ലേഖനം

സത്യേന്ദ്രനാഥ് ബോസ്-ശാസ്ത്രപ്രതിഭയുടെ കൊടുമുടി

ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍ എന്ന് കേള്‍ക്കാത്തവര്‍ ഉണ്ടോ, പോള്‍ ഡിറാക്ക്, ഹൈസന്‍ബെര്‍ഗ്ഗ് എന്നതൊക്കയും ശാസ്ത്രവുമായി പുലബന്ധം പോലുമില്ലാത്തവര്‍ക്ക് പോലും സുപരിചിതമായ പേരുകളാണ്. സ്റ്റിഫന്‍ ഹോക്കിങ്ങിനെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. തിയറി...

Read more

‘സാമ്പത്തിക മാന്ദ്യവും കഴുതക്കച്ചവടവും’

രാവിലെ നടക്കാന്‍ പോയി വരുമ്പോള്‍ കേശുവേട്ടന്‍ ഗേറ്റില്‍ ചമ്മലടിക്കുന്ന വലിയ പാത്തി ചൂലുമായി നില്‍പ്പുണ്ട്. മുറ്റത്ത് മാത്രമല്ല ഗേറ്റിനുമുന്നിലുള്ള ഇടവഴിയും കേശുവേട്ടന്‍ ഒരു മടിയും കൂടാതെ അടിച്ചു...

Read more

ഭാഷാനയത്തിന്റെ പ്രാധാന്യം

ആധുനിക പരികല്പനകള്‍ക്കനുസൃതമായ ഫെഡറല്‍ ഭരണസംവിധാനം സ്വീകരിച്ചിട്ടുള്ള എന്നാല്‍ ഗോത്രഭാഷകളുള്‍പ്പെടെ അനേകം ഭാഷകള്‍ സംസാരിക്കുന്ന ജനസമൂഹം നിവസിക്കുന്ന ഒരു രാജ്യത്ത് ഏതെങ്കിലുമൊരു പ്രത്യേക ഭാഷയെ ഔദ്യോഗിക ഭാഷയും ഭരണഭാഷയുമായി...

Read more

ഗോവിന്ദ സഹായി ഇളിഭ്യനായി (ആദ്യത്തെ അഗ്നിപരീക്ഷ 36)

ഉത്തരപ്രദേശിലെ നിയമസഭാ കാര്യദര്‍ശി ഗോവിന്ദ സഹായി എന്നും ഒരു വിവാദപുരുഷനായിരുന്നു. അദ്ദേഹം ഒരു നല്ല പ്രാസംഗികനുമായിരുന്നു. അതോടൊപ്പം, 'ഒരു കള്ളം നൂറുതവണ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ അത് സത്യമാണെന്ന്...

Read more

മാര്‍ക്‌സിസം ശാസ്ത്രമല്ല; മാര്‍ക്‌സ് ശാസ്ത്രജ്ഞനും ( മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 6)

സിദ്ധാന്തം അപൂര്‍ണമായിരിക്കുകയും പ്രവചനങ്ങള്‍ പാളിപ്പോവുകയും, പ്രയോഗങ്ങള്‍ മാനവരാശിക്കുതന്നെ വിനാശകരമായിത്തീരുകയും ചെയ്തിട്ടും മാര്‍ക്‌സിസം അതിജീവിക്കാനും, അതില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അക്കാദമിക് രംഗത്തുപോലും ആളുകളുണ്ടാവുന്നതിന് ഒറ്റക്കാരണമേയുള്ളൂ. കാറല്‍ മാര്‍ക്‌സ് അതിമഹത്തായ...

Read more

വിദുഷിയായ മനോരമത്തമ്പുരാട്ടി

നവംബര്‍ 6 രേവതി പട്ടത്താനം കേരളം കണ്ട വിദുഷികളില്‍ വിഖ്യാതയത്രേ കോഴിക്കോട്ടു കിഴക്കേക്കോവിലകത്തു മനോരമത്തമ്പുരാട്ടി. അവര്‍ കൊല്ലവര്‍ഷം 935ല്‍ ജനിച്ച് 68 വയസ്സുവരെ ജീവിച്ചു എന്ന് ഉള്ളൂരിന്റെ...

