ലേഖനം

ഹരിതജീവിതത്തിനും സുസ്ഥിര വികസനത്തിനും മുള

കാടിന്റെ താളവും ആദിവാസികളുടെ ജീവിതവുമായി മുളകള്‍ ഇന്ന് ആഗോള വിപണിയില്‍ കരുത്ത് തെളിയിച്ചു കുതിക്കുകയാണ്. നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തില്‍ മുള ഒഴിച്ചുകൂടാനാവാത്ത പങ്ക്...

Read more

നവരാത്രിയുടെ അക്ഷരചൈതന്യം

വൈവിദ്ധ്യങ്ങളിലൂടെ സഞ്ചരിച്ച് ഏകത്വത്തില്‍ വിലയിക്കുകയും പിന്നെ ആ ഏകത്വത്തില്‍ നിന്നു തന്നെ വൈവിദ്ധ്യങ്ങളിലേക്കു പടര്‍ന്നു കയറുകയും ചെയ്യുന്ന ധര്‍മ്മസംസ്‌കാരമാണല്ലോ ഭാരതത്തിന്റേത്. ഈ സനാതന ധര്‍മ്മശാസ്ത്രം പുലര്‍ത്തിവന്ന സാംസ്‌കാരികപ്രഭാവത്തെയാകെ...

Read more

ഹത്രാസില്‍ നിന്ന് ലഖിംപുര്‍ഖേരിയിലേക്കുള്ള ദൂരം

ഹത്രാസില്‍ ദളിത് പെണ്‍കുട്ടി യോഗി സര്‍ക്കാരിന്റെ കീഴില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാണ് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകനും പോപ്പുലര്‍ ഫ്രണ്ടുമായോ മറ്റ് ഭീകര വിധ്വംസക സംഘടനകളുമായോ യാതൊരു...

Read more

സ്വാതന്ത്ര്യസാഫല്യത്തിന്റെ കാലം

സംഘടിത ശക്തിയിലൂടെ അധര്‍മ്മത്തെ പരാജയപ്പെടുത്തി ധര്‍മ്മ വിജയം ഉറപ്പിച്ചതിന്റെ സാഘോഷമാണ് വിജയദശമി മഹോത്സവം. ദൗര്‍ബല്യത്തിന്റെ ഭാരം മറ്റുള്ളവരുടെ ചുമലില്‍ വെച്ച് കെട്ടി സ്വയം രക്ഷപ്പെടാതെ തങ്ങളുടെ ശക്തിയും...

Read more

വൈഭവത്തിലേക്കുള്ള സുവര്‍ണ്ണ പാത

ഭാരതം വലിയ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ചിലത് നിശ്ശബ്ദമായും ചിലത് ശബ്ദഘോഷത്തോടെയും ആഘോഷിക്കപ്പെടുന്നു. ഓരോ ഭാരതീയനും ആത്മാഭിമാനത്തിന്റെയും തിരിച്ചറിവിന്റേയും കാലത്തിലൂടെയാണ് കടന്നുപോകുന്നത്. അപമാനമെന്നത് അഭിമാനികള്‍ക്ക് മാത്രമുണ്ടാകുന്നതാണ്. സ്വന്തം സംസ്‌കാരത്തിലും...

Read more

കണികാഭൗതികത്തിന്റെ ശ്രീകോവില്‍

ഭൗതികശാസ്ത്രം പഠിക്കുന്നവര്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയും, എന്നാല്‍ ഇറങ്ങിച്ചെന്നാല്‍ ഏറ്റവും കാല്പനികവുമായ മേഖലകളാണ് പ്രകാശവും കണികാശാസ്ത്രവും. പ്രകാശം നയിക്കുന്നത് സ്ഥൂല പ്രപഞ്ചത്തിലേക്കാണെങ്കില്‍ കണികാ ശാസ്ത്രം നയിക്കുന്നത് പ്രപഞ്ച...

