ലേഖനം

മൗദൂദി ഭൂമിയുടെ ‘ക’…!

മാതൃഭൂമി ദിനപത്രം ഒരുകാലത്ത് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തിന്റെ കണ്ണാടിയായിരുന്നു. മാതൃഭൂമിയില്‍ ഒരു വാര്‍ത്ത വരാന്‍, കവിത വരാന്‍, കഥ വരാന്‍ കാത്തുനിന്ന രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും...

Read more

അമേരിക്കയിലെ രണ്ടു ഹിന്ദു ക്ഷേത്രങ്ങള്‍

ടാമ്പയിലെ ഹിന്ദു ക്ഷേത്രം 1983ല്‍ ഫ്‌ളോറിഡയില്‍ ഒരു ഹിന്ദുക്ഷേത്രം ആരംഭിച്ചതോടെ മറ്റൊരു നഗരമായ ടാമ്പയില്‍ തങ്ങളുടെ ആരാധനക്ക് ഒരിടം ആവശ്യമാണെന്ന് കുറച്ചു ആളുകളുടെ മനസ്സില്‍ തോന്നി. അവര്‍...

Read more

ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍- നൗഷേരയുടെ സിംഹം

ജോലി സംബന്ധമായ ആവശ്യത്തിന് വേണ്ടിയാണ് ഞാന്‍ 2018 മുതല്‍ ജമ്മുവില്‍ സ്ഥിരതാമസമാക്കിയത്. ഞാന്‍ ജോലി ചെയ്യുന്ന ഐഐടി ജമ്മുവിന് സമീപമാണ് ലോകത്തിലെ ഏറ്റവും വലിയ വീല്‍ഡ് ഫോര്‍മേഷനായ...

Read more

ഒരു സാഹിത്യോത്സവം ബാക്കി വെക്കുന്നത്

വിപുലമായ രീതിയില്‍ നടത്തപ്പെടുന്ന സാഹിത്യോത്സവങ്ങള്‍ കേരളത്തില്‍ സാധാരണമായി കഴിഞ്ഞിരിക്കുന്നു. പ്രമുഖ പുസ്തകപ്രസാധകരുടെയും ദിനപത്രങ്ങളുടെയുമൊക്കെ നേതൃത്വത്തില്‍ ഇന്ന് വര്‍ഷാവര്‍ഷം സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. മനുഷ്യര്‍ ലോകത്തിലേക്കും തങ്ങളിലേക്കും ചരിത്രത്തിലേക്കും ഉയര്‍ത്തിപ്പിടിക്കുന്ന...

Read more

ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ആനന്ദധാര

ജാതി ഭേദനിര്‍മ്മാര്‍ജ്ജനത്തിനും ഹരിജനോദ്ധാരണത്തിനും അയിത്തോച്ചാടനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച, മഹത്തായ ഒരാദര്‍ശത്തിനുവേണ്ടി അനവരതം പോരാടിയ 60 വര്‍ഷക്കാലം സവര്‍ണ്ണരുടേയും പോലീസിന്റേയും നിരന്തരമായ മര്‍ദ്ദനങ്ങളും കഠിന പീഡനങ്ങളും ഏറ്റുവാങ്ങി,...

Read more

ചെങ്കോലിന്റെ ചരിത്രയാത്രകള്‍ (ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം 9)

അധികാരം ധാര്‍മികമായിരിക്കണം എന്നത് ഭാരതത്തിന്റെ അനശ്വരമായ സങ്കല്‍പ്പമാണ്. ഉഗ്രപ്രതാപികളായ ഭരണാധികാരികള്‍ക്കു മേലെയും ധര്‍മമുണ്ടായിരുന്നു. ഇവിടുത്തെ സേച്ഛ്വാധിപതികള്‍പോലും ഇത് ഉള്‍ക്കൊണ്ടു. അധികാരവുമായി ബന്ധപ്പെട്ട ഭാരതത്തിന്റെ ധര്‍മസങ്കല്‍പ്പം ഉള്‍ക്കൊണ്ടവരായിരുന്നു തമിഴകത്തെ...

Read more

സിപിഎം എന്ന ഒട്ടകപ്പക്ഷി

കേരളത്തിന്റെ പുരോഗതിയില്ലായ്മക്കും സാമൂഹിക കാര്‍ഷിക വ്യാവസായിക മേഖലകളിലെ തിരിച്ചടിക്കും ഉത്തരവാദി ആരെന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ. അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കേരളത്തിന്റെ സമഗ്രമായ പുരോഗതിയെയും...