Read more

മാര്‍ക്‌സിന്റെ കാഴ്ചകള്‍ ഹെഗലിന്റെ കണ്ണാടിയില്‍ (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 5)

വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ഉപജ്ഞാതാവെന്ന നിലയ്ക്കാണ് കാറല്‍ മാര്‍ക്‌സിനെ എക്കാലത്തെയും തത്വചിന്തകനായി മാര്‍ക്‌സിസ്റ്റുകള്‍ അവതരിപ്പിക്കാറുള്ളത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെയും സാമൂഹ്യ പുരോഗതിയില്‍ അത് വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള മാര്‍ക്‌സിന്റെ കണ്ടുപിടിത്തങ്ങള്‍ മൗലികമാണെന്നു...

Read more

ശൂന്യതയില്‍ നിന്നു തുടങ്ങിയ ഫട്‌കേ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 1)

സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തില്‍ ജീവിതം ഹോമിച്ച അസംഖ്യം വിപ്ലവകാരികള്‍ ഭാരതത്തിലുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രീട്ടീഷ് സാമ്രാജ്യത്തെ തോക്കും ബോംബും കൊണ്ട് വെല്ലുവിളിച്ചവര്‍. പാരതന്ത്ര്യത്തിന്റെ കൈച്ചങ്ങലകള്‍ പേറുമ്പോള്‍ രാഷ്ട്രസിരകളിലേക്ക് വിപ്ലവത്തിന്റെ അഗ്‌നി...

Read more

വടക്കുകിഴക്കിന്റെ വികസനക്കുതിപ്പ്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ധ്രുതഗതിയിലുള്ള വളര്‍ച്ചയേയും ആശാവഹമായ അവിടുത്തെ മാറ്റങ്ങളേയും കുറിച്ച് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത്ഷാ ഗുവാഹത്തിയില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ പ്രസംഗിച്ചത് ലോകം ശ്രദ്ധയോടെ കേട്ടു....

Read more

ഇന്ത്യാവിരുദ്ധ അജണ്ടയുടെ ഭാഗം (‘ഏര്‍ലി ഇന്ത്യന്‍സ്’ ഭാരതീയ പൈതൃകത്തിനെതിരായ ഒളിപ്പോര് -തുടര്‍ച്ച)

മധ്യശിലായുഗ സംസ്‌കാരം തെന്നിന്ത്യയിലും കിഴക്കനാഫ്രിക്കയിലും സമാനമായി രൂപപ്പെട്ടത് അവയുടെ പരസ്പരബന്ധം മൂലമാണെന്ന് ഭാഷകള്‍, വിശ്വാസാചാരങ്ങള്‍, പുരാവസ്തു പഠനം, സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധങ്ങള്‍, ക്ഷേത്രനിര്‍മ്മാണ രീതികള്‍, തൊഴില്‍ പരമായ...

Read more

നിത്യനൂതനമായ കാശ്മീര ശൈവം

ആത്മാവിന്റെ സ്വരൂപം ചൈതന്യമാണ് എന്ന് പഠിപ്പിച്ച വിശ്വമഹാദര്‍ശനമാണ് ശൈവ തന്ത്രം. ലോകത്തിന്റെ ആധ്യാത്മിക ചിന്തയുടെ പ്രഭവ കേന്ദ്രമെന്നോ കേദാരമെന്നോ വിശേഷിപ്പിക്കാവുന്ന കാശ്മീരദേശത്ത് ശൈവ തന്ത്രങ്ങള്‍ വളരെ തെളിമയോടെ...

Read more

സംഘനായകനെ അടുത്തറിഞ്ഞപ്പോള്‍….