Read more

പാഴായിപ്പോയ അന്വേഷണം (ശബരിമല ക്ഷേത്ര തീവെയ്പുകേസിന്റെ കാണാപ്പുറങ്ങള്‍ 2)

തീവയ്പുകേസിന്റെ അന്വേഷണം യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് നീങ്ങുന്നു എന്ന് മനസ്സിലാക്കിയ തല്പരകക്ഷികള്‍ അന്വേഷണത്തിനെതിരെ ദുഷ്പ്രചരണങ്ങള്‍ ആരംഭിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ അലകള്‍ അടങ്ങിയിരുന്നില്ല. റാന്നി...

Read more

ബധിരരും ശ്രവണ സമൂഹവും

  ആഘോഷങ്ങളുടെ ആരവങ്ങളും സംഗീതത്തിന്റെ മാധുര്യവും നുകരാന്‍ താല്പര്യമില്ലാത്ത ഒരു വ്യക്തിയെപ്പോലും ഈ ലോകത്ത് നമുക്ക് കാണാന്‍ സാധിക്കില്ല. പക്ഷേ ശബ്ദമില്ലാത്ത ലോകത്ത് ഒറ്റപ്പെട്ട് ജീവിക്കുന്ന അസംഖ്യം...

Read more

സമ്പര്‍ക്കത്തെ സ്വഭാവമാക്കിയ ചന്ദ്രശേഖര്‍ജി

കേരളത്തിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രത്തില്‍ കോഴിക്കോടിനുള്ള പ്രാധാന്യമെന്തെന്ന് പറയാന്‍ ആവശ്യപ്പെട്ടാല്‍ ഉത്തരം രണ്ടില്ല. സംഘത്തിന്റെ ശാഖ ആദ്യമായി വേര് പിടിച്ചത് കോഴിക്കോട്ടാണ്. ആദ്യകാലപ്രചാരകന്മാരില്‍ ഉള്‍പ്പെട്ട മാധവ്ജി...

Read more

പൌരാണിക ഭാരതത്തെ കണ്ടെത്തിയ ചരിത്രപുരുഷന്‍

അസാധാരണമായ ഒരു പൈതൃകം അവശേഷിപ്പിച്ചാണ് പ്രൊഫ. ബി.ബി.ലാല്‍ എന്ന പുരാവസ്തു ഗവേഷകന്‍ നൂറ്റാണ്ടിലേറെക്കാലത്തെ ജീവിതത്തില്‍നിന്ന് വിടപറഞ്ഞത്. ഭാരതത്തിലെ പുരാവസ്തു ഗവേഷണത്തിന്റെ പിതാമഹന്‍ എന്നു വിശേഷിപ്പിക്കാവുന്നയാളാണ് ലാല്‍. ഈ...

Read more

‘വെനീസിലെ അമ്മാവന്‍’

ഗള്‍ഫ് നാടുകളിലെത്തുന്ന സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രങ്ങളിലൊന്നാണ് യു.എഎ.ഇ. യിലെ ഫുജീറ. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇവിടെ വിനോദ സഞ്ചാരികളുടെ തിരക്കാണ്. 'അയ്യാമുല്‍ മുസാഫറീന്‍' സഞ്ചാരികളുടെ ദിനം എന്നാണ്...

Read more

അവര്‍ എങ്ങിനെ ഇവിടെ കഴിഞ്ഞു? (ആദ്യത്തെ അഗ്നിപരീക്ഷ 31)

ഗ്വാളിയോര്‍ സെന്‍ട്രല്‍ ജയിലിലെ നരകതുല്യമായ ജീവിതത്തെക്കുറിച്ച് സര്‍ക്കാരേതര ജയില്‍ വിസിറ്ററും അന്നത്തെ മദ്ധ്യഭാരത് നിയമസഭാംഗവുമായ ആനന്ദ ബിഹാരി മിശ്ര അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ എഴുതി: ''ഞാന്‍ സത്യഗ്രഹികളുടെ...