Read more

അവസരവാദികളുടെ ആഖ്യാനങ്ങള്‍

ഉത്തമപുരുഷനാര് എന്ന വാല്മീകിയുടെ ചോദ്യത്തിന് നാരദന്റെ ഉത്തരമായിരുന്നു 'രാമന്‍'! എന്നാല്‍ നുണയും നാണക്കേടും ചേര്‍ന്നൊരാളാര് എന്ന ആരുടെ ചോദ്യത്തിന്റെയും ഉത്തരമാകാന്‍ എല്ലാ യോഗ്യതയുമുള്ളയാളാണ് സാഹിത്യഅക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍!...

Read more

കേരള ബജറ്റ് ഊതി വീര്‍പ്പിച്ച ബലൂണ്‍

കേരളത്തിന്റെ 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പ്രകടമാക്കുന്നതും സ്വകാര്യവത്ക്കരണത്തിലേക്കുള്ള കുതിച്ചുചാട്ടത്തിന് തുടക്കം കുറിക്കുന്നതുമാണ്. പതിറ്റാണ്ടുകളായി സ്വകാര്യവല്‍ക്കരണത്തെ അതിശക്തമായി എതിര്‍ത്തുപോന്നിരുന്ന ഇടതു മുന്നണി...

Read more

ദേവസൗഗന്ധികം

ആദര്‍ശങ്ങളുടെയും തത്ത്വങ്ങളുടെയും ആയുസ്സും അടിയുറപ്പും നിര്‍ണയിക്കുന്നത് അവയുടെ പ്രയോഗ വിജയത്തിലൂടെയാണ്. നടപ്പിലാക്കാന്‍ കഴിയാത്ത, വാഗ്ദാനം മാത്രമാകുന്ന സുന്ദര സ്വപ്‌നങ്ങള്‍ ആശയലോകം മാത്രമാണ്. അതുകൊണ്ടുതന്നെ പ്രയോഗത്തില്‍ വരുമോ എന്ന...

Read more

വികസനക്കുതിപ്പിന്റെ ബജറ്റ്‌

2024 മെയ് മാസത്തില്‍ പുതിയ മന്ത്രിസഭ വരുന്നതുവരേയ്ക്കുള്ള ഇടക്കാല ബജറ്റാണ് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ...

Read more

ചങ്ങലമതിലും കുണ്ടന്‍കിണറും

'മനുഷ്യചങ്ങല' ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. കേശുവേട്ടന്‍ വായ് പൊത്തി ചിരിച്ചു. 'ഞാന്‍ കണ്ടു കാളൂര്‍ റോഡ് ജംഗ്ഷനില്‍ ആ ബാനര്‍. ബുദ്ധിയില്ല അക്ഷരശുദ്ധിയുമില്ല.' 'ച യ്ക്ക് ഇരട്ടിപ്പ്...

Read more

കാളിദാസഭാവനകളിലെ തമിഴകത്തിളക്കം (ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം, )

തമിഴകത്തിന്റെ ചരിത്രവും പൈതൃകവും വ്യതിരിക്തമാണെന്നു വരുത്താന്‍ എപ്പോഴും ഉയര്‍ത്തിക്കാട്ടാറുള്ളത് സംഘകാല കൃതികളെയാണ്. മറ്റൊന്നുമായും ബന്ധമില്ലാതെ സ്വതന്ത്രമായി വളര്‍ന്നുവന്നതാണ് തമിഴകത്തിന്റെ സംസ്‌കാരമെന്നും, പഴന്തമിഴിന്റെയും ചെന്തമിഴിന്റെയുമൊക്കെ സൗന്ദര്യം കുടികൊള്ളുന്ന സാഹിത്യം...

Read more

യൂറോപ്പ് കണ്ട മലയാളി വനിത

മലയാളികളെ ലോകസഞ്ചാരത്തിന് കൂട്ടിക്കൊണ്ടുപോയ എസ്.കെ. പൊറ്റെക്കാട്ടിന്റെ ആദ്യകപ്പല്‍ യാത്രയ്ക്കും ഒരു വ്യാഴവട്ടം മുമ്പ് ഒരു മലയാളി യുവതി ലോകസഞ്ചാരം നടത്തുകയും ആദ്യപെണ്‍യാത്രാ വിവരണഗ്രന്ഥമായ 'ഞാന്‍ കണ്ട യൂറോപ്പ്'...