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് കേരളത്തിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുമായി നടത്തിയ യോഗത്തിലും സംവാദ പരിപാടിയിലും പങ്കെടുക്കാന്‍ സാധിച്ചത് അവിസ്മരണീയമായ ഒരു...

Read more

നിത്യവും സംഘശാഖ (ആദ്യത്തെ അഗ്നിപരീക്ഷ 35)

പ്രായേണ എല്ലാ ജയിലുകളിലും നിത്യേന കാലത്തും വൈകിട്ടും സംഘശാഖ നടന്നുവന്നു. ''യഥാര്‍ത്ഥത്തില്‍ ഇന്ന് സ്വാതന്ത്ര്യമുള്ളത് ജയിലിലാണ്. നിങ്ങള്‍ നിത്യേന സ്വതന്ത്രമായി ശാഖ നടത്തുന്നു; ശാരീരിക്-ബൗദ്ധിക് പരിപാടികള്‍ കൃത്യമായി...

Read more

2022 നൊബേല്‍ സമ്മാനം സമഗ്രതയുടെ കണ്ടെത്തലിന്

പൊതുവേ നൊബേല്‍ സമ്മാനങ്ങളെ വലിയൊരു കാര്യമായി കണക്കാക്കാറില്ല. സ്റ്റീഫന്‍ ഹോക്കിങ്ങിനും ഇസിജി സുദര്‍ശനും മഹാത്മാഗാന്ധിക്കുമൊന്നും ലഭിക്കാത്ത പുരസ്‌കാരം അത്ര മഹത്തരമായി തോന്നിയിട്ടുമില്ല. പക്ഷേ ഈ വര്‍ഷത്തെ ഫിസിക്‌സ്...

Read more

കിഴക്കനാഫ്രിക്ക മുതല്‍ തെന്നിന്ത്യവരെ (‘ഏര്‍ലി ഇന്ത്യന്‍സ്’ ഭാരതീയ പൈതൃകത്തിനെതിരായ ഒളിപ്പോര് -തുടര്‍ച്ച)

1918 ജനുവരിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട, പുരാവസ്തുശാസ്ത്രജ്ഞ ശാന്തിപപ്പുവിന്റെയും സംഘത്തിന്റെയും തമിഴ്‌നാട് അത്തിറം പക്കത്തെ കണ്ടെത്തലോടുകൂടി 3,85,000 വര്‍ഷം മുമ്പ് മുതലെങ്കിലും തെന്നിന്ത്യയില്‍ മനുഷ്യാവാസമുണ്ടായിരുന്നതായി തെളിയിക്കപ്പെട്ടു. (ു.51) ഇന്ത്യയില്‍ ആദ്യമായി...

Read more

നിലാവുപെയ്യുന്ന കാവ്യപൗര്‍ണ്ണമി

മഹാകവി അക്കിത്തത്തിന്റെ ജന്മം കൊടുങ്ങല്ലൂരമ്മ വാണീദേവിയായവതരിച്ച് അനുഗ്രഹം ചൊരിഞ്ഞു നല്‍കിയതാണെന്നുള്ളതില്‍ ഒട്ടും സംശയമില്ല. കാരണം, രണ്ടുപേരുടേയും ജന്മനക്ഷത്രം ഒന്നു തന്നെ. മീനമാസത്തിലെ ഭരണി. കവിയെ കാലം ഋഷിയാക്കി...

Read more

ഇതിഹാസമായ മംഗള്‍യാന്‍

മംഗള്‍യാനുമായുള്ള ബന്ധം നിലച്ചു എന്ന വാര്‍ത്ത കണ്ടപ്പോഴാണ് ഈ പേടകം ഇത്രനാളും പ്രവര്‍ത്തിക്കുകയായിരുന്നു എന്ന സത്യം ഇത്തിരി അമ്പരപ്പോടെത്തന്നെ ഓര്‍ക്കുന്നത്. എന്തിനാണ് അമ്പരപ്പ്? ചൊവ്വയെ ചുറ്റാന്‍ അയച്ച...