Read more

സാര്‍ത്ഥകമായ അഭിനയക്കളരി

നാട്യശാസ്ത്രം പോലെ സമഗ്ര അഭിനയദര്‍ശനം ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥവും അതിന്റെ പ്രയോഗ രീതികളും ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നാടാണ് ഭാരതം. എന്നാല്‍ അഭിനയം വെറും ശബ്ദരൂപാനുകരണം മാത്രമായി...

Read more

ജയിലിലെ നരകയാതന (ആദ്യത്തെ അഗ്നിപരീക്ഷ 30)

സത്യഗ്രഹം ചെയ്തവരെ പോലീസ് സ്റ്റേഷനില്‍ അനവധി പീഡനങ്ങള്‍ക്കിരയാക്കിയതിനു പുറമേ ജയിലുകളേയും തികഞ്ഞ യാതനാ കേന്ദ്രങ്ങളാക്കി മാറ്റാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം പദ്ധതികള്‍ തയ്യാറാക്കി. എല്ലാ മാനദണ്ഡങ്ങള്‍കൊണ്ടും സംഘത്തിന്റെ സത്യഗ്രഹികള്‍...

Read more

വാമനമൂര്‍ത്തിക്ക് പ്രണാമം

ഒരു കേന്ദ്രമന്ത്രി കേരളീയര്‍ക്ക് ഓണം ആശംസകള്‍ അറിയിച്ചപ്പോള്‍ ''വാമനമൂര്‍ത്തിക്ക് പ്രണാമം'' എന്നു പറഞ്ഞത് വിവാദമായി. അതില്‍ എന്താണ് തെറ്റ് എന്നു പരിശോധിക്കാതെയും നമ്മുടെ ഇതിഹാസപുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള മഹാബലിയുടെയും...

Read more

ഗോര്‍ബച്ചേവ് തുറന്നുകാട്ടിയതിന്റെ ഫലവും ഫലിതവും

കമ്മ്യൂണിസത്തെ, പ്രയോഗത്തിലും പ്രസിദ്ധീകരണങ്ങളിലും വിലയിരുത്തുമ്പോള്‍, എങ്ങനെ എത്രത്തോളം പ്രയോഗവിരുദ്ധമാണെന്ന് തൊലിയുരിച്ച് അവതരിപ്പിച്ച മലയാള സിനിമയായിരുന്നു 'ലഫ്റ്റ് റൈറ്റ് ലഫ്റ്റ്'. മുരളി ഗോപിയാണ് കഥയെഴുതിയത് (2013). അതേ മുരളി...

Read more

വീണ്ടും ചന്ദ്രനിലേക്ക്

അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം നാസ വീണ്ടും മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ തയ്യാറെടുക്കുകയാണ്. 1972 ഡിസംബര്‍ 7 മുതല്‍ 19 വരെയുള്ള 12 ദിവസത്തെ അപ്പോളോ 17 ആയിരുന്നു...

Read more

മഹാകവി ഒളപ്പമണ്ണയുടെ ‘സുഫല’ -വെണ്‍തേക്കില്‍ തീര്‍ത്ത ദാമ്പത്യശില്പം

ഇണജീവിതത്തിന്റെ സംസ്‌കൃതപേരാണ് ദാമ്പത്യം. ജായയും പതിയും ഒന്നായിരിക്കുന്ന സ്ഥിതി. സാമൂഹികജീവിതത്തിന്റെ അടിസ്ഥാനശിലയായ കുടുംബം സ്ഥാപിതമാകുന്നത് ദാമ്പത്യത്തിലൂടെയാണ്. കുടുംബം ശിഥിലമാകുമ്പോള്‍ അത് സമൂഹത്തിന്റെ സുസ്ഥിതിയെയും തകര്‍ക്കും. സാഫല്യത്തിന്റെ രാഗതാളപല്ലവികളുതിര്‍ക്കേണ്ട...

Read more

സ്വയംസേവകരുടെ പങ്ക് (ആര്‍എസ്എസ്സും വനസത്യഗ്രഹവും 4)

സംഘസ്ഥാപകനായ ഡോ.ഹെഡ്‌ഗേവാര്‍ ജീവിതത്തിലുടനീളം പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണ സ്വാതന്ത്ര്യം ലക്ഷ്യമാക്കി നടത്തുന്ന ഏതൊരു പ്രക്ഷോഭവും സജീവ പിന്തുണ അര്‍ഹിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ...

