No products in the cart.

No products in the cart.

സംഘവിചാരം

രാഷ്ട്രീയ സ്വയംസേവകസംഘം ഒരു സംഘടന എന്നതിലുപരി ഒരു ജീവിതാദര്‍ശവും സമീപനവുമാണ്. അവസ്ഥകളെയും വ്യവസ്ഥകളെയും ആദര്‍ശ വിശ്വാസങ്ങളുടെ സൂക്ഷ്മദര്‍ശനിയിലൂടെ സ്വതന്ത്രമായി നോക്കിക്കാണുന്ന സംഘവിചാരം എന്ന  പരമ്പര വായിക്കാം.

ആജ്ഞ (സംഘവിചാരം 9)

ശാഖയിലെത്തിയ ശേഷം ആദ്യമായി എന്തു ചെയ്യാനാണ് കൊതിച്ചതെന്ന് ഓര്‍മ്മയുണ്ടോ? ശാഖ ആരംഭിക്കാനും അവസാനിക്കാനുമുള്ള വിസില്‍ മുഴക്കുമ്പോള്‍ അഗ്രേസരനാവാന്‍ കൊതിച്ച്, തിരക്കുകൂട്ടുന്ന ബാല സ്വയംസേവകരെ നാം കണ്ടിട്ടില്ലേ. അതുപോലെ...

Read more

വലിയ വര (സംഘവിചാരം 8)

സംഘസ്ഥാനിലെ സാധനയിലൂടെ അഹംബോധവും, സ്വാര്‍ത്ഥ ചിന്തയും മറന്നുപോയതിന്റെ അനുഭവങ്ങളായിരുന്നല്ലോ കഴിഞ്ഞ ലക്കത്തില്‍ സ്മരിച്ചത്. ഒന്നുകൂടി ആഴത്തില്‍ ചിന്തിച്ചാല്‍ മറവിയല്ല സത്യത്തിലിവിടെ സംഭവിച്ചതെന്ന് ബോധ്യമാവും.... മറിച്ച് വലുതെന്ന് നിനച്ച്...

Read more

മറവി (( സംഘവിചാരം 7)

ഒരു മണിക്കൂര്‍ നേരം കടന്നുപോയതറിയാതെ, എല്ലാം മറന്ന് ശാഖയില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങളായിരുന്നല്ലോ കഴിഞ്ഞ ലക്കത്തില്‍ സ്മരിച്ചത്. ചോദ്യം അങ്ങനെ ശാഖയില്‍ പങ്കെടുത്ത ശേഷം പോരുമ്പോള്‍ സംഘസ്ഥാനില്‍ എന്തെങ്കിലും...

Read more

നേരം പോകുവതറിയാതെ ( സംഘവിചാരം 6)

ഒരു നല്ല ശാഖയുടെ ലക്ഷണം ചോദിച്ചാല്‍ നമ്മളെന്തു മറുപടിയാകും നല്‍കുക? നല്ല സംഖ്യ, ശാഖാ കാര്യകാരി, ഗണ-ഗട വ്യവസ്ഥ, സമ്പര്‍ക്കം, മറ്റ് ശാഖാ യോജനകള്‍ എന്നിങ്ങനെ ഒരുപാട്...

Read more

ദക്ഷയും ആരമയും (സംഘവിചാരം)

ആദ്യത്തെ ദിവസം എത്ര വലിയ കൗതുകത്തോടെയാണ് ശാഖയില്‍ പങ്കെടുത്തതെന്ന് ഓര്‍മ്മയില്ലേ..? എത്ര രസകരമാണല്ലേ ആ ഓര്‍മ്മകള്‍.. പരിചയമില്ലാത്ത ഭാഷയിലുള്ള ആജ്ഞ കേട്ട് എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്നതും,...

Read more

ശാഖാ ദര്‍ശനം (സംഘവിചാരം)

ആദ്യമായി ശാഖയില്‍ പോയ ദിവസമോര്‍ക്കുന്നുണ്ടോ? അന്നത്തെ അനുഭവങ്ങളെന്തായിരുന്നു? '2000 നവംബര്‍ 6' എന്റെ ജീവിതത്തിലെ അവിസ്മരണീയമായൊരു ദിനമാണ്. അന്നാണ് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ശാഖയിലേക്കുളള ക്ഷണമെനിക്ക് ലഭിക്കുന്നത്.....

Read more

കാത്തിരുന്ന വിളി (സംഘവിചാരം)

ഒരു വിളിക്കെത്രമാത്രം പ്രാധാന്യമുണ്ട്.. ? രണ്ട് കൂട്ടര്‍ക്കേയത് പറയാനാവൂ.. ഒരു വിളിക്കായി കാത്തിരിന്നിട്ടുള്ളവര്‍ക്കും, രണ്ട് വിളിച്ചതിന്റെ അനുഭവമുള്ളവര്‍ക്കും. സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും സ്വാഭാവികമായി ലഭിക്കുന്ന ഈ രണ്ടനുഭവങ്ങള്‍...

Read more

സംഘദൃഷ്ടി

സംഘമന്ദിരത്തില്‍ കുടികൊള്ളുന്ന സംഘത്തെ കണ്ടറിഞ്ഞതിന്റെ അനുഭവങ്ങളായിരുന്നല്ലോ കഴിഞ്ഞ ലക്കത്തിന്റെ ഉള്ളടക്കം. പക്ഷേ അല്പകാലം കഴിഞ്ഞാണ് മന്ദിരത്തില്‍ മാത്രമല്ല അതിനെ കണ്ടറിഞ്ഞ കണ്ണുകളിലും സംഘം കുടിയിരിക്കുമെന്ന് തിരിച്ചറിയുന്നത്.. ആ...

Read more

സംഘമന്ദിരം

രാഷ്ട്രീയ സ്വയംസേവകസംഘം ഒരു സംഘടനഎന്നതിലുപരി ഒരു ജീവിതാദര്‍ശവും സമീപനവുമാണ്. അവസ്ഥകളെയും വ്യവസ്ഥകളെയും ആദര്‍ശ വിശ്വാസങ്ങളുടെ സൂക്ഷ്മദര്‍ശനിയിലൂടെ സ്വതന്ത്രമായി നോക്കിക്കാണുന്ന സംഘവിചാരം എന്ന പുതിയ പരമ്പര ആരംഭിക്കുന്നു. കേട്ടറിവിനാണോ,...

Read more

Click to Order

Latest