Read more

സ്ത്രീപുരുഷസമത്വം ഭാരതീയ പാരമ്പര്യം

നാഗ്പൂരില്‍ നടന്ന ആര്‍എസ്എസ് വിജയദശമി മഹോത്സവത്തില്‍ സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണം. ശക്തിയെ പൂജിക്കുന്ന മഹോത്സവമാണിത്. ശക്തി ശാന്തിയുടെയും ആധാരമാണ്. ശുഭകാര്യങ്ങള്‍ ചെയ്യണമെങ്കിലും ശക്തി ആവശ്യമാണ്....

Read more

ഐശ്വര്യത്തിന്റെ ദീപാവലി

ഒക്‌ടോബര്‍ 24 ദീപാവലി ഐതിഹ്യങ്ങളെയും പുരാണകഥകളെയും യുക്തിപരമായി ആചാരാനുഷ്ഠാനങ്ങളോടെ ബന്ധിക്കപ്പെട്ട നിരവധി ആഘോഷങ്ങളിലൂടെയാണ് ഭാരതീയ സംസ്‌കാരം ഉരുത്തിരിഞ്ഞ് വന്നത്. അതുകൊണ്ടുതന്നെ ഓരോ ആഘോഷങ്ങള്‍ക്ക് പിന്നിലും ഒന്നിലധികം കഥകളും...

Read more

രാഷ്ട്രസുരക്ഷയുടെ സന്ദേശങ്ങള്‍

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏറ്റവും മുതിര്‍ന്ന കാര്യകര്‍ത്താക്കളായ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവതും സര്‍കാര്യവാഹക് ദത്താത്രേയ ഹൊസബാളെയും നടത്തിയ രണ്ട് പ്രഭാഷണങ്ങള്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ഒക്‌ടോബര്‍...

Read more

ഉയരങ്ങളിലേക്ക് കുതിക്കുന്ന സ്വാഭിമാന ഭാരതം

കോവിഡ് - 19 മഹാമാരി സൃഷ്ടിച്ച ആഘാതങ്ങള്‍ മറികടക്കുന്നതില്‍ ഭാരതം കൈവരിച്ച വിജയം ലോകവ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. വളരെ പെട്ടെന്ന് കോവിഡ് പൂര്‍വ്വ കാലത്തെ നിലയിലേക്ക് ഭാരത...

Read more

അനുഭവസ്ഥന്റെ കഥ (ആദ്യത്തെ അഗ്നിപരീക്ഷ 34)

ഗ്വാളിയോര്‍ ജയിലിലെ ഭീകര പീഡനങ്ങളെക്കുറിച്ച് മദ്ധ്യപ്രദേശിലെ അദ്ധ്യാപകനും സംഘത്തിന്റെ പ്രമുഖ കാര്യകര്‍ത്താവുമായ ശ്രീ ബൈജുനാഥ് ശര്‍മ്മ സ്വന്തം അനുഭവം വിവരിക്കുന്നു:- ''കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഗ്വാളിയോര്‍ ജയിലില്‍...

Read more

നൂറ്റാണ്ടിന്റെ മാറ്റൊലിയുമായി ദുരവസ്ഥ

മഹാകവി കുമാരനാശാന്റെ വിഖ്യാതകാവ്യം 'ദുരവസ്ഥ' പല മാനങ്ങളില്‍ മലയാളിയുടെ കണ്ണുതുറപ്പിക്കുന്ന ഖണ്ഡകാവ്യമാണ്. 1921 ലെ കുപ്രസിദ്ധമായ മാപ്പിളലഹളയുടെ പശ്ചാത്തലത്തില്‍, ഏറനാട്ടില്‍ നേരിട്ടുവന്നു താമസിച്ച്, യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയാണ് ആശാന്‍...