Read more

ഒരു പെന്‍ഷന്‍ അപാരത

മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ നിയമസഭയില്‍ നടത്തിയ ഒരു പ്രസ്താവനയുടെ ഞെട്ടലിലാണ് കേരളം. അദ്ദേഹം ഉയര്‍ത്തിയ ഒരു പെന്‍ഷന്‍ അപാരത കേരളത്തിലെ യുവജനങ്ങള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ പാഠമാണ്....

Read more

എന്തുകൊണ്ട് ഇസ്രായേലിനൊപ്പം

2022 ഫെബ്രുവരി 24ന് റഷ്യ-ഉക്രൈയിനെ ആക്രമിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഒരു യൂറോപ്യന്‍ രാജ്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. പതിനായിരക്കണക്കിന് സാധാരണ...

Read more

ചരിത്രം തേടിനടന്ന ഒരാള്‍

ചരിത്രകാരനായ വേലായുധന്‍ പണിക്കശ്ശേരി ഫെബ്രുവരി 15ന് നവതിയിലെത്തുന്നു രേഖീയമായ ചരിത്രപഠനം എന്നത് ഒരു പിന്‍നടത്തമാണ്. ഭൂതകാലത്തെ തേടി അന്വേഷണ ബുദ്ധിയോടെയുള്ള അലച്ചില്‍. അത്തരം അലച്ചിലുകള്‍ക്കിടയില്‍ ചിലപ്പോള്‍ ഒളിഞ്ഞു...

Read more

സാമ്പത്തിക വന്‍ശക്തിയാകുന്ന ഭാരതം

2023 ജൂണ്‍ മാസത്തില്‍ യുഎസ്. പാര്‍ലമെന്റില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരതം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രസ്താവിച്ചിരുന്നു. 4 ട്രില്ല്യണിലധികം വലിപ്പമുള്ള...

Read more

ഭാരതവിരുദ്ധത മാലിക്ക് ഗുണം ചെയ്യുമോ?

ഇന്ത്യന്‍ തീരത്ത് നിന്ന് കേവലം 750 കി.മീ. അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പരന്നു കിടക്കുന്ന ഏതാനും ദ്വീപു സമൂഹങ്ങള്‍ അടങ്ങിയ 298 ചതുരശ്ര കി.മീ. വിസ്തീര്‍ണ്ണം ഉള്ള,...

Read more

ഇലകൊഴിയുന്ന ഇന്ത്യാമുന്നണി

2019-ലെ പൊതുതിരഞ്ഞെടുപ്പിന് പുറത്തിറക്കിയ ബിജെപിയുടെയും കോണ്‍ഗസ്സിന്റെയും തിരഞ്ഞെടുപ്പ് പ്രകടന പത്രികള്‍ സമകാലീന ദേശീയ രാഷ്ട്രീയത്തിന്റെ സ്വഭാവവും ബിജെപിയുടെ വിജയ രഹസ്യവും വ്യക്തമാക്കുന്നുണ്ട്. കോണ്‍ഗ്രസ്സ് പ്രകടന പത്രികയില്‍ 'ദി...

Read more

കേരളത്തിലെ മത തീവ്രവാദത്തിനേറ്റ ചുറ്റികപ്രഹരം

നീതിപീഠം നിയമവാഴ്ചയുടെ സംരക്ഷകനും ജനാധിപത്യ ഭരണസംവിധാനത്തിന്റെ കേന്ദ്ര സ്തംഭവുമാണെന്ന തത്വത്തെ അന്വര്‍ത്ഥമാക്കുന്നതാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശ്രീദേവി 2024 ജനുവരി...

Read more

പെണ്ണെഴുത്തിലെ ആത്മപ്രകാശം

മലയാളസാഹിത്യലോകത്ത് കഥ, നോവല്‍, ബാലസാഹിത്യം, നാടകം, ഗവേഷണം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച എഴുത്തുകാരിയായിരുന്നു കെ.ബി. ശ്രീദേവി. ധാരാളം മികച്ച രചനകള്‍ നടത്തിയിട്ടുണ്ടെങ്കിലും മലയാള സാഹിത്യമേഖലയില്‍ ഈ...

Read more

ഉണരുന്ന ഹിന്ദുത്വവും കേരള രാഷ്ട്രീയവും

ഉണ്ടിരുന്ന നായര്‍ക്ക് വിളി തോന്നുമ്പോലെ എന്ന പഴഞ്ചൊല്ലിന് തുല്യമായാണ് തൃശ്ശൂര്‍ എംഎല്‍എ സഖാവ് ബാലചന്ദ്രന് രാമായണത്തെക്കുറിച്ച് പുതിയ കഥ എഴുതാന്‍ തോന്നിയത്. രാമായണവും മഹാഭാരതവും മുഴുവന്‍ ഭാരതീയരുടെയും...