Read more

ലോക പല്ലിദിനവും മര ഓന്തുകളും

ആഗസ്ത് 14. റെസിഡന്‍സ് അസോസിയേഷന്റെ ഫ്‌ളാഗ് പോസ്റ്റ് തത്സ്ഥാനത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് കേശുവേട്ടന്‍ ആ വഴി വരുന്നത്. 'ഇത് ഇന്നലെ വേണ്ടതായിരുന്നു. 13-ാം തീയതി.'...

Read more

ശബരിമല ക്ഷേത്ര തീവെയ്പുകേസിന്റെ കാണാപ്പുറങ്ങള്‍

ഹിന്ദുഐക്യത്തിന്റെ കാലാതീതമായ പ്രതീകമാണ് ശബരിമല. ക്ഷേത്രസങ്കല്പം രൂഢമൂലമാകുന്നതിനും എത്രയോ മുമ്പുതൊട്ടേ 'നമ്പൂതിരി മുതല്‍ നായാടി' വരെയുള്ള അറുപത്തിനാലു വിഭാഗക്കാരും ഏകാഗ്രചിത്തരായി തോളോട് തോളുരുമ്മി അയ്യനെ ശരണഘോഷങ്ങളോടെ വണങ്ങുന്ന...

Read more

ചെസ്സില്‍ ഭാരതത്തിന്റെ തേരോട്ടം

ചെസ്സില്‍ ഭാരതത്തിന്റെ തേരോട്ടമാണ് നടക്കുന്നത്. പ്രജ്ഞാനന്ദയും സരിന്‍ നിഹാലും നാരായണനുമടക്കം ഏതാണ്ട് മൂന്നു ഡസനോളം താരങ്ങള്‍, ലോകചാമ്പ്യന്മാരാവാന്‍ കെല്‍പ്പുള്ളവര്‍ പ്രതീക്ഷയുടെ വാഗ്ദാനങ്ങളായി രംഗത്തെത്തിയിരിക്കുന്നു. ഒരാഴ്ച മുന്‍പ് ലോകചാമ്പ്യന്‍...

Read more

സവാഹിരി കൊടുംഭീകരനായ മരണവ്യാപാരി

തിരുവനന്തപുരത്തെ ബാലരാമപുരത്തുള്ള വലിയ പള്ളിപോലുള്ള കേരളത്തിലെ പല മുസ്ലീം പ്രാര്‍ത്ഥനാലയങ്ങളിലും അടച്ചിട്ട ചില സ്വകാര്യ സ്ഥലങ്ങളിലും ഈയിടെ ചില കൂട്ടപ്രാര്‍ത്ഥനകള്‍ നടന്നു. അമേരിക്ക കാബൂളില്‍ വെച്ച് കാലപുരിയ്ക്കയച്ച,...

Read more

സത്യഗ്രഹിയായ ഡോ.ഹെഡ്‌ഗേവാര്‍ (ആര്‍എസ്എസ്സും വനസത്യഗ്രഹവും 3)

സംഘസ്ഥാപകനായ ഡോ.ഹെഡ്‌ഗേവാറിന് രാഷ്ട്രനിര്‍മ്മാണത്തെക്കുറിച്ച് മൂന്ന് അചഞ്ചലമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. (1) രാഷ്ട്രത്തിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറാകുന്നത്രയും പ്രാധാന്യമുള്ളതാണ് രാഷ്ട്രത്തിനുവേണ്ടി ജീവിയ്ക്കുക എന്നത്. (2) രാജ്യസുരക്ഷ, കാലികമല്ലാത്ത സ്ഥായിയായ ദേശസ്‌നേഹത്തിലാണ്...