Read more

സോഷ്യലിസം മാര്‍ക്‌സിന്റെ സ്വകാര്യ സ്വത്തായിരുന്നില്ല (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 4)

ലോകചരിത്രത്തിലെ ഏറ്റവും മഹാനായ തത്വചിന്തകനായി കാറല്‍ മാര്‍ക്‌സിനെ വാഴ്ത്തിപ്പാടുന്നതില്‍ അനുയായികളും ആരാധകരും തുടക്കം മുതല്‍ ശ്രദ്ധവച്ചു. സന്തതസഹചാരിയായിരുന്ന ഏംഗല്‍സു തന്നെയാണ് ഇതിന് തുടക്കംകുറിച്ചത്. തത്വചിന്തയുടെ ചരിത്രത്തെതന്നെ ഇക്കൂട്ടര്‍...

Read more

കരുതിയിരിക്കുക, നിരോധിച്ചാലും അവര്‍ വരും!

കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക പാരമ്പര്യം സര്‍വ്വമത സമന്വയത്തിന്റേതായിരുന്നു. കേരളം രൂപവത്കൃതമാകുന്നതിന് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പുതന്നെ തിരുവിതാംകൂറും കൊച്ചിയും മലബാറും അസംഖ്യം വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധം ഉള്ളവരായിരുന്നു. ഇവിടേക്ക് വ്യാപാരത്തിനായി വന്ന എല്ലാവരെയും...

Read more

ഭൂമിക്കൊരു ബ്രഹ്മാസ്ത്രം

1993 ലാണ് മൗണ്ട് പലോമര്‍ വാനശാസ്ത്രകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരായ യൂജിന്‍ ഷൂമാക്കറും ഡേവിഡ് ലെവിയും വ്യാഴത്തിന് സമീപം ഒരു വാല്‍നക്ഷത്രത്തിന്റെ സാന്നിധ്യം ശ്രദ്ധിച്ചത്. പ്രപഞ്ചത്തില്‍ അലഞ്ഞുനടക്കുന്ന സാന്ദ്രത കുറഞ്ഞ...

Read more

പുറത്തും നിരാഹാരസമരം (ആദ്യത്തെ അഗ്നിപരീക്ഷ 33)

നിരാഹാരമനുഷ്ഠിക്കുന്ന സത്യഗ്രഹികളെ കാണാന്‍ അവരുടെ ബന്ധുക്കള്‍ക്ക് അനുവാദം കൊടുക്കാന്‍ ജയിലധികാരികള്‍ സമ്മതിച്ചില്ല. അതില്‍ പ്രതിഷേധിച്ച് അവരുടെ ബന്ധുക്കള്‍ ജയിലിനുമു ന്നില്‍ നിരാഹാരമാരംഭിച്ചു. മന്ത്രിമാരുടെ കാറ് വഴിയില്‍ തടയാന്‍...

Read more

‘ഏര്‍ലി ഇന്ത്യന്‍സ്-‘ഭാരതീയ പൈതൃകത്തിനെതിരായ ഒളിപ്പോര്

ദേശാഭിമാനി പത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പെന്ന് പറയപ്പെടുന്ന ദി ഹിന്ദുവിന്റെ നേതൃത്വത്തില്‍ പ്രചണ്ഡമായ കോലാഹലത്തോടെ 2018 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ടോണി ജോസഫെന്ന പത്രപ്രവര്‍ത്തകന്റെ 'ഏര്‍ലി ഇന്ത്യന്‍സ്'എന്ന കൃതി കൈയോടെ...

Read more

‘മാധ്യമം’ചിലപ്പോള്‍ കണ്ണടയ്ക്കും വളച്ചൊടിക്കും

ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി ദശാബ്ദങ്ങള്‍ക്കു മുന്‍പ് 'മാധ്യമം' പത്രത്തിനു തുടക്കമിട്ടപ്പോള്‍ തികഞ്ഞ പ്രഫഷണലിസമുള്ള മാധ്യമസ്ഥാപനമെന്ന പേരു സ്വന്തമാക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. ആ ശ്രമം...

Read more
Page 21 of 71 1 20 21 22 71

Latest