Read more

രാമായണത്തിലെ ജൈവ-ഭൗമയാഥാര്‍ത്ഥ്യങ്ങള്‍

ചെന്നൈയിലുള്ള സി.പി.രാമസ്വാമി ഫൗണ്ടേഷനിലെ എം.അമൃതലിംഗം രാമായണ കഥയില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രദേശങ്ങള്‍ മുഴുവന്‍ യാത്ര ചെയ്തു നടത്തിയ ഗവേഷണ പഠനത്തില്‍ (2013) പറയുന്നു; 'രാമായണം സസ്യശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും ശരിയാണ്'...

Read more

ആത്മീയതയുടെ  നാട്ടുവെളിച്ചങ്ങള്‍

പ്രാദേശിക ജീവിതത്തിന്റെ ചൂടും ചൂരും അലൗകിക സ്വഭാവമുള്ള ഭാഷയുംപോലെ തന്നെ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം ആത്മീയതയുടെ നാട്ടുവെളിച്ചമാണ്. രവിയുടെയും മാധവന്‍നായരുടെയും വേദാന്തമോ...

Read more

ശുദ്ധികലശം നടത്തേണ്ട സര്‍വ്വകലാശാലകള്‍

ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏതൊരു സമൂഹത്തേയും കൂടുതല്‍ മെച്ചപ്പെട്ട ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സാമൂഹിക-സാംസ്‌കാരിക സ്ഥാപനങ്ങളാണ്. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു വ്യക്തിയുടെ അടിസ്ഥാന വികസനത്തിന് ഉപകരിക്കുമ്പോള്‍, സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചയ്ക്കും...

Read more

തമിഴ് രാജാക്കന്മാരുടെ ഹിമാലയ പര്യടനങ്ങള്‍ (ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം 7)

തമിഴകത്തെ സംബന്ധിച്ച കാലങ്ങളായുള്ള തെറ്റിദ്ധാരണകളിലൊന്നാണ് വിശാലഭാരതത്തിന്റെ സംസ്‌കാരവുമായും രാഷ്ട്രീയവുമായും അതിന് വലിയ ബന്ധമൊന്നുമില്ല എന്നത്. ഈ ആശയം പലതരത്തില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. 2019 ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തി...

Read more

കാലചക്രത്തിന്റെ ഗതിമാറ്റം

അമ്പലത്തിലെ പരിപാടി കഴിഞ്ഞു മടങ്ങുകയാണ് ഞങ്ങള്‍. മൈക്കിലൂടെയുള്ള 'ജയ് ശ്രീരാം' വിളികള്‍ അപ്പോഴും അവസാനിച്ചിട്ടില്ല. നമ്പ്യാരങ്കിള്‍ പറഞ്ഞു 'പരിപാടി നന്നായിരുന്നു. എന്നാലും ക്ഷേത്ര സംരക്ഷണ സമിതി നടത്തുന്ന...

Read more

സംഘാടനത്തിന്റെ സ്‌നേഹസ്വരൂപം -എസ്. സുദര്‍ശന്‍

ഭാസ്‌കര്‍റാവുജിയുമായി അധികമൊന്നും അടുത്തിടപഴകാന്‍ അവസരം ലഭിക്കാത്ത ഒരാളാണ് ഞാന്‍. 1996 മുതലാണ് ഞാന്‍ പ്രചാരകനായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. അപ്പോഴേക്കും ഭാസ്‌കര്‍റാവുജി കേരളം വിട്ടിരുന്നു. പക്ഷേ ഭാസ്‌കര്‍റാവുജിയെ ഞാന്‍...

Read more

രാമനോടൊപ്പമോ ബാബറോടൊപ്പമോ?

അയോദ്ധ്യയില്‍ നടന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിനോടനുബന്ധിച്ച് നമ്മുടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ രാമനോടും സനാതനധര്‍മ്മത്തോടുമുള്ള അവരുടെ സമീപനമെന്തെന്ന് വ്യക്തമാകും. കോണ്‍ഗ്രസ് പാര്‍ട്ടി പ്രാണപ്രതിഷ്ഠാചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണുണ്ടായത്....

Read more
Page 2 of 71 1 2 3 71

Latest