Read more

ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും ( വള്ളത്തോള്‍ കവിതയ്ക്ക് ഒരു പഠനം )

നൂറ്റിപ്പതിനേഴു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1915ല്‍ മഹാകവി വള്ളത്തോള്‍ എഴുതിയ 'ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും' എന്ന കവിത സ്‌കൂളുകളിലോ കോളേജുകളിലോ പഠിപ്പിക്കുന്നില്ല. കുമാരനാശാന്റെ 'ദുരവസ്ഥ'...

Read more

വാര്‍ത്താവിനിമയത്തിലെ തലമുറകള്‍

എണ്‍പതുകളുടെ ഒടുക്കത്തില്‍എപ്പോഴോ, കൊണ്ടുനടക്കാവുന്ന ഫോണ്‍ ഇന്ത്യയിലുമെത്തുന്നു എന്നൊരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. ചില അധോലോക സിനിമകളിലെ വില്ലന്മാര്‍ ഉപയോഗിക്കുന്ന കോര്‍ഡ് ലെസ്സ് ഫോണ്‍ എന്തോ അദ്ഭുതവസ്തുവായി കണ്ടിരുന്ന കാലമാണത്....

Read more

സംഘവിരോധികളുടെ ദുഷ്‌ചെയ്തികള്‍ ( ആദ്യത്തെ അഗ്നിപരീക്ഷ 29)

രണ്ടാഴ്ചത്തെ സംഘസത്യഗ്രഹത്തിന്റെ ഫലമായി ജനമനസ്സുകളില്‍ സാത്വികമായ പ്രഭാവം സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഭരണാധികാരികളിലും സംഘവിരോധികളുടെ മനസ്സിലും സംഘത്തിനനുകൂലമായ അന്തരീക്ഷം സന്തോഷം നല്‍കുന്നതായിരുന്നില്ല. അതിനാല്‍ സംഘത്തിനെതിരെ പ്രതികാര മനോഭാവത്തോടെ കൂടുതല്‍...

Read more

സിനിമ പിന്നണിഗാന വിചാരങ്ങള്‍

സംഗീതകലയുടെ അനേകം രൂപഭാവങ്ങളില്‍ ഒന്നുമാത്രമാണ് ചലച്ചിത്രസംഗീതം. ചലച്ചിത്രസംഗീതത്തിനപ്പുറം സംഗീതമുണ്ട്, സംഗീതലോകമുണ്ട്. കഥകളിപ്പാട്ട്, സോപാനസംഗീതം, തിരുവാതിരപ്പാട്ട്, മോഹിനിയാട്ട ഗാനങ്ങള്‍ എന്നിവ പ്രത്യേക ജനവിഭാഗങ്ങള്‍ക്കിടയില്‍ ആസ്വദിക്കപ്പെട്ടവയായിരുന്നു. കേരളത്തില്‍ ആവിര്‍ഭവിച്ച ഇതര...

Read more

ഭരണഘടനയും ന്യൂനപക്ഷ രാഷ്ട്രീയവും

സ്വാതന്ത്ര്യസമരം ആരംഭിച്ചതിനുശേഷവും ഭാരതം ഏകരാഷ്ട്രമാണെന്ന തത്വത്തെ ബ്രിട്ടീഷുകാര്‍ അംഗീകരിച്ചിരുന്നില്ല. അവരുടെ അഭിപ്രായത്തില്‍ ഇന്ത്യ ഒരു രാഷ്ട്രമല്ല, മറിച്ച് വ്യത്യസ്ത മതങ്ങളുടെയും വിഭാഗങ്ങളുടെയും ഒരു സംഘാ തം മാത്രമാണ്....

Read more

റുഷ്ദി-ഭീകരതയുടെ ബലിയാട്

അങ്ങനെ ഒരിക്കല്‍ക്കൂടി സാത്താന്റെ വിളിയില്‍ നിന്ന് സല്‍മാന്‍ റുഷ്ദി തലനാരിഴക്കിടെ രക്ഷപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് - അമേരിക്കന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കുനേരെ ന്യൂയോര്‍ക്കില്‍ ആക്രമണം നടന്നത്...

Read more
Page 23 of 72 1 22 23 24 72

Latest