പ്രമുഖ ഫോക്‌ലോറിസ്റ്റ് ഡോ.ആര്‍.സി.കരിപ്പത്ത് എഴുതുന്ന ലേഖനപരമ്പര ആരംഭിക്കുന്നു. അത്യുത്തരകേരളത്തിന്റെ അതിവിശിഷ്ടമായ ഈശ്വരാരാധനാരീതിയാണ് തെയ്യം. ആയിരത്താണ്ടു പഴക്കമുള്ള ഈ...

Read more

കേരളത്തെ തകര്‍ക്കുന്ന കെ-റെയില്‍

ഇതെഴുതുന്ന ലേഖകനും കുടുംബവും ഗെയില്‍ പൈപ്പ് ലൈനിന്റെ ഇരകളാണ്. കേരളം ഉമ്മന്‍ചാണ്ടിയും യു.ഡി.എഫും ഭരിക്കുമ്പോള്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്...

Read more

മതഭ്രാന്തില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു മസ്ജിദ് (9)

കാശി വിശ്വനാഥ ക്ഷേത്രം ഏറ്റവും ഒടുവില്‍ തകര്‍ത്തത് അവസാനത്തെ മുഗള്‍ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബാണ്. മതഭ്രാന്തനും അന്യമത വിദ്വേഷിയും, ഹിന്ദുക്കളെയും അവരുടെ ആരാധനാലയങ്ങളെയും സമ്പൂര്‍ണമായി വെറുക്കുകയും ചെയ്തിരുന്ന ഔറംഗസീബിന്റെ പ്രധാന...

Read more
Page 31 of 72 1 30 31 32 72

